Kerala

സാങ്കേതിക വിദ്യ പണിമുടക്കി, സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍; ഞങ്ങള്‍ ഇനിയും പെടാപാട്‌പെടും ; മോദിയ്‌ക്കെതിരെ ഹരീഷ് പേരടി
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ സാങ്കേതിക വിദ്യ തടസപ്പെട്ടപ്പോള്‍ വിഷയത്തില്‍ ഒന്നും സംസാരിക്കാനാകാതെ തപ്പിതടയുന്ന മോദിക്ക് വന്‍ തോതില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; നെഹ്‌റുജി …ഇന്ന് നിങ്ങളുടെ ജന്മദിനമല്ലന്നറിയാം…പക്ഷെ ഇന്ന് നിങ്ങളെ ഓര്‍ക്കാതെ പോയാല്‍ ഞാന്‍ അഭിമാനമില്ലാത്ത ഒരു ഇന്ത്യക്കാരനാവും…സാങ്കേതിക വിദ്യ പണിമുടക്കിയപ്പോള്‍ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തില്‍,സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ

More »

കൊല്ലത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കൊല്ലം ജില്ലയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മണ്‍ട്രോ തുരുത്തിലാണ് സംഭവം. മണ്‍ട്രോ തുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75)ഭാര്യയെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത് എന്നാണ് നിഗമനം. വീടിന് അകത്ത് മുറിയില്‍ തൂങ്ങി നിന്ന നിലയിലാണ് പുരുഷോത്തമനെ

More »

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച് പിറ്റേന്ന് ആരോഗ്യ പ്രവര്‍ത്തക മരിച്ചു ; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയുള്ള നഴ്‌സിന്റെ മരണം ആരോഗ്യ മേഖലയ്ക്ക് ഞെട്ടല്‍
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സും വര്‍ക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

More »

വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണ മരണം
വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. പാരമ്പര്യവൈദ്യന്‍ ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകന്‍ അഫ്‌നാസാണ് മരിച്ചത്. കാടാമ്പുഴ മാറാക്കരയ്ക്കടുത്ത് കുട്ടാടുമ്മലാണ് സംഭവം. അടുക്കളഭാഗത്ത് വാതിലിനോടുചേര്‍ന്ന് രണ്ട് ഇഴകളായി തൂക്കിയിട്ട ചങ്ങലയില്‍ കഴുത്തിട്ട് പടികള്‍ക്കുമുകളില്‍ കയറിനിന്ന് കളിക്കുന്നതിനിടെ കാല്‍തെറ്റി

More »

ഫേസ്ബുക്കില്‍ ' ചന്തു ; പുരുഷനായി കള്ളംപറഞ്ഞ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍
സാമൂഹികമാധ്യമങ്ങളില്‍ പുരുഷനായി ചമഞ്ഞ് ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യയാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് 27 കാരി പിടിയിലായത്. ഒമ്പത് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പോക്‌സോ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആലപ്പുഴ

More »

19 കാരന്‍ ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് ദാരുണമായി ; മൂന്നു മണിക്കൂര്‍ മര്‍ദ്ദിച്ചു, കണ്ണില്‍ കുത്തി ; ശരീരത്തില്‍ 38 ഓളം അടയാളങ്ങളെന്ന് റിപ്പോര്‍ട്ട്
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. പത്തൊന്‍പതുകാരന്‍ ഷാന്‍ ബാബുവിന്റെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ്. എന്നാല്‍ മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം 

More »

മോന്‍സന്റെ മ്യൂസിയത്തിലെ വിവാദ ചെമ്പോല പുരാവസ്തുവല്ല ; രണ്ടു നാണയങ്ങളും കുന്തവും മാത്രം പുരാവസ്തു
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള 10 വസ്തുക്കള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യമുള്ളൂ എന്ന് കണ്ടെത്തി. ശബരിമല ചെമ്പോല എന്ന് മോന്‍സന്‍ അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍.മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തി.

More »

പൊലീസ് എന്ത് നോക്കി നില്‍ക്കുക ആയിരുന്നു, പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല'; വിമര്‍ശനവുമായി ഷാനിന്റെ അമ്മ
കോട്ടയത്ത് യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ഷാന്‍ ബാബുവിന്റെ അമ്മ. മകനെ കാണാനില്ല എന്ന് ഇന്നലെ അര്‍ധരാത്രി തന്നെ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി ഒന്നും സ്വീകരിച്ചില്ല എന്നും ഷാനിന്റെ അമ്മ പറഞ്ഞു. ജോമോന്‍ ആണ് തന്റെ മകനെ കൂട്ടിക്കൊണ്ട് പോയത് എന്ന് അമ്മ പറഞ്ഞു. ഷാന്‍ ബാബുവിനെ ഓട്ടോയില്‍

More »

സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല..'പീഡനം സഹിക്കാനാകാതെ ഞാന്‍ പറഞ്ഞു, ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നത് ; വളര്‍ത്തുമകളുടെ കൊലപാതകത്തില്‍ നിരപരാധികളായ വയോദിക ദമ്പതികള്‍ അനുഭവിച്ചതേറെ..
വളര്‍ത്തുമകളായ 14കാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി കോവളം ആഴാകുളത്തെ വീട്ടില്‍ വേദനിച്ച് കഴിയുകയാണ് രോഗികളായ വയോധിക ദമ്പതികള്‍.  മകളുടെ കൊലപാതകത്തില്‍ പൊലീസിന്റെ സംശയമുന നീണ്ടത്  ഇവരിലേക്കായിരുന്നു. ഒരു ഘട്ടത്തില്‍  പൊലീസ് പീഡനം സഹിക്കാനാകാതെ വളര്‍ത്തുമകളെ കൊന്നുവെന്ന് സമ്മതിക്കേണ്ടിവന്നു. രോഗികളായ ഈ ദമ്പതികളുടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും

More »

ശ്രീക്കുട്ടി ലഹരിക്കടിമ; തെളിവുണ്ടെന്ന് ഭര്‍ത്താവ് അഭീഷ് രാജ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീക്കുട്ടിക്കെതിരെ ഭര്‍ത്താവ് അഭീഷ് രാജ്. എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായി. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക; മുഖത്തുള്‍പ്പെടെ അടിച്ചെന്ന് പരാതി

കായംകുളം ചാരുംമൂട് സെന്‍ മേരീസ് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അധ്യാപിക മുഖത്തും, കൈയ്ക്കും കാലിനും മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടിയുടെ ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍

കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി; കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് നേതാക്കളുടെ ലക്ഷ്യമെന്ന് പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായെന്ന് അവര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചു. 'കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി. 10 കൊല്ലം

തൊഴില്‍ സമ്മര്‍ദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍

തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി സ്വദേശിയായ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴില്‍ സമ്മര്‍ദ്ദം

കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണ?ഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു

കോട്ടയത്ത് വയറുവേ?ദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂര്‍ണ?ഗര്‍ഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പൂര്‍ണ?ഗര്‍ഭിണിയാണെന്ന്

മകളുടെ വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം; അച്ഛനും മകളും മരിച്ചു

ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ