Kuwait

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് കോടതി. കൗണ്‍സിലര്‍ ഖാലിദ് അല്‍-ഒമറ അധ്യക്ഷനായ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കുട്ടിയെ വാഷിംഗ് മെഷീനിനുള്ളില്‍ കിടത്തി പ്രവര്‍ത്തിപ്പിച്ചതും മരണത്തിലേക്ക് നയിച്ചതും വീട്ടജോലിക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഡിസംബര്‍ അവസാനം സബാഹ് അല്‍-സേലം പ്രദേശത്തുള്ള വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കേസിന്റെ വിശദാംശങ്ങള്‍ അനുസരിച്ച്, ടെറസ്സിലെ അലക്കുമുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്നതായി പിതാവ് കണ്ടെത്തുകയും തുടര്‍ന്ന് വാതില്‍ ബലമായി തുറന്നപ്പോള്‍ വാഷിംഗ് മെഷീനിനുള്ളില്‍ അനങ്ങാതെ കിടക്കുന്ന മകനെ കാണുകയുമായിരുന്നു. പരിഭ്രാന്തനായ അദ്ദേഹം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഇതിനകം മരിച്ചതായി മെഡിക്കല്‍

More »

കുവൈത്ത് ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി
കുവൈത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോട് കൂടിയ പുതിയ ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര മന്ത്രിയായ ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ സുരക്ഷാ പട്രോള്‍ വാഹനം പുറത്തിറക്കിയത്. മുഖം തിരിച്ചറിയല്‍ സംവിധാനത്തോട് ബന്ധിപ്പിച്ച സ്മാര്‍ട്ട് മൊബൈല്‍ ക്യാമറ, വാഹന ലൈസന്‍സ്

More »

ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും, മുന്നറിയിപ്പ് നല്‍കി കുവൈത്ത് ട്രാഫിക് വിഭാഗം
ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വിഭാഗം. പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍, ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നത് ഒരു സാധാരണ നിയമലംഘനമായി തുടരുന്നുണ്ട്. ഇത് ഗതാഗത തടസ്സങ്ങള്‍ ഉണ്ടാക്കുകയും റോഡില്‍

More »

ഗാര്‍ഹിക തൊഴിലാളിയുടെ വിവരങ്ങള്‍ ലഭ്യമാകും, 'സഹേല്‍' ആപ്പില്‍ പുതിയ സേവനം ആരംഭിച്ചു
'സഹേല്‍' ആപ്പിലൂടെ ഗാര്‍ഹിക തൊഴിലാളിയുടെ നിയമനത്തിന് യോഗ്യത പരിശോധിക്കാനുള്ള പുതിയ സേവനം ആരംഭിച്ചതായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി ഉപയോക്താക്കള്‍ക്ക് ഗാര്‍ഹിക തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് നമ്പറും പൗരത്വവും നല്‍കുക മാത്രമാണ് വേണ്ടത്. തുടര്‍ന്ന്, ആ വ്യക്തിക്കായി ഇതിനകം ഒരു വിസ അനുവദിച്ചിട്ടുണ്ടോ എന്ന് ഉടന്‍ തന്നെ ആപ്പ് കാണിച്ചുതരും. ഈ സംവിധാനം വഴി ഒരേ

More »

പൂര്‍ണമായ ഓട്ടോമാറ്റിക് വാഹന പരിശോധനാ കേന്ദ്രം കുവൈത്തില്‍ ഉടന്‍ ആരംഭിക്കും
കുവൈത്തിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രത്തില്‍ പൂര്‍ണ്ണമായ ഓട്ടോമാറ്റിക് പരിശോധനാ സംവിധാനം ഉടന്‍ ആരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മനുഷ്യ ഇടപെടല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംവിധാനം കൊണ്ടുവരികയാണെന്നും ഇത് ഗതാഗതസുരക്ഷാ സേവനങ്ങളില്‍ വലിയ സാങ്കേതിക ചുവടുമാറ്റമാകുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നിക്കല്‍

More »

കുവൈത്തില്‍ മയക്കുമരുന്ന് വില്‍പ്പന ; ഇന്ത്യന്‍ പൗരനും ഫിലിപ്പീന്‍ സ്വദേശിനിയും അറസ്റ്റില്‍
കുവൈത്തിലെ സാല്‍മിയ പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ പൗരനെയും ഫിലിപ്പീന്‍ സ്വദേശിനിയെയും അറസ്റ്റ് ചെയ്തു. സാല്‍മിയ പൊലീസ് സ്റ്റേഷന്‍ സംഘം നടത്തിയ മിന്നല്‍ റെയ്ഡിലാണ് ഇന്ത്യന്‍ പൗരനും ഫിലിപ്പീന്‍ സ്വദേശിനിയും അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രാദേശിക പൊലീസ് സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവരെ പിടികൂടുകയായിരുന്നു. ഇവരില്‍

More »

കുവൈത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും നിരീക്ഷിക്കും
പൊതുവഴികളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും കുവൈത്ത് ട്രാഫിക് വകുപ്പ് പ്രത്യേക സംഘത്തിലൂടെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനറല്‍ ട്രാഫിക് വകുപ്പിന്റെ പ്രത്യേക സംഘമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. ഇത്തരം വാഹനങ്ങളുടെ ഉടമകളെ വിളിച്ചുവരുത്തുകയും

More »

കുവൈത്തിലെ ബാങ്കുകള്‍ സമ്മാന നറുക്കെടുപ്പ് പരിപാടികള്‍ പുനരാരംഭിക്കാന്‍ സാധ്യത
കുവൈത്തിലെ ബാങ്കുകള്‍ ഏറെ പ്രശസ്തമായ സമ്മാന നറുക്കെടുപ്പ് പരിപാടികള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. നറുക്കെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട അധികാരിയെ കുറിച്ചുള്ള തര്‍ക്കത്തിന് ഉടന്‍ പരിഹാരം കാണാനാകുമെന്ന സൂചനയോടെയാണ് ഇതു സംബന്ധിച്ച നീക്കങ്ങള്‍. റിപ്പോര്‍ട്ട് പ്രകാരം നറുക്കെടുപ്പുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്കുകള്‍ക്ക് ആവശ്യമായ

More »

ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ കുവൈത്ത്
ലോകമെമ്പാടും നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗനിര്‍ണ്ണയം, ചികിത്സ, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് വിപുലമായ പരിശീലനം നല്‍കിത്തുടങ്ങി. ഏറ്റവും മികച്ച വൈദ്യ, ആരോഗ്യ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഈ

More »

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് കോടതി. കൗണ്‍സിലര്‍ ഖാലിദ് അല്‍-ഒമറ അധ്യക്ഷനായ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കുട്ടിയെ വാഷിംഗ് മെഷീനിനുള്ളില്‍ കിടത്തി പ്രവര്‍ത്തിപ്പിച്ചതും മരണത്തിലേക്ക് നയിച്ചതും

കുവൈത്ത് ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി

കുവൈത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോട് കൂടിയ പുതിയ ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര മന്ത്രിയായ ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ സുരക്ഷാ പട്രോള്‍ വാഹനം

ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും, മുന്നറിയിപ്പ് നല്‍കി കുവൈത്ത് ട്രാഫിക് വിഭാഗം

ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വിഭാഗം. പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍, ഓവര്‍ടേക്കിങ് നിയമങ്ങള്‍

ഗാര്‍ഹിക തൊഴിലാളിയുടെ വിവരങ്ങള്‍ ലഭ്യമാകും, 'സഹേല്‍' ആപ്പില്‍ പുതിയ സേവനം ആരംഭിച്ചു

'സഹേല്‍' ആപ്പിലൂടെ ഗാര്‍ഹിക തൊഴിലാളിയുടെ നിയമനത്തിന് യോഗ്യത പരിശോധിക്കാനുള്ള പുതിയ സേവനം ആരംഭിച്ചതായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി ഉപയോക്താക്കള്‍ക്ക് ഗാര്‍ഹിക തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് നമ്പറും പൗരത്വവും നല്‍കുക മാത്രമാണ് വേണ്ടത്. തുടര്‍ന്ന്, ആ

പൂര്‍ണമായ ഓട്ടോമാറ്റിക് വാഹന പരിശോധനാ കേന്ദ്രം കുവൈത്തില്‍ ഉടന്‍ ആരംഭിക്കും

കുവൈത്തിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രത്തില്‍ പൂര്‍ണ്ണമായ ഓട്ടോമാറ്റിക് പരിശോധനാ സംവിധാനം ഉടന്‍ ആരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മനുഷ്യ ഇടപെടല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംവിധാനം കൊണ്ടുവരികയാണെന്നും ഇത് ഗതാഗതസുരക്ഷാ സേവനങ്ങളില്‍ വലിയ

കുവൈത്തില്‍ മയക്കുമരുന്ന് വില്‍പ്പന ; ഇന്ത്യന്‍ പൗരനും ഫിലിപ്പീന്‍ സ്വദേശിനിയും അറസ്റ്റില്‍

കുവൈത്തിലെ സാല്‍മിയ പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ പൗരനെയും ഫിലിപ്പീന്‍ സ്വദേശിനിയെയും അറസ്റ്റ് ചെയ്തു. സാല്‍മിയ പൊലീസ് സ്റ്റേഷന്‍ സംഘം നടത്തിയ മിന്നല്‍ റെയ്ഡിലാണ് ഇന്ത്യന്‍ പൗരനും ഫിലിപ്പീന്‍ സ്വദേശിനിയും അറസ്റ്റിലായത്. രഹസ്യ വിവരത്തെ