Saudi Arabia

സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. പുനലൂര്‍ കരവാളൂര്‍ സ്വദേശി ജയഘോഷ് ജോണ്‍ (42) ആണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു ജയഘോഷ്. സ്വകാര്യ ബേക്കറിയില്‍ സെയ്ല്‍സ്മാനായി ജോലി നോക്കി വരികയായിരുന്നു. പിതാവ് ജോണ്‍ ചാക്കോ, അമ്മ മിയ ജോണ്‍.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.  

More »

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി
മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. യു.എ.ഇ, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനം. കൊവിഡ് രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് വിലക്ക്. ഇവിടേയ്ക്ക് സൗദി പൗരന്‍മാര്‍ പോകുന്നതിനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വേഗം തിരിച്ചെത്തണം. നാട്ടില്‍ ക്വാറന്റൈനില്‍

More »

ഇന്ധന ടാങ്കര്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു
സൗദി അറേബ്യയിലെ പശ്ചിമ റിയാദില്‍ ഖുവൈഇയയില്‍ ഇന്ധന ടാങ്കര്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു. എക്‌സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടത്.  ഖുവൈഇയയിലെ മസ്അല്‍ പാലത്തിന് സമീപമായിരുന്നു അപകടം. ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനാല്‍ റോഡില്‍ ഏറെ ദൂരം തീ പടര്‍ന്നു. സിവില്‍ ഡിഫന്‍സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

More »

സുരക്ഷാ സൈനികന്റെ ജീവനെടുത്തു; സൗദിയില്‍ ഐഎസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി
സൗദി അറേബ്യയില്‍ ഐഎസ് ഭീകരന് വധശിക്ഷ. സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഐഎസ് ഭീകരന്റെ വധശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കിയത്. ഭീകരനെ വധിച്ചെന്ന വാര്‍ത്ത സൗദി ആഭ്യന്തര മന്ത്രാലയം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. സൗദി പൗരനും സുരക്ഷാ സൈനികനും ആയിരുന്ന അബ്ദുല്ല ബിന്‍ നാഷിദ് അല്‍ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ്

More »

സൗദി അറേബ്യയില്‍ ചികിത്സ നടത്തിയ വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായി
സൗദി അറേബ്യയില്‍ ചികിത്സ നടത്തിയ വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായി. മക്കയില്‍ താമസ സ്ഥലത്ത് ക്ലിനിക്ക് സജ്ജീകരിച്ച് ചികിത്സ നടത്തുകയായിരുന്ന ആഫ്രിക്കക്കാരിയെ പൊലീസ് ഉള്‍പ്പെടെയുള്ളവരടങ്ങിയ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്!തത്. അന്വേഷണ സംഘത്തിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. താമസ സ്ഥലം റെയ്!ഡ് ചെയ്!ത് ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി

More »

സൗദിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലം ; ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് ആത്മഹത്യ ; കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ മുഹ്‌സിനയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുഹ്‌സിനയുടെ കുടുംബം നാട്ടില്‍ പൊലീസിനെ

More »

സൗദിയില്‍ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ല
സൗദി അറേബ്യയില്‍ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ല. കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദി പട്ടണമായ ഹഫര്‍ അല്‍ബാത്വിനില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശി പ്രദീഷ് ചന്ദ്രശേഖരനെ (34) കഴിഞ്ഞ മൂന്ന് ആഴ്ചകളായി കാണാനില്ലെന്നാണ് പരാതി.  ഈ മാസം നാലാം തീയതി ജോലിസംബന്ധമായി സ്‌പോണ്‍സറുടെ കൂടെ പോയതാണെന്ന് പറയപ്പെടുന്നു. അതിനുശേഷം യാതൊരു വിവരവും

More »

സൗദി അറേബ്യ റിയാദില്‍ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും
ടൂറിസം മേഖലയിലെ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യ റിയാദില്‍ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും. സൗദി എയര്‍ലൈന്‍സിനെ ഇസ്!ലാമിക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം സൗദി അറേബ്യ പുതിയ വിമാനക്കമ്പനിയും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 430 ബില്യണ്‍ ഡോളറാണ് സൗദി അറേബ്യ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. സൗദി

More »

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം ; അഞ്ച് ഡ്രോണുകള്‍ തകര്‍ത്തു
സൗദി അറേബ്യയ്ക്ക് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച അഞ്ച് ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സഖ്യസേന തകര്‍ത്തു. സൗദിയിലെ തെക്കന്‍ മേഖല ലക്ഷ്യമാക്കിയാണ് ഡ്രോണുകളെത്തിയത്. ഇതില്‍ ഒരു ഡ്രോണ്‍ ജിസാന്‍ പ്രവിശ്യയെ ലക്ഷ്യമാക്കി അയച്ചതാണെന്ന് അറബ് സഖ്യസേന അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാല് ഡ്രോണുകള്‍ കൂടി

More »

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍

50 ശതമാനം ട്രാഫിക് പിഴയിളവ്; കാലാവധി ആറു മാസം കൂടി നീട്ടി സൗദി അറേബ്യ

സൗദിയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകള്‍ 50 ശതമാനം ഇളവോടെ അടയ്ക്കാന്‍ അനുവദിച്ച കാലാവധി വ്യാഴാഴ്ച (സെപ്തംബര്‍ 17) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ