Saudi Arabia

മലയാളി നഴ്‌സ് സൗദിയില്‍ ആത്മഹത്യ ചെയ്ത സംഭവം : സ്ത്രീധന പീഡനമെന്ന് പരാതിയുമായി ബന്ധുക്കള്‍
അഞ്ചല്‍ പുത്തയം തൈക്കാവ് മുക്ക് ഷിവാന മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെയും റുഖിയ ബീവിയുടെയും മകള്‍ മുഹ്‌സീന(32)യാണ് സൗദിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കും. ഭര്‍ത്താവില്‍നിന്നുള്ള മാനസിക പീഡനവും സാസാമ്പത്തിക നഷ്ടവുമാണ് മകള്‍ ജീവന്‍ ഒടുക്കാന്‍ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ആത്മഹത്യക്ക് മുമ്പ് മുഹ്‌സീന ഭര്‍ത്താവ് സമീറിനെ വിഡിയോ കോളില്‍ വിളിച്ചു സംസാരിച്ചെന്നും ഷാള്‍ കഴുത്തില്‍ കുരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. 2013 മേയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. മുഹ്‌സീനയാണ് ആദ്യം സൗദിയിലെത്തിയത്. സമീറിനെ സൗദിയില്‍ എത്തിക്കാന്‍ വിസയ്ക്കും മറ്റുമായി മുഹ്‌സീന വലിയ തുക ചെലവഴിച്ചിരുന്നു. ഇതിനിടെ സമീര്‍

More »

ഈ വര്‍ഷത്തെ ഹജ്ജിനുള്ള റജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും
ഈ വര്‍ഷത്തെ ഹജ്ജിന് പങ്കെടുക്കാനുള്ള റജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. സൗദിക്കകത്തെ സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേര്‍ക്കാണ് അവസരം. ഇതിനകം അഞ്ച് ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചാകും ഹാജിമാരെ തെരഞ്ഞെടുക്കുക. ഹജ്ജിന് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം പിന്നിട്ടു. അപേക്ഷകരില്‍ 41 ശതമാനം പേരും സ്ത്രീകളാണ്. നാളെ രാത്രി

More »

സൗദിയില്‍ വ്യവസായിക ലൈസന്‍സ് കാലാവധി ഉയര്‍ത്തി
 സൗദിയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തി. മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമായാണ് ഉയര്‍ത്തിയത്. വ്യാവസായ ധാതു വിഭവ മന്ത്രാലയമാണ് ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തിയത്. രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്.  നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് അനുവദിച്ചു വരുന്ന ലൈസന്‍സുകള്‍ ഇനി മുതല്‍ അഞ്ച്

More »

സൗദിയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ സ്വീകരിച്ചു
സൗദി അറേബ്യയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ഭൂരിപക്ഷവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹഫര്‍ അല്‍ ബാത്വിനിലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും ഇവിടെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.  അല്‍ അഹ്‌സയും അല്‍ ഖുറായത്തുമാണ് രണ്ടാം

More »

കൊഴിഞ്ഞുപോയ രണ്ട് വര്‍ഷങ്ങള്‍ക്ക് ഞങ്ങള്‍ നിങ്ങള്‍ക്ക് പകരം നല്‍കുന്നു'... സൗദിയില്‍ കോവിഡിനുശേഷം വിനോദ പരിപാടികള്‍ പുനരാരംഭിക്കുന്നു
സൗദിയില്‍ കോവിഡിനുശേഷം വിനോദ പരിപാടികള്‍ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴില്‍ ഈ വര്‍ഷം അവസാന പാദത്തില്‍ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസണ്‍ എന്ന പേരിലാണ് പരിപാടികള്‍ക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് നിറുത്തിവച്ച വിനോദ പരിപാടികള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. രാജ്യത്തുടനീളം നടത്തി വന്ന

More »

സൗദി പ്രവാസികള്‍ക്ക് ആശ്വാസം; മടക്കയാത്രയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നു
കോവിഡ് പശ്ചാത്തലത്തില്‍ വിവിധരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം.  വിദേശികളുടെ ഇഖാമയും റീഎന്‍ട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനല്‍കുന്നതു ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന്

More »

സൗദി അറേബ്യയില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം
സൗദി അറേബ്യയിലെ അസീറില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ  ഡ്രോണ്‍ ആക്രമണം. ഞായറാഴ്ചയായിരുന്നു സംഭവം. യെമനില്‍ നിന്ന് ഹൂതികള്‍ തൊട്ടടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍, അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന് മേല്‍ പതിക്കുകയായിരുന്നുവെന്ന് സിവില്‍ ജിഫന്‍സ് അറിയിച്ചു. കെട്ടിടത്തിന് നാശ നഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും

More »

സ്ത്രീകള്‍ക്ക് ഇനി തനിച്ച് താമസിക്കാം': സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ
സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ് രാജ്യത്തെ പുതിയ നിയമഭേദഗതി. ശരിഅത്ത് കോടതി നിയമങ്ങളിലെ 16ാം അനുച്ഛേദത്തിലാണ് ഭേദഗതി വകരുത്തിയിരിക്കുന്നത്. നേരത്തെ ഈ അനുച്ഛേദത്തിലെ ഒമ്പതാമത്തെ ഖണ്ഡികയില്‍

More »

സൗദിയില്‍ ഇതുവരെ ജനസംഖ്യയുടെ 2.3% പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സൗദിയില്‍ ഇത് വരെ ജനസംഖ്യയുടെ 2.3% പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രണ്ട് കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇന്ന് 1274 പുതിയ കേസുകളും, 1028 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിന് രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഇത് വരെ രണ്ട് കോടിയിലധികം കോവിഡ് പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. ഇതിലൂടെ 4,61,242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതില്‍

More »

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍

50 ശതമാനം ട്രാഫിക് പിഴയിളവ്; കാലാവധി ആറു മാസം കൂടി നീട്ടി സൗദി അറേബ്യ

സൗദിയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകള്‍ 50 ശതമാനം ഇളവോടെ അടയ്ക്കാന്‍ അനുവദിച്ച കാലാവധി വ്യാഴാഴ്ച (സെപ്തംബര്‍ 17) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ