Saudi Arabia

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ്
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയില്‍ ഇടിവുണ്ടായിരുന്ന എണ്ണ വിപണി വീണ്ടും സജീവമായതോടെയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായിരുന്നത്. 2020നെ അപേക്ഷിച്ച് എണ്ണ വിപണി വീണ്ടും കരുത്താര്‍ജിക്കുന്നതായി പോയ മാസങ്ങളിലെ കയറ്റുമതി വളര്‍ച്ച നിരക്ക് വ്യക്തമാക്കുന്നു. സൗദിയുടെ എണ്ണ കയറ്റുമതിയില്‍ എഴുപത്തിയഞ്ച് ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ പറയുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകളിലാണ് കയറ്റുമതി വരുമാനത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ 52.3 ബില്യണ്‍ റിയാലിന്റെ എണ്ണ സൗദി അറേബ്യ കയറ്റി അയച്ചു. മുന്‍ വര്‍ഷം ഇത് 29.9 ബില്യണ്‍ റിയാലായിരുന്നിടത്തു നിന്നാണ്

More »

സൗദി വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം ; മൂന്നു ടേമുകളുണ്ടാകും
അടുത്ത അധ്യയന വര്‍ഷം മുതല്‍ സൗദിയിലെ സ്‌കൂളുകളില്‍ രണ്ടു ടേമുകള്‍ക്കു പകരം മൂന്നു ടേമുകളുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് പറഞ്ഞു. ഇതില്‍ ഓരോ ടേമുകളും 13 ആഴ്ച വീതം അടങ്ങിയതായിരിക്കും. ഓരോ ടേമുകള്‍ക്കുമിടയില്‍ ഒരാഴ്ച നീളുന്ന അവധിയുണ്ടാകും. ഒരു അധ്യയന വര്‍ഷത്തില്‍ ആകെ 12 അവധികളുണ്ടാകും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ വിഷയങ്ങള്‍

More »

ഇഖാമയുടെയും, വിസകളുടെയും കാലാവധി ദീര്‍ഘിപ്പിച്ച് സൗദി അറേബ്യ; പ്രവാസികള്‍ക്ക് ആശ്വാസ നടപടി
സൗദി അറേബ്യ അനുവദിച്ചിട്ടുള്ള ഇഖാമകളുടെയും, വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. മറ്റ് ഫീസുകള്‍ ഇല്ലാതെ സൗജന്യമായാണ് വിസകളുടെ കാലാവധി നീട്ടിയതെന്നാണ് സൂചന.  ഇഖാമകള്‍, എക്‌സിറ്റ്, റിഎന്‍ട്രി വിസകള്‍, വിദേശികളുടെ വിസിറ്റ് വിസകള്‍ എന്നിവയുടെ കാലാവധി നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) പ്രഖ്യാപിച്ചു.

More »

സൗദിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം
സൗദിയില്‍ പള്ളികളിലെ ഉച്ചഭാഷിണി, ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം. നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്ദം കുറക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം

More »

ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി
ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. തവക്കല്‍നാ ആപ്പില്‍ പ്രതിരോധശേഷി ആര്‍ജിച്ചതായി വ്യക്തമാക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. അതേസമയം ബഹ്‌റൈനിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സൗദിയിലേക്കുള്ള മടക്ക യാത്ര കൂടുതല്‍ പ്രതിസന്ധിയിലായി. സൗദി അറേബ്യ യാത്രാവിലക്ക്

More »

കൊവിഡ് പിടിമുറിക്കിയെങ്കിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം
കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന സുസ്ഥിരമാണെന്നും നരേന്ദ്രമോദിയും ബിജെപിയും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് അസൂയയാണെന്നും അമേരിക്കന്‍ വിദേശനയ വിദഗ്ധന്‍

More »

വിദേശ തീര്‍ഥാടകരെ ഈ വര്‍ഷം ഹജ്ജ് നടത്താന്‍ അനുവദിക്കുമെന്ന് സൗദി
വിദേശ തീര്‍ഥാടകരെ ഈ വര്‍ഷം ഹജ്ജ് നടത്താന്‍ അനുവദിക്കുമെന്ന് സൗദി. കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ എല്ലാവര്ക്കും തീര്‍ത്ഥാടനം നടത്താനുള്ള സൗകര്യമൊരുക്കും. ഈ വര്ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകുമെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. തീര്‍ത്ഥാടനത്തിനായി സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, നടപടികള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍

More »

സൗദിയില്‍ നിന്നുള്ളവരുടെ യാത്രവിസ പുനരാരംഭിക്കാനൊരുങ്ങി ഫ്രാന്‍സ്
സൗദിയില്‍ നിന്നുള്ളവരുടെ യാത്രവിസ പുനരാരംഭിക്കാനൊരുങ്ങി ഫ്രാന്‍സ് . അടുത്തയാഴ്ചയോടെ റിയാദിലെ ഫ്രാന്‍സ് എംബസിയും ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറലും ഫ്രാന്‍സിലേക്ക് യാത്രാ വിസ നല്‍കുന്നത് പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍, ഒരു വര്‍ഷമോ അതില്‍ കൂടുതലോ സാധുതയുള്ള വിസ പുതുക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. വിസ അപേക്ഷാ ഫയലുകള്‍ സമര്‍പ്പിക്കാനും മാനദണ്ഡങ്ങള്‍

More »

സൗദിയില്‍ ആഗസ്റ്റ് 1 മുതല്‍ സര്‍ക്കാര്‍, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കയറാന്‍ കൊവിഡ്19 വാക്‌സിനേഷന്‍ നിര്‍ബന്ധം; തവാക്കാല്‍നാ മൊബൈല്‍ ആപ്പ് അനിവാര്യം
പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കൊവിഡ്19 പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കി സൗദി അറേബ്യ. സാമൂഹിക, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക, ശാസ്ത്രീയ, വിനോദ, കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന. ആഗസ്റ്റ് 1 മുതലാണ് നയം നടപ്പാക്കുകയെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,

More »

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍

50 ശതമാനം ട്രാഫിക് പിഴയിളവ്; കാലാവധി ആറു മാസം കൂടി നീട്ടി സൗദി അറേബ്യ

സൗദിയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകള്‍ 50 ശതമാനം ഇളവോടെ അടയ്ക്കാന്‍ അനുവദിച്ച കാലാവധി വ്യാഴാഴ്ച (സെപ്തംബര്‍ 17) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ