Bahrain

കെ.പി.എ ബഹ്‌റൈന്‍ കോവിഡ് വാക്‌സിനേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ആഗോളതലത്തില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഉള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ ദൂരീകരണം ലക്ഷ്യമിട്ടുകൊണ്ട്  കൊല്ലം പ്രവാസി അസോസിയേഷന്‍ ഹിദ്ദ്  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കോവിഡ് വാക്‌സിനേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഓണലൈന്‍ ആയി സംഘടിപ്പിച്ച സെമിനാര്‍  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജഗത്  കൃഷ്ണകുമാര്‍, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന്  സല്‍മാനിയ ആശുപത്രി എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ.പി. വി. ചെറിയാന്‍  കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളെ കുറിച്ച് വിശദമായി  സംസാരിച്ചു. ഹിദ്ദ് ഏരിയ കോഓര്‍ഡിനേറ്റര്‍ അനൂബ് തങ്കച്ചന്‍ നിയന്ത്രിച്ച യോഗത്തിനു, ഏരിയ

More »

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 12 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പദ്മഭൂഷണ്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന്റെ  ഭാഗമായി  ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2021 മെയ് 21നു സല്‍മാനിയ ഹോസ്പിറ്റലില്‍ വച്ചു കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു നിന്ന ക്യാമ്പില്‍ 65 ഓളം പേര്‍ രക്തദാനം നടത്തി.  ലാല്‍ കെയെര്‍സ് പ്രസിഡന്റ് ഫൈസല്‍ എഫ്. എം , സെക്രട്ടറി ഷൈജു കമ്പ്രത്ത്,  ചാരിറ്റി

More »

മാളുകളിലും പൊതുവേദികളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ബഹ്‌റൈന്‍
കോവിഡ് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ മാളുകളിലും പൊതുവേദികളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ബഹ്‌റൈന്‍. കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും  മാത്രമേ ഇനി പൊതുയിടങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കു. റമദാന്‍ ഈദ് അവധി ദിവസങ്ങളില്‍ വീടുകളില്‍ കൂട്ടം ചേരലുകള്‍ ഉണ്ടായതോടെയാണ് കോവിഡ്

More »

ബഹ്‌റൈനിലും കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന് അംഗീകാരം
12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ബഹ്‌റൈന്‍. കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സാണ് ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്റെ രണ്ടു ഡോസുകളായിരിക്കും നല്‍കുക. യുഎഇയും ഖത്തറും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കുട്ടികള്‍ക്കുള്ള

More »

ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഏഴ് റെസ്റ്റൊറന്റുകള്‍ക്കെതിരെ നടപടി
ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഏഴ് റെസ്റ്റൊറന്റുകള്‍ക്കെതിരെ നടപടി. മുഹറഖ്, നോര്‍തേണ്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലെ റെസ്‌റ്റൊറന്റുകളാണ് ഒരാഴ്ചത്തേക്ക് അധികതര്‍ പൂട്ടിച്ചത്. ആരോഗ്യമന്ത്രാലയം, വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.274 റെസ്‌റ്റൊറന്റുകളിലും കഫേകളിലും ഈദ്

More »

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ബഹ്‌റൈന്‍ ഉള്‍പ്പെടെ മൂന്ന് അറബ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു
കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ബഹ്‌റൈന്‍ ഉള്‍പ്പെടെ മൂന്ന് അറബ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ബഹ്‌റൈന്‍, ജോര്‍ദാന്‍, മൊറോക്കോ എന്നിവിടങ്ങളിലാണ് വൈറസ് വകഭേദം തെളിഞ്ഞത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.  

More »

കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍
കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍. 18 വയസ്സിന് താഴെ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇളവുള്ളവരുമൊഴിച്ച് രാജ്യത്തെ മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പെരുന്നാള്‍ മുതല്‍ അങ്ങോട്ട് പല കേന്ദ്രങ്ങളിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. ഇന്‍ഡോര്‍ സിനിമകള്‍,

More »

ബഹ്‌റൈനില്‍നിന്നുള്ള 40 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകള്‍ നാളെ ഇന്ത്യയിലേക്ക്
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒരു ഗള്‍ഫ് രാജ്യം കൂടി. ബഹ്‌റൈനാണ് പുതുതായി സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബഹ്‌റൈനില്‍നിന്നുള്ള 40 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകള്‍ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് തല്‍വാര്‍ എന്നീ കപ്പലുകളാണ് ഇതിനായി ഇന്ത്യയില്‍നിന്ന് മനാമ തുറമുഖത്ത് എത്തിയത്.

More »

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ബഹ്‌റൈനും
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. ബഹ്‌റൈന്‍ പാര്‍ലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി അബ്ദുല്‍ നബി സല്‍മാനാണ് ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍നിന്ന് നേരിട്ടോ ട്രാന്‍സിറ്റ് വിമാനങ്ങളിലോ വരുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. തിരികെ വരുന്ന

More »

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍

ബഹ്‌റൈനില്‍ 151 അനധികൃത തൊഴിലാളികളെ നാടുകടത്തി

സെപ്തംബര്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നടത്തിയ 2179 പരിശോധനകളെ തുടര്‍ന്ന് 151 തൊഴിലാളികളെ നാടുകടത്തിയതായി തൊഴില്‍ നിയമ മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ്