Saudi Arabia

സൗദി വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂലിന് മോചനം
അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സൗദിയിലെ വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ ജയില്‍ മോചിതയായി. 31കാരിയായ ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ സൗദിയില്‍ വാഹനമോടിക്കാനുള്ള അവകാശത്തിന്റെ പേരില്‍ രംഗത്തിറങ്ങിയതോടെയാണ് ലോക ശ്രദ്ധ നേടിയത്. സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതിന് ആഴ്ചകള്‍ക്ക് മുന്നേ പൊലീസ് പിടിയിലായി. ഇവരോടൊപ്പം മറ്റു ചില വനിതാ അവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അവരെയെല്ലാം വിട്ടയച്ചു. ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, അതിനുള്ള പ്രേരണ നല്‍കിയെന്നും, സൗദിയുടെ ശത്രുരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ലുജൈന്‍ അല്‍ ഹത്ത്‌ളൂലിനെതിരേ ഭീകരവാദ കോടതി ചുമത്തിയിരിക്കുന്നത്. ഇവര്‍ കുറ്റം സമതിച്ചതായും കോടതി വ്യക്തമാക്കി. ജയിലില്‍

More »

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിന് തീ പിടിച്ചു
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിന് തീ പിടിച്ചു. സുരക്ഷാ വിഭാഗം കൃത്യസമയത്ത് തീയണച്ചതോടെ വന്‍ദുരന്തമാണ് ഒഴിവായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകളാണ് സൗദിക്ക് നേരെയെത്തിയത്. യമനുമായി അതിരു പങ്കിടുന്ന പ്രവിശ്യയിലാണ് അബഹ വിമാനത്താവളം. ഇവിടേക്കാണ് ഹൂതികളയച്ച സ്‌ഫോടക വസ്തു നിറച്ച ഡ്രോണുകളെത്തിയത്. ഇവയിലൊന്ന് പതിച്ചാണ്

More »

ഭര്‍ത്താവിന്റെ മൃതദേഹം 100 ദിവസമായി സൗദിയില്‍ ; നാട്ടിലെത്തിയ്ക്കാന്‍ സഹായം തേടി യുവതി ഹൈക്കോടതിയില്‍
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ കോടതിയുടെ സഹായം തേടി യുവതി. നിസാമാബാദ് സ്വദേശി വൊന്ധാരി ലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ഇവരുടെ ഭര്‍ത്താവ് നാസ റെഡ്ഡി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അപ്പോള്‍ മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും ഫലം

More »

സൗദിയില്‍ ഹവാല ബിനാമി കേസുകളില്‍ എട്ടു പ്രവാസികളടക്കം 12 പേര്‍ക്ക് 60 വര്‍ഷം തടവു ശിക്ഷ
സൗദിയില്‍ ഹവാല ബിനാമി കേസുകളില്‍ എട്ടു പ്രവാസികളടക്കം 12 പേര്‍ക്ക് 60 വര്‍ഷം തടവു ശിക്ഷ. ജയില്‍വാസം കഴിഞ്ഞ ശേഷം പ്രതികളെ നാടുകടത്തും. വിദേശത്തേക്ക് അയച്ച അറുപത് കോടി റിയാല്‍ വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടു. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് സംഘത്തിന് കോടതി ശിക്ഷ വിധിച്ചതായി അറിയിച്ചത്. 60 കോടിയോളം റിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചെന്നാണ് കേസ്. സൗദി

More »

ആഴ്ചയില്‍ രണ്ടു ദിവസം അവധി ; അവധി ദിനം ജോലി ചെയ്യിപ്പിച്ചാല്‍ ഓവര്‍ ടൈം ; സൗദിയില്‍ പുതിയ നിയമം വരുന്നു
സൗദിയിലെ ആഴ്ചയില്‍ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവര്‍ടൈമായി കണക്കാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും. മാര്‍ച്ചില്‍

More »

കോവിഡ് വ്യാപനം ; സൗദിയില്‍ കടുത്ത നിയന്ത്രണങ്ങള്‍
സൗദിയില്‍ എല്ലാ ഓഡിറ്റോറിയങ്ങളും, ഹോട്ടല്‍ ഹാളുകളും, വിനോദ കേന്ദ്രങ്ങളും അടക്കുന്നു. വെള്ളിയാഴ്ച പ്രാര്‍ഥന 15 മിനിറ്റാക്കി ചുരുക്കിയിട്ടുണ്ട്. കര്‍ഫ്യൂ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരോട് അവധിയെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ കടകളില്‍ കയറുന്നതിനായി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച ആപ്ലിക്കേഷന്‍ സ്തംഭിച്ചു.

More »

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ സൗദി യൂട്യൂബര്‍ക്ക് യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ
സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ സൗദി യൂട്യൂബര്‍ക്ക് യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ നല്‍കിയിരിക്കുന്നു. ഹാഷിഷ് ഉപയോഗിച്ചതിനും ദുബൈ ബിസിനസ് ബേയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തതുമടക്കമുള്ള കുറ്റങ്ങള്‍ക്കുമാണ് 18 വയസുകാരനെതിരെ ദുബൈ പ്രാഥമിക കോടതി വിധിയില്‍ പറയുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തുന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ്

More »

സൗദിയില്‍ വിനോദ പരിപാടികള്‍ക്കും പൊതു ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി
സൗദിയില്‍ വിനോദ പരിപാടികള്‍ക്കും പൊതു ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കടുപ്പിക്കുന്നത്. കോവിഡ് കേസുകളുടെ എണ്ണം രാജ്യത്തു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സെസൗദിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വിനോദ പരിപാടികള്‍ക്കും കായിക

More »

കോവിഡ് മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ കടകള്‍ മുന്നറിയിപ്പ് നല്‍കാതെ അടപ്പിക്കും ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി
സൗദിയില്‍ കോവിഡ് വ്യാപനം ശക്തമായതോടെ മുന്‍കരുതല്‍ ശക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ പിഴ ഈടാക്കി അടപ്പിക്കാന്‍ നഗര ഗ്രാമ മന്ത്രാലയം ഉത്തരവിട്ടു. വിട്ടുവീഴ്ച വേണ്ടെന്ന് വാണിജ്യ മന്ത്രിയും പറഞ്ഞു. താമസ സ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരുന്നതിനും വിലക്കുണ്ട്. കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഇതു പ്രകാരം, രാജ്യത്ത്

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍