World

ഹമാസ് മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് വൈകി; ഗാസയില്‍ നിയന്ത്രണങ്ങളുമായി ഇസ്രയേല്‍, റഫാ അതിര്‍ത്തി അടച്ചു, അന്താരാഷ്ട്ര സഹായത്തിനും നിയന്ത്രണം
ഗാസയിലെ സമാധാന കരാര്‍ ഹമാസ് ലംഘിച്ചെന്ന് ഇസ്രേയല്‍. ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചുവെന്ന് ആരോപിച്ച് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കന്‍ അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസയിലേക്കുള്ള സഹായങ്ങള്‍ക്ക് ഇസ്രയേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും റഫാ അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി അവ ടെല്‍ അവീവിലെ അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. നടപടിക്രമങ്ങള്‍ക്ക് രണ്ട് ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തടഞ്ഞുവെച്ചതിലൂടെ ഹമാസ്

More »

'എന്റെ ഉറ്റസുഹൃത്ത്'; ഈജിപ്തിലെ സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിക്ക് മുന്നില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയെ 'വളരെ നല്ല സുഹൃത്ത്' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും 'വളരെ നന്നായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന' ശുഭാപ്തിവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖ് ഉച്ചകോടിയില്‍ സംസാരിക്കവെ,

More »

എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്
എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഗാസ യുദ്ധം അവസാനിപ്പിച്ച ശേഷം തിങ്കളാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ച് താന്‍ തയ്യാറാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ''ഒരു പുതിയ മിഡില്‍ ഈസ്റ്റിന്റെ ചരിത്രപരമായ പ്രഭാതം''

More »

'മോസ്‌കോയെ ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ വേണം'; ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി
പഴയ വൈരാഗ്യങ്ങളും വിദ്വേഷങ്ങളും മറക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പഴയ തലമുറ ചെയ്ത യുദ്ധങ്ങള്‍ നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുവാന്‍ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തും. മോസ്‌കോയെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള യു എസ് നിര്‍മ്മിത ദീര്‍ഘദൂര

More »

കാമുകിയെ കണ്‍മുന്നിലിട്ട് ഹമാസ് കൊലപ്പെടുത്തി, 2 വര്‍ഷം മരിച്ചു ജീവിച്ചെന്ന് യുവാവ്, ഇനി വയ്യ ; കാറിന് തീയിട്ട് സ്വയം ജീവനൊടുക്കി
നോവ സംഗീതോത്സവത്തില്‍ ഹമാസ് നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ച ഇസ്രായേലി യുവാവ്, കാമുകിയും ഉറ്റ സുഹൃത്തും കൊല്ലപ്പെട്ടതിലുള്ള ആഘാതം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. 2023 ഒക്ടോബറിലാണ് നോവ സംഗീതോത്സവത്തില്‍ ഹമാസ് ആക്രമണം നടത്തിയത്. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് ശേഷം, 30കാരനായ റോയ് ഷാലേവിനെ കത്തിക്കരിഞ്ഞ നിലയില്‍ അദ്ദേഹത്തിന്റെ കാറിനുള്ളില്‍

More »

ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് പോകവെ അപകടം; മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ മരിച്ചു
ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് തിരിച്ച ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. ഷാം എല്‍-ഷൈഖില്‍ എത്തുന്നതിന് അന്‍പത് കിലോ മീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഖത്തര്‍ പ്രോട്ടോക്കോള്‍ ടീമില്‍ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞര്‍. ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍

More »

'താലിബാന് സ്ത്രീകള്‍ മനുഷ്യരല്ല, അവര്‍ക്ക് വീടിന് പുറത്ത് സ്ത്രീകളെ കാണാന്‍ താല്‍പര്യമില്ല'; വിമര്‍ശിച്ച് തസ്ലീമ നസ്രീന്‍
അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീന്‍. താലിബാന്‍ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നതെന്നും പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് അല്‍പ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കില്‍ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

More »

ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ട്രോഫി സമ്മാനിക്കാത്ത സംഭവം ; നഖ്വിക്കെതിരെ പരാതി നല്‍കാന്‍ ബിസിസിഐ
ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ട്രോഫി സമ്മാനിക്കാതെ പോയ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ്വിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങി ബിസിസിഐ. നഖ്വിയെ ഐസിസി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമന്ന് ഐസിസിയോട് ആവശ്യപ്പെടാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

More »

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി ; സംഭവം മലേഷ്യയില്‍
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെന്‍ പ്രദേശത്താണ് സംഭവം. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ബംഗ്ലാദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടാം തീയതിയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം തുടരുകയാണെന്നും വിവാഹമോചനം

More »

ഹമാസ് മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് വൈകി; ഗാസയില്‍ നിയന്ത്രണങ്ങളുമായി ഇസ്രയേല്‍, റഫാ അതിര്‍ത്തി അടച്ചു, അന്താരാഷ്ട്ര സഹായത്തിനും നിയന്ത്രണം

ഗാസയിലെ സമാധാന കരാര്‍ ഹമാസ് ലംഘിച്ചെന്ന് ഇസ്രേയല്‍. ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചുവെന്ന് ആരോപിച്ച് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കന്‍ അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍

'എന്റെ ഉറ്റസുഹൃത്ത്'; ഈജിപ്തിലെ സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിക്ക് മുന്നില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയെ 'വളരെ നല്ല സുഹൃത്ത്' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും 'വളരെ നന്നായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന'

എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്

എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഗാസ യുദ്ധം അവസാനിപ്പിച്ച ശേഷം തിങ്കളാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ച് താന്‍ തയ്യാറാക്കിയ

'മോസ്‌കോയെ ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ വേണം'; ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി

പഴയ വൈരാഗ്യങ്ങളും വിദ്വേഷങ്ങളും മറക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പഴയ തലമുറ ചെയ്ത യുദ്ധങ്ങള്‍ നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുവാന്‍ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക

കാമുകിയെ കണ്‍മുന്നിലിട്ട് ഹമാസ് കൊലപ്പെടുത്തി, 2 വര്‍ഷം മരിച്ചു ജീവിച്ചെന്ന് യുവാവ്, ഇനി വയ്യ ; കാറിന് തീയിട്ട് സ്വയം ജീവനൊടുക്കി

നോവ സംഗീതോത്സവത്തില്‍ ഹമാസ് നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ച ഇസ്രായേലി യുവാവ്, കാമുകിയും ഉറ്റ സുഹൃത്തും കൊല്ലപ്പെട്ടതിലുള്ള ആഘാതം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. 2023 ഒക്ടോബറിലാണ് നോവ സംഗീതോത്സവത്തില്‍ ഹമാസ് ആക്രമണം നടത്തിയത്. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് ശേഷം,

ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് പോകവെ അപകടം; മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ മരിച്ചു

ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് തിരിച്ച ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. ഷാം എല്‍-ഷൈഖില്‍ എത്തുന്നതിന് അന്‍പത് കിലോ മീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഖത്തര്‍ പ്രോട്ടോക്കോള്‍ ടീമില്‍ നിന്നുള്ളവരായിരുന്നു