UAE

അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയ്ക്കല്‍ സ്വദേശി മരിച്ചു
യുഎഇയിലെ അല്‍ഐനില്‍ ഉണ്ടാ വാഹനാപകടത്തില്‍ ഒതുക്കുങ്ങല്‍ നോട്ടനാലുക്കല്‍ തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടേയും മകന്‍ മുഹ്യൂദ്ദീന്‍ (34) അന്തരിച്ചു.  കഫറ്റീരിയ നടത്തുന്ന മഹ്യൂദ്ദീന്‍ സാധനങ്ങളുമായി പോകുമ്പോള്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ ശമീമ ബാനനു മക്കള്‍ ; ഫര്‍ഹാന്‍, ഫാസി.  

More »

യുഎഇയില്‍ ഫോണ്‍ പേയിലൂടെ സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഇടപാട് നടത്താം
യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇനി മുതല്‍ ഫോണ്‍ പേയിലൂടെ ഇടപാടുകള്‍ നടത്താം. ഫോണ്‍പേ ആപ്ലിക്കേഷനിലൂടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതായി പ്രമുഖ ഇന്ത്യന്‍ ഫിന്‍ടെക് ആപ്ലിക്കേഷനായ ഫോണ്‍പേ പ്രഖ്യാപിച്ചു. യുപിഐ ഇടപാടുകള്‍ സുഗമമാക്കുന്നുവെന്നതിന് പുറമേ ഇടപാടുകള്‍ ഇന്ത്യന്‍

More »

യുഎഇയില്‍ വീണ്ടും പെട്രോള്‍ വില കൂട്ടി
യുഎഇയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മാസവും പെട്രോള്‍ വില വര്‍ധിപ്പിച്ചു. 12 ഫില്‍സ് വരെയാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് ആറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായി. എന്നാല്‍ ഡീസലിന് ഏഴ് ഫില്‍സ് കുറച്ചു. രാജ്യാന്തര എണ്ണവിലയിലെ വ്യതിയാനമാണ് പ്രാദേശിക വിപണിയില്‍ പ്രതിഫലിച്ചത്. വില വര്‍ധന പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തില്‍

More »

താമസസ്ഥലത്ത് നിന്നും രണ്ടു ദിവസം മുന്‍പ് കാണാതായ മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
താമസസ്ഥലത്ത് നിന്നും രണ്ടു ദിവസം മുന്‍പ് കാണാതായ മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലസ്ഥാന നഗരിയില്‍ റിഷീസ് ഹൈപ്പര്‍ മാര്‍ക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍ സുല്‍ഫാഉല്‍ ഹഖ് റിയാസാ(55)ണ് മരിച്ചത്. സുല്‍ഫാഉല്‍ ഹഖ് സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.

More »

സന്ദര്‍ശന വീസയില്‍ ദുബായിലെത്തി ഭിക്ഷാടനം ; രണ്ടാഴ്ചക്കിടെ 202 യാചകര്‍ പൊലീസ് പിടിയില്‍
ഭിക്ഷാടന വിരുദ്ധ ക്യാമ്പെയ്‌ന്റെ ഭാഗമായി റമസാനിലെ ആദ്യ രണ്ടാഴ്ചക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായത്. കുറ്റവാളികള്‍ക്ക് കുറഞ്ഞത് 5000 ദിര്‍ഹം പിഴയും മൂന്നു മാസം വരെ തടവും ലഭിക്കും. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തില്‍ പണം സമ്പാദിക്കാനാണ് മിക്ക നിയമ ലംഘകരും സന്ദര്‍ശന വിസയില്‍ വന്നതെന്ന് ദുബായ് പൊലീസിലെ സസ്‌പെക്ട്‌സ്

More »

ഷാര്‍ജയില്‍ കാണാതായ ഫ്രഞ്ചുകാരിയെ കണ്ടെത്തി
എമിറേറ്റിലെ താമസ സ്ഥലത്തു നിന്ന് കാണാതായ ഫ്രാന്‍സ് സ്വദേശിനിയായ കൗമാരക്കാരിയെ പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കും അഞ്ചിനുമിടയിലാണ് മെലിന്‍ ക്രോയിസര്‍ എന്ന ഫ്രഞ്ചുകാരിയെ കാണാതായത്. തന്റെ അവസാന ദിനമായിരിക്കുമിത് എന്നു കുറിപ്പ് എഴുതിവച്ചാണ് ഇവര്‍ വീടു വിട്ടത്. ഷാര്‍ജ പൊലീസ് നടത്തിയ തിരച്ചിലിലാണ് മെലീനിനെ താമസ സ്ഥലത്തിന് അടുത്ത് നിന്ന്

More »

പൊലീസ് യൂണിഫോം അണിയണം; വാഹനത്തില്‍ കറങ്ങണം; മൂന്നുവയസുകാരന്റെ ആഗ്രഹം ഏറ്റെടുത്ത് അബുദാബി പൊലീസ്
പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്. അബുദാബി പൊലീസിലെ ട്രാഫിക് അവേര്‍നെസ് ആന്‍ഡ് എജുക്കേഷന്‍ സംഘമാണ് പുതിയ മാതൃക തീര്‍ത്തത്. പട്രോളിങ് വാഹനത്തില്‍ നഗരം ചുറ്റാനും പോലീസ് ജോലികള്‍ നേരിട്ട് കാണാനുമുള്ള കുട്ടിയുടെ ആഗ്രഹമാണ് ഇമിറാത്തി ശിശുദിനത്തില്‍ പൊലീസ് സഫലമാക്കിയത്. അബുദാബി നഗരത്തിലൂടെ പൊലീസ് വാഹനത്തില്‍

More »

സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്; കോമയിലായ കുട്ടിയുടെ കേസില്‍ മാര്‍ച്ച് 27ന് വിധി പറയും
രണ്ട് സഹപാഠികള്‍ തമ്മിലുള്ള കിക്ക്‌ബോക്‌സിങ് സൗഹൃദ മത്സരം കലാശിച്ചത് പോലീസ് കേസിലും കോടതി വ്യവഹാരത്തിലും. ജുമൈറ ബീച്ച് റെസിഡന്‍സിലെ മണല്‍പരപ്പില്‍ കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 9.30ന് നടന്ന മല്‍സരത്തിനിടെ ഒരു കൗമാരക്കാരന്‍ കോമയിലായതോടെയാണ് കളി കാര്യമായത്. രണ്ട് കുട്ടികളും പ്രവാസികളാണ്. ദാരുണമായ സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരനെതിരേ കേസെടുക്കുകയും ജുവനൈല്‍ സെന്ററില്‍

More »

മന്ത്രവാദത്തിനുള്ള മാലകളും മൂടുപടങ്ങളുമായി ഭിക്ഷാടനം; ദുബായില്‍ സ്ത്രീ പിടിയില്‍
എമിറേറ്റില്‍ ആളുകളെ സ്വാധീനിച്ച് പണം തട്ടുന്ന സ്ത്രീയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രവാദ മാലകള്‍, മന്ത്രവാദ മൂടുപടം, പേപ്പറുകള്‍, ഉപകരണങ്ങള്‍ എന്നിവയുമായി റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നാണ് യാചന നടത്തുന്ന സ്ത്രീയെ പിടികൂടിയതെന്ന് ജനറല്‍

More »

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍

പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കും; മുന്നറിയിപ്പുമായി യുഎഇ

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകരായ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ 31നു ശേഷം റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍