Kuwait

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 28 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 28 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ തിരിച്ചയച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പരിസ്ഥിതി നിയമം ലംഘിച്ചതിനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ അതിക്രമിച്ച് കയറിയതിനും 133 കുവൈറ്റ് പൗരന്മാരെ കഴിഞ്ഞ വര്‍ഷം പിടികൂടിയതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പരിസ്ഥിതി പോലീസ് മേധാവി ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ അജമി അറിയിച്ചു. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ അനധികൃതമായി പ്രവേശിക്കുന്നവരെ രാജ്യത്തെ പരിസ്ഥിതി നിയമപ്രകാരം ജയിലില്‍ അടയ്ക്കും. ഒരു വര്‍ഷം വരെ തടവും 500 ദിനാര്‍ മുതല്‍ 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനാണ് കര്‍ശനമായ നിയമങ്ങള്‍

More »

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം
കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകള്‍ ദീപ്തി ജോമേഷ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കുവൈത്തിലെ അല്‍ സലാം ആശുപത്രിയില്‍ നേഴ്‌സായിരുന്നു ദീപ്തി. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച്

More »

കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. കഴിഞ്ഞ ആഴ്ച ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ 28000 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുത്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രതിവാര സ്ഥിതി വിവരകണക്കുകള്‍ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച 31 പേരെ അറസ്റ്റ് ചെയ്ത് ട്രാഫിക് പൊലീസിന് കൈമാറി.

More »

മോഷ്ടിച്ച ബോട്ടില്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തിയ മൂന്നു പേര്‍ക്ക് ജാമ്യം
തൊഴിലുടമ പീഡിപ്പിച്ചെന്ന് ആരോപിച്ച് കുവൈത്തില്‍ നിന്ന് ബോട്ടുമായി മുങ്ങി മുംബൈയില്‍ അറസ്റ്റിലായ കന്യാകുമാരി സ്വദശികളായ മൂന്നു മത്സ്യ തൊഴിലാളികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.  രേഖകളില്ലാതെ രാജ്യാന്തര അതിര്‍ത്തി കടന്നതിന് ഈ മാസം ആറിനാണ് തൊഴിലാളികള്‍ പിടിയിലായത്.  

More »

വിദ്യാര്‍ഥിയെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ; പ്രൈമറി സ്‌കൂള്‍ അധ്യാപകന് വന്‍ പിഴ
വിദ്യാര്‍ഥിയെ തല്ലുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുവൈറ്റില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന് കോടതി വന്‍ തുക പിഴ ചുമത്തി. അധ്യാപകനില്‍ നിന്ന് 5001 കുവൈറ്റ് ദിനാര്‍ (എകദേശം 13.5 ലക്ഷം രൂപ) പിഴയായി ഈടാക്കാന്‍ കുവൈറ്റ് അപ്പീല്‍ കോടതിയുടെ കുവൈറ്റ് സിവില്‍ ചേംബര്‍ ആണ് വിധിച്ചത്. അധ്യാപകനില്‍ നിന്ന് അനുഭവിച്ച ധാര്‍മികവും ഭൗതികവുമായ നാശനഷ്ടങ്ങള്‍ക്ക്

More »

അധ്യാപകര്‍ക്ക് പഞ്ചിങ് ; തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് അധികൃതര്‍
അധ്യാപകരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി വിരലടയാളം ഉള്‍പ്പെടുത്തിയ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 11 മുതലാണ് സ്‌കൂളില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിന് ഈ സംവിധാനം ആരംഭിച്ചത്. വിരലടയാളം നടപ്പാക്കുന്നതിനെതിരെ ടീച്ചഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ ഭാരം സൃഷ്ടിക്കുന്നതാണ് ഈ

More »

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു
കുവൈത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ അല്‍ മുത്‌ലയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.  അപകടം ശ്രദ്ധയില്‍പ്പെട്ടയാള്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും പ്രവാസി മരിച്ചിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും

More »

ദേശീയ വിമോചന ദിനാഘോഷം ; കുവൈത്ത് ഒരുങ്ങുന്നു
പാതയോരങ്ങളില്‍ നിരന്നു നില്‍ക്കുന്ന ദേശീയ പാതകള്‍ , വിവിധ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും മുന്നില്‍ ഒരുക്കിയ അലങ്കാരങ്ങള്‍, മാളുകളിലും വന്‍ കെട്ടിടങ്ങളിലും അലങ്കാരിച്ചു കഴിഞ്ഞു. കുവൈത്ത് ആഘോഷത്തിലാണ്. ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഹല ഫെബ്രുവരിയില്‍. ഫെബ്രുവരി 25,26 തിയതികളിലാണ് ദേശിയ വിമോചന ദിനാഘോഷങ്ങള്‍. ഇതിനായുള്ള ഒരുക്കത്തിലാണ് രാജ്യവും

More »

കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് 11 പേര്‍ക്ക് പരിക്ക്
സാല്‍മിയയില്‍ അപ്പാര്‍ട്‌മെന്റിന് തീ പിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അല്‍ബിദ, സാല്‍മിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നി രക്ഷാ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവര്‍ക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കി. തീപിടിത്തത്തില്‍ അപ്പാര്‍ട്‌മെന്റിന് കാര്യമായ നഷ്ടങ്ങള്‍ സംഭവിച്ചു. ഫര്‍ണീച്ചറുകളും മറ്റു

More »

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന