Indian
കര്‍ഷക പൊലീസ് ഏറ്റുമുട്ടലില്‍ ഹരിയാനയില്‍ കഴിഞ്ഞാഴ്ച കൊല്ലപ്പെട്ട കര്‍ഷകനായ ശുഭ് കരണ്‍ സിങ് പ്രതിഷേധത്തിനിടയില്‍ മരിച്ചത് മെറ്റല്‍ പില്ലറ്റുകള്‍ തറച്ചെന്ന് റിപ്പോര്‍ട്ട്. 21 കാരനായ ശുഭ് കരണ്‍ സിംഗിന്റെ തലയോട്ടിയോട് ചേര്‍ന്നുള്ള കഴുത്തിന്റെ ഭാഗത്ത് നിരവധി മെറ്റല്‍ പില്ലറ്റുകള്‍ സി ടി സ്‌കാനില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഡോക്ടര്‍ അറിയിച്ചു. യുവാവിന്റെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ല. തലയുടെ പിന്‍ഭാഗത്ത് മെറ്റല്‍ പെല്ലറ്റുകള്‍ തുളച്ചു കയറിയ മുറിവുകള്‍ കണ്ടെത്തിയതായി പട്യാല ആശുപത്രിയിലെ അധികൃതര്‍ പറയുന്നു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി കര്‍ഷകരുടെ ശരീരത്തിന്റെ മേല്‍ഭാഗത്ത് സമാനമായ മെറ്റല്‍ പെല്ലറ്റുകള്‍ കണ്ടെടുത്തതായി
ഹിമാചല്‍ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് എംഎല്‍എമാരേയും അയോഗ്യരാക്കി കൊണ്ട് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ഹിമാചലില്‍ പാര്‍ട്ടിടേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത് ഉറപ്പായും കോണ്‍ഗ്രസിന് കിട്ടേണ്ട സീറ്റ് ബിജെപിയ്ക്ക് അടിയറവെച്ച വിമത എംഎല്‍എമാര്‍ക്കെതിരെ കര്‍ശന
തമിഴ്‌നാട്ടിലെ കുലശേഖരപുരത്ത് ഐഎസ്ആര്‍ഒ തയ്യാറാക്കിയ രണ്ടാമത്തെ ലോഞ്ചിങ്ങ് പാഡിന്റെ പത്രപരസ്യം രാഷ്ട്രീയ വിവാദമാകുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം രാഷ്ട്രീയമായി ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയത്തില്‍ ഡിഎംകെയെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. സ്റ്റാലിന്‍ മന്ത്രിസഭയിലെ മൃഗസംരക്ഷണ
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സുഹൃത്ത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഓട്ടോ റിക്ഷയില്‍ കയറ്റി ഡബ്രി മോര്‍ മെട്രോ സ്‌റ്റേഷനിലേക്ക് അയച്ചു. മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ചോരവാര്‍ന്ന്, പകുതി ബോധം നഷ്ടപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ദീന്‍
നടിയും മുന്‍ എംപിയുമായ ജയപ്രദ ഒളിവില്‍ പോയെന്നും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി. രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതി കടുത്ത നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടരെ തുടരെ ജയപ്രദ ഹാജരായില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവിലാണെന്ന്
സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് നേഴ്‌സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂര്‍ നഗരത്തിള്ള ദൗ കല്യാണ്‍ സിംഗ് പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് സംഭവം. ദിവസ വേതന ജീവനക്കാരായി ജോലി ചെയ്യുന്ന നഴ്‌സുമാരാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് റീല്‍സെടുത്തത്. തുടര്‍ന്ന് ഇത്
മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെ ചൊല്ലി 'ഇന്ത്യ' മുന്നണിയില്‍ പാര്‍ട്ടികളുടെ തമ്മിലടി. കോയമ്പത്തൂര്‍ സീറ്റ് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടതാണ് 'ഇന്ത്യ' മുന്നണിയിലെ കക്ഷിയായ സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവില്‍ സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണ് കോയമ്പത്തൂര്‍. അതേസമയം, കമല്‍ ഹാസന്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാവും ലോക്‌സഭയിലേക്ക് മത്സരിക്കുകയെന്ന
കര്‍ണാടക രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തെ ബിജെപി വളച്ചൊടിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസീര്‍ ഹുസൈനുമായി അണികള്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തെയാണ് ബിജെപി വളച്ചൊടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഭൂരിപക്ഷം ചോദ്യം ചെയ്ത് നാടകീയ സംഭവങ്ങള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനു അഭിഷേക് സിംങി പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തു. എംഎല്‍എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ്