Indian
ഉത്തര്‍പ്രദേശില്‍ വയോധികനെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. 75 വയസ് പ്രായമുള്ള മൊഹബത്ത് അലിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തുകയായിരുന്നു. ഇതിന് പുറമേ മൊഹബത്ത് അലിയെ കൊണ്ട് പ്രതികള്‍ തങ്ങളുടെ തുപ്പല്‍ നക്കി തുടപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. യുപി സിദ്ധാര്‍ത്ഥ നഗറിലാണ് വയോധികന് നേരെ ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. മൊഹബത്ത് അലി തിഘര ഗ്രാമത്തിലെ താമസക്കാരനാണ്. വ്യാഴാഴ്ച നടന്ന അക്രമ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. മകളെ കടന്നുപിടിച്ചെന്ന് ആരോപിച്ച് ഒരാള്‍ മൊഹബത്ത് അലിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വയോധികന്
കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വീടുകളിലും തിരച്ചില്‍ നടത്തിയതായി ഐടി വൃത്തങ്ങള്‍. ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറി ഗ്രൂപ്പിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇതുവരെ ഏകദേശം 250 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. സാഹുവിന്റെ വീട്ടില്‍ നിന്ന്
അലിഗഢില്‍ പൊലീസ് സ്‌റ്റേഷനില്‍ സ്ത്രീക്ക് വെടിയേറ്റു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ ഇസ്രത്തിനാണ് തലക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.50ഓടെയാണ് അപകടം ഉണ്ടായത്. ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മയുടെ തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. വെടിവെച്ച ഇന്‍സ്‌പെക്ടര്‍
ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ വേസ്റ്റ് പ്ലേറ്റ് അതിഥികളുടെ ദേഹത്ത് കൊണ്ടെന്ന് ആരോപിച്ച് കാറ്ററിംഗ് തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശി പങ്കജ് കുമാറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് സംഭവം. ഗാസിയാബാദില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെ വേസ്റ്റ് പ്ലേറ്റുകള്‍ കഴുകാനായി കൊണ്ടുപോകുമ്പോഴാണ് അതിഥികളുടെ ദേഹത്ത് കൊണ്ടത്. തര്‍ക്കം
വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റുവെന്നും ഉടനെ തന്നെ ശ്വാസ തടസം അനുഭവപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ആശുപത്രിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഡല്‍ഹി ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ബലാത്സംഗ കേസിലെ പ്രതി ഡല്‍ഹി സ്വദേശിയായ പ്രേം സിംഗ് ആണ് ഇരയുടെ മകള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി നിസാര പരിക്കുകളോടെ
സമീറിന്റെ വധുവാകാന്‍ വാഗാ ബോര്‍ഡര്‍ കടന്ന് ജാവരിയ ഖാനം എത്തി. ഇന്ത്യയിലെത്തി സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പാക് യുവതിയ്ക്ക് 45 ദിവസത്തെ വിസ ലഭിച്ചു. കൊല്‍ക്കത്ത സ്വദേശി സമീര്‍ ഖാന്‍ ആണ് വരന്‍. പാക് പഞ്ചാബില്‍ നിന്നുള്ള ജാവരിയ ഖാനം ആണ് പ്രണയ സാഫല്യത്തിനായി വാഗാ ബോര്‍ഡര്‍ കടന്ന് ഇന്ത്യയിലെത്തിയത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ജാവരിയ ഖാനത്തെ സ്വീകരിക്കുന്ന സമീര്‍ ഖാന്റെ വീഡിയോ
കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 500 കോടി രൂപയാണ് വിവാഹത്തിന്റെ ആകെ മുതല്‍മുടക്ക്. ബംഗളുരു പാലസ് ഗ്രൗണ്ടില്‍ 150 കോടി രൂപ മുടക്കി പണിത വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരം മാതൃകയിലുള്ള പന്തലിലാണ് ബ്രാഹ്മണിയുടേയും ഹൈദരാബാദ് വ്യവസായി രാജീവ് റെഡ്ഡിയുടേയും വിവാഹം നടന്നത്. ചടങ്ങിന് വേണ്ടി 17
സുഹൃത്ത് തമാശയ്ക്കായി എയര്‍കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ബന്ധുകൂടിയായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 16 കാരനായ മോത്തിലാല്‍ ബാബുലാല്‍ സാഹുവാണ് മരിച്ചത്. 21 കാരനായ ധീരജ്‌സിങ്ങാണ് പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ഉമാരിയ ജില്ലക്കാരാണ്. പൂനെ ഹഡപ്‌സര്‍