Canada

നോവ സ്‌കോട്ടിയ ലേബര്‍ മാര്‍ക്കറ്റ് പ്രിയോറിറ്റീസ് സ്ട്രീമിലേക്ക് എക്‌സ്പ്രസ് എന്‍ട്രി പൂളിലെ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരില്‍ നിന്നും പിആര്‍ അപേക്ഷ ക്ഷണിച്ചു; 5 വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 600 സിആര്‍എസ് പോയിന്റ്‌സ്
എക്‌സ്പ്രസ് എന്‍ട്രി പൂളിലെ അര്‍ഹരായ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരില്‍ നിന്നും നോവ സ്‌കോട്ടിയ അതിന്റെ ലേബര്‍ മാര്‍ക്കറ്റ് പ്രിയോറിറ്റീസ് സ്ട്രീമിലൂടെയുള്ള  പെര്‍മനന്റ് റെസിഡന്‍സിന് നോമിനേഷനുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 24നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.  ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കാനഡയുടെ നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ (എന്‍ഒസി) 2016ന്  കീഴിലുള്ള ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്‍ഒസി111-ഫിനാന്‍ഷ്യല്‍ ഓഡിറ്റേര്‍സ് ആന്‍ഡ് അക്കൗണ്ടന്റ്‌സ്-ല്‍ നിര്‍ബന്ധമാണ്.  ഈ സ്ട്രീമിലൂടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അംഗീകാരം ലഭിക്കുന്നവര്‍ക്ക്  600 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍  ലഭിക്കും. ഇതിലൂടെ ഭാവിയിലെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയില്‍

More »

കാനഡ പാരന്റ്സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്സ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ ആവശ്യമുള്ള സബ്മിഷനുകള്‍ ലഭിച്ചു; ഇന്‍ടേത്ത് നിര്‍ത്തി വച്ചുവെന്ന് ഐആര്‍സിസി; 2019ല്‍ 20,000ത്തോളം പിജിപി അപേക്ഷകള്‍ പ്രൊസസ് ചെയ്യും
കാനഡ പാരന്റ്സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്ത് ഏതാനും സമയത്തിനുള്ളില്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് അതിന്റെ പരിധി പൂര്‍ത്തിയാക്കി.27,000 ഇന്ററസ്റ്റ് ടു സ്‌പോണ്‍സര്‍ ഫോമുകള്‍ ഫസ്റ്റ്-ഇന്‍, ഫസ്റ്റ് സെര്‍വ്ഡ് ബേസിസില്‍ സ്വീകരിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐആര്‍സിസി) അറിയിച്ചു. ഈ പ്രോഗ്രാമിനുള്ള വാര്‍ഷിക

More »

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന ഹൈ-സ്‌കില്‍ഡ് എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും കൂടി 2021ല്‍ 160,100 പേര്‍ക്ക് പിആര്‍ അനുവദിക്കും; 2018ലെ ലക്ഷ്യത്തേക്കാള്‍ 23 ശതമാനം അധികം
 കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍, കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന ഹൈ-സ്‌കില്‍ഡ് എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും ഒരുമിച്ച് 2021 ആകുമ്പോഴേക്കും  160,100 പുതിയ പെര്‍മനന്റ് റെസിഡന്റുകളെ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. 2018ല്‍ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന 129,00 പിആറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 23 ശതമാനം

More »

കാനഡയിലേക്കുള്ള കുടിയേറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രചാരണം ത്വരിതപ്പെടുത്തി ഫെഡറല്‍ ഗവണ്‍മെന്റ്; ഇമിഗ്രേഷനെ പറ്റി ഒരു ക്രിയാത്മകമായ ചര്‍ച്ച വളര്‍ത്തുന്നതിനായി ഓണ്‍ലൈന്‍ ഇനീഷ്യേറ്റീവിന് വന്‍ ജനപിന്തുണ
കാനഡയിലേക്കുള്ള കുടിയേറ്റത്തെ  പിന്തുണയ്ക്കുന്നതിനായി  ഫെഡറല്‍ ഗവണ്‍മെന്റ് ആരംഭിച്ച് സമഗ്ര പ്രചാരണത്തിന് വന്‍ ജനപിന്തുണ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടപ്പെടുമെന്നതിനാലാണ് ലിബറല്‍ ഗവണ്‍മെന്റ് കാനഡയിലേക്കുള്ള കുടിയേറ്റത്തെ പിന്തുണക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള

More »

കാനഡയിലെ മൂന്ന് പ്രവിശ്യകളുടെ എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പികള്‍ സ്വീകരിച്ചത് വേറിട്ട സമീപനങ്ങള്‍; നോവ സ്‌കോട്ടിയ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡും പിഇഎ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും ഒന്റാറിയോ പാസീവ് സമീപനവും സ്വീകരിച്ചു
 കാനഡയിലേക്ക് കുടിയേറുന്നതിനുള്ള എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പികള്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി വ്യത്യസ്ത പ്രവിശ്യകള്‍ വ്യത്യസ്തമായ സമീപനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് വെളിപ്പെട്ടു.ഫസ്റ്റ്-കം  ഫസ്റ്റ് സെര്‍വ്ഡ്, എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്, പാസീവ് എന്നിവയാണിവ. ഈ അടുത്ത കാലത്ത് വ്യത്യസ്ത പിഎന്‍പികള്‍ ഈ മൂന്ന് വ്യത്യസ്ത സമീപനങ്ങളിലൂടെ  പെര്‍മനന്റ്

More »

കാനഡയില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍്‌റ്‌സിന് പിആറിനുള്ള അവസരങ്ങളേറെ; മൂന്ന് വര്‍ഷത്തേക്കുള്ള ഒരു പോസ്റ്റ്-ഗ്രാഡ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്;ഗ്രാജ്വേറ്റുകള്‍ക്ക് നിരവധി ഫെഡറല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും
ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍്‌റ്‌സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡ ഏറ്റവും പ്രിയപ്പെട്ട പത്ത് രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ഇവര്‍ക്ക് പിആര്‍ ലഭിക്കാന്‍ ഇവിടെ നിരവധി ഓപ്ഷനുകളുണ്ട്. ഇവിടുത്തെ ഗ്രാജ്വേഷന് ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ജോലിയെടുക്കാനും ഇമിഗ്രേഷനും നിരവധി ഓപ്ഷനുകളുണ്ട്.  ഇന്റര്‍നാഷണല്‍

More »

കാനഡ 2021 ഓടെ ഒരു മില്യണില്‍ കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യും; 2019ല്‍ 330,800 കുടിയേറ്റക്കാരെയും 2020ല്‍ 341,000 ഉം 2021ല്‍ 350,000 കുടിയേറ്റക്കാരെയുമെത്തിക്കും; കഴിവുകളും പ്രവര്‍ത്തന പരിചയവുമുള്ള കൂടുതല്‍ പേരെ കൊണ്ട് വരും
    2021 ഓടെ കാനഡ ഒരു മില്യണില്‍ കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് പാര്‍ലിമെന്റിനുള്ള ഒരു വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇവിടുത്തെ വര്‍ധിച്ച് വരുന്ന ആവശ്യം  പരിഗണിച്ച് അത്രയും കുടിയേറ്റക്കാരെയെങ്കിലും ഇവിടേക്ക് എത്തിച്ചേ മതിയാവൂ എന്നാണി റിപ്പോര്‍ട് നിര്‍ദേശിച്ചിരിക്കുന്നത്.  2017ല്‍ കാനഡയിലേക്ക് 286,000 പെര്‍മനന്റ്

More »

നോര്‍ത്തേണ്‍ ഒന്റാറിയോവില്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം ഉടന്‍; ഇവിടുത്തെ തൊഴില്‍ വിപണിയിലേക്ക് കൂടുതലായി വേണ്ടത് മിഡില്‍ സ്‌കില്‍ഡ് കാറ്റഗറിയില്‍ പെട്ട കുടിയേറ്റക്കാരെ; ഒരു വര്‍ഷം 1500 പുതിയ കുടിയേറ്റക്കാരെയെങ്കിലും എത്തിക്കണം
നോര്‍ത്തേണ്‍ ഒന്റാറിയോവില്‍  ഇമിഗ്രേഷന്‍ പൈലറ്റ് നടപ്പിലാക്കാനുള്ള നീക്കം തിരുതകൃതി. ഇതിന്റെ രൂപരേഖയും നിര്‍ദേശങ്ങളും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യം പുറത്ത് വിട്ടതിന് ശേഷമാണ് ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നീക്കം സജീവമായിരിക്കുന്നത്.ഇത് പ്രകാരം ' മിഡില്‍-സ്‌കില്‍ഡ് ' തൊഴിലാളികളെ ഒന്റാറിയോയുടെ നോര്‍ത്തേണ്‍ റീജിയണുകളിലേക്ക് വേണമെന്നാണ് ഈ പ്രൊജക്ടിന്റെ

More »

കാനഡ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്യും;കനേഡിയന്‍ പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും തങ്ങളുടെ പാരന്റ്‌സിനെ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെ ഇവിടേക്ക് കൊണ്ടു വരാം; 2019ല്‍ 20,000 അപേക്ഷകള്‍ സ്വീകരിക്കും
കാനഡ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്യും. അന്നേ തിയതി മുതല്‍ താല്‍പര്യമുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാമെന്ന്  ഫെഡറല്‍ ഗവണ്‍മെന്റ് ഇന്നലെ പ്രസ്താവിച്ചു. ഈ പ്രോഗ്രാം പൊതുവെ പിജിപി എന്നാണറിയപ്പെടുന്നത്.  ഇത് പ്രകാരം 18 വയസിന് മേല്‍ പ്രായമുള്ള കനേഡിയന്‍ പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും  തങ്ങളുടെ പാരന്റ്‌സിനെ

More »

നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല, സംഘര്‍ഷത്തിന് കാരണം ജസ്റ്റിന്‍ ട്രൂഡോയുടെ പെരുമാറ്റം ; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിന്‍ ട്രൂഡോയുടേതാണെന്നാണ് കുറ്റപ്പെടുത്തല്‍. നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ്

ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കം ; വിസ ഇടപാടുകള്‍ വൈകിയേക്കും ; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടുത്താനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം വഷളാകുന്നു ; ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. മുന്നറിയിപ്പിന് പിന്നാലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

ഒരു തെളിവും ഹാജരാക്കാതെയുള്ള ട്രൂഡോയുടെ ആരോപണങ്ങള്‍ ; രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം തിരിച്ചടിയായേക്കും ; നിജ്ജാര്‍ വധത്തിലെ ആരോപണത്തില്‍ തെളിവു നല്‍കണം, ഖലിസ്താനികള്‍ക്കെതിരെ നടപടിയും വേണമെന്ന് ഇന്ത്യ

ഇന്ത്യ കാനഡ ബന്ധം ഉലയുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയപ്പോള്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുകയാണ് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ കാനഡ ആരോപണം ഉന്നയിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. ഇനി

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; രൂക്ഷ വിമര്‍ശനവുമായി കാനഡ

ഇസ്രയേല്‍ ആക്രമണത്തില്‍ പലപ്പോഴും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹമാസ് ഹിസ്ബുള്ള നേതാക്കളെ തിരഞ്ഞുപിടിച്ചുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ പലപ്പോഴും നിരപരാധികളും ഇരയാകുകയാണ്. ഇപ്പോഴിതാ യുഎന്‍ സമാധാന സേന അംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ; തൊഴില്‍ അനുമതി നിയന്ത്രണങ്ങളുമായി കാനഡ

പഠനാനന്തര തൊഴില്‍ അനുമതി (പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്) ചട്ടങ്ങളില്‍ മാറ്റം വരുത്തി കാനഡ. നവംബര്‍ ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരുക. ഭാഷാസ്വാധീനം, തൊഴില്‍ അനുമതി ലഭിക്കാവുന്ന മേഖലകള്‍ എന്നിവയിലാണ് പുതിയ വ്യവസ്ഥകള്‍. കാനഡയില്‍ ദീര്‍ഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി,