Spiritual

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ഡിവൈന്‍ പെന്തെക്കോസ്ത്,'പരിശുദ്ധാത്മ അഭിഷേക ശുശ്രുഷ ജൂണ്‍ 7 ന്; ഫാ. ജോസഫ് എടാട്ടും, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയിലും നയിക്കും
റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ജൂണ്‍ 7 ന് 'ഡിവൈന്‍ പെന്തെക്കോസ്ത്,'പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത ധ്യാന ഗുരു ഫാ. പോള്‍ പള്ളിച്ചാന്‍കുടിയില്‍ എന്നിവര്‍ സംയുക്തമായിട്ടാവും ശുശ്രുഷകള്‍ നയിക്കുക.   'പരിശുദ്ധാത്മാവ് നിന്റെ  മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും' (ലുക്കാ 1:35).    യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്താംനാള്‍ സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്‌തോലന്മാര്‍ക്കും, ശിഷ്യന്മാര്‍ക്കും തീനാളത്തിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച

More »

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ഡിവൈന്‍ പെന്തെക്കോസ്ത്,' പരിശുദ്ധാത്മ അഭിഷേക ശുശ്രുഷ ജൂണ്‍ 7 ന്; ഫാ.ജോസഫ് എടാട്ടും, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയിലും നയിക്കും
റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ജൂണ്‍ 7 ന് 'ഡിവൈന്‍ പെന്തെക്കോസ്ത്,' പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട്, പ്രശസ്ത ധ്യാന ഗുരു ഫാ. പോള്‍ പള്ളിച്ചാന്‍കുടിയില്‍ എന്നിവര്‍

More »

മിഷന്‍ ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും വി. കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപന ശതാബ്ദിഅനുസ്മരണവും
കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (CML) 2025 - 20256 പ്രവര്‍ത്തന വര്‍ഷത്തിന്റെ  ഉദ്ഘാടനം അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മിഷന്‍ ലീഗിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ  100ാം വാര്‍ഷിക ആചരണവും നടത്തും.  മെയ് 17 ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 8:30ന് കൂടുന്ന

More »

സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനം ജൂലൈ 19 ന്; ജൂബിലി വര്‍ഷത്തിലെ, പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ ഒഴുകിയെത്തും; 'വാത്സിങ്ങ്ഹാം തീര്‍ത്ഥാടന 'ചരിത്രമറിയാം
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും

More »

ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളില്‍ ഒന്നായ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് 2, 3 തീയതികളില്‍
ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളില്‍ ഒന്നായ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ദേവാലയത്തില്‍ മെയ് 2, 3 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 2 നു (വെള്ളിയാഴ്ച) കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും

More »

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക ദു:ഖവെള്ളി കൊണ്ടാടി
കുവൈറ്റ്: മാനവരാശിയുടെ പാപപരിഹാരത്തിനായി ക്രിസ്തു കുരിശുമരണം വരിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ അയ്യായിരത്തിലധികം വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്നു. ഏപ്രില്‍ 18 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ ഇന്ത്യന്‍ സെന്റ്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന

More »

കൃപാസനം മരിയന്‍ ഉടമ്പടി ധ്യാന വേദിക്കു മാറ്റം; ബെര്‍മിംഗ്ഹാം ബഥേല്‍ സെന്ററിലും, എയ്ല്‍സ്ഫോര്‍ഡിലും ധ്യാനം ഓഗസ്റ്റ്മാസം ആദ്യ വാരം
ലണ്ടന്‍:കാദോഷ് മരിയന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍  യു കെ യില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനവേദി വാത്സിങ്ങാമില്‍ നിന്നും ബെര്‍മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ധ്യാനത്തില്‍ പങ്കുചേരാനായി  റജിസ്‌ട്രേഷന്‍ നടപടി തുടങ്ങിയപ്പോള്‍ മുതല്‍ കാണുന്ന വലിയ താല്‍പ്പര്യവും തിരക്കും സൗകര്യവും പരിഗണിച്ചാണ്

More »

എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച
എയ്ല്‍സ്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടത്തിവരുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം  ഈ വര്‍ഷം 2025  മെയ് 31 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസതീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി

More »

'കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം' യു.കെ യില്‍; 2025 ഓഗസ്റ്റ് 2-4 & ഓഗസ്റ്റ് 6-7 വരെ
ലണ്ടന്‍: 'കാദോഷ് മരിയന്‍ മിനിസ്ട്രീസ്'  യു കെ യില്‍ സംഘടിപ്പിക്കുന്ന 'ക്രുപാസനം മരിയന്‍ ഉടമ്പടി ധ്യാനം' പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ വാത്സിങ്ങാമില്‍ ഓഗസ്റ്റ് 2 മുതല്‍ 4 വരെയും, എയ്ല്‍സ്ഫോര്‍ഡില്‍ ഓഗസ്റ്റ് 6-7 വരെയും നടക്കും.    ആത്മീയ നവീകരണത്തിനും, പരിശുദ്ധ അമ്മക്ക് സമര്‍പ്പിതമായ വിശ്വാസാനുഭവത്തിനുമായി സംഘടിപ്പിക്കുന്ന അഞ്ചു ദിവസ ധ്യാനങ്ങള്‍ മാതൃഭക്തരുടെ

More »

ബര്‍മ്മിങ്ഹാമില്‍ മാര്‍ ഔസേപ്പ് അജപാലന ഭവനം സ്വന്തമാക്കിയ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കൃതജ്ഞത ബലി അര്‍പ്പിച്ചു

ബര്‍മ്മിങ്ഹാമിലെ മേരി വെയിലില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ഭവനം 2024 ജൂലൈ 25ന് സ്വന്തമാക്കിയപ്പോള്‍ ഇതു രൂപതയിലെ ഓരോ അംഗങ്ങളുടേയും സമര്‍പ്പണമായിട്ടാണ് വിലയിരുത്തുന്നത്. മാര്‍ ഔസേപ്പ് അജപാലന ഭവനം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഭവനം വാങ്ങുന്നതിന് സഹായിച്ചിട്ടുള്ള

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' നവംബര്‍ 28 മുതല്‍ 30 വരെ; ജോര്‍ജ്ജ് പനക്കലച്ചന്‍ നേതൃത്വം നല്‍കും.

റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നവംബര്‍ മാസം 28 - 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന പ്രോഘോഷകനുമായ ജോര്‍ജ്ജ് പനക്കലച്ചനും, റാംസ്ഗേറ്റ് ഡിവൈന്‍

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഹോണ്‍ചര്‍ച്ചില്‍ ഒരുക്കുന്ന ഏകദിന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 7 ന്

ലണ്ടന്‍: ആഗോള കത്തോലിക്കാ സഭ, ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിന്റെ ഭാഗമായി, സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ വെച്ച് ഒരുക്കുന്നു. ഒക്ടോബര്‍ 7-ാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജപമാല, ഒക്ടോബര്‍

ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോ: 4 ന് റയിന്‍ഹാമില്‍ ; ഫാ. ജോണ്‍ പുളിന്താനം മുഖ്യകാര്‍മ്മികന്‍ ; ഫാ.ഷിനോജ് കളരിക്കല്‍, സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ നയിക്കും

റയിന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' ഒക്ടോബര്‍ 4 ന് ശനിയാഴ്ച്ച. ആഗോള കത്തോലിക്കാസഭ പരിശുദ്ധ ജപമാല വണക്കത്തിനായി സമര്‍ക്കിപ്പെട്ട ഒക്ടോബര്‍

പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റമ്പര്‍ 7 വരെ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തൊലിക്ക ദേവാലയത്തില്‍

പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തില്‍ ഉള്ള റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ പരി: കന്യാമറിയത്തിന്റെ തിരുന്നാള്‍ ദിനങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാന്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലേക്ക്

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവോണ നാളില്‍ പ്രത്യേക പൂജ

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം.. ശ്രീ മഹാഗണപതിയും, ശ്രീ ധര്‍മശാസ്തവും തുല്യ പ്രാധന്യത്തോടെ വാണരുളുന്ന കെന്റ് ശ്രീ ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ 2025 സെപ്റ്റംബര്‍ 5 ആം തീയതി (1201 Chingam 20) ചിങ്ങമാസത്തിലെ തിരുവോണംനാളില്‍ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ