UK News

സ്മരണ വേണം ആ പേര്- 'ടൈര്‍ നിക്കോള്‍സ്'; കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് ഓഫീസര്‍മാര്‍ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധാഗ്നി ആളിപ്പടരുന്നു; പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറുന്നു; ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് ആന്റിഫാ
 കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ പോലീസ് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും, കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയില്‍ കലാപം പടരുമെന്ന് ആശങ്ക. ടൈര്‍ നിക്കോള്‍സ് എന്ന യുവാവിനെ പോലീസ് അതിക്രൂരമായി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.  പ്രതിഷേധങ്ങള്‍ ചില ഭാഗങ്ങളില്‍ അക്രമങ്ങളിലേക്ക് വഴിമാറിയതോടെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്. 'ആ പേര് പറയൂ, ടൈര്‍ നിക്കോള്‍സ്' എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധങ്ങള്‍. മെംഫിസിന് പുറമെ ന്യയോര്‍ക്ക് സിറ്റി ഉള്‍പ്പെടെ മേഖലകളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.  പോലീസ് അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവും കനക്കുമെന്ന ആശങ്കയിലാണ് അമേരിക്കന്‍ നഗരങ്ങള്‍. പ്രതിഷേധക്കാര്‍ സമാധാനം

More »

ഇത് മൂന്നാം ലോകമഹായുദ്ധം? പുടിന്‍ ഇപ്പോള്‍ യുദ്ധം ചെയ്യുന്നത് നാറ്റോയ്ക്കും, പാശ്ചാത്യചേരിക്കും എതിരെ; ഉക്രെയിന്‍ സംഘര്‍ഷം 'വ്യത്യസ്ത തലത്തില്‍'; ടാങ്കുകള്‍ എത്തിക്കാനുള്ള ജര്‍മ്മനിയുടെ അനുമതി സ്ഥിതിഗതികള്‍ മാറ്റിയെന്ന് ഇയു ഉദ്യോഗസ്ഥര്‍
 റഷ്യ ഇപ്പോള്‍ നാറ്റോയ്ക്കും, പാശ്ചാത്യചേരിക്കും എതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് സമ്മതിച്ച് മുതിര്‍ന്ന ഇയു ഉദ്യോഗസ്ഥന്‍. ഉക്രെയിന്‍ അധിനിവേശം പുതിയ തലത്തിലേക്ക് മാറ്റാന്‍ പുടിന്‍ തയ്യാറായി കഴിഞ്ഞെന്ന് വ്യക്തമായതോടെ സംഘര്‍ഷം ആഗോള യുദ്ധമായി മാറുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.  റഷ്യയുടെ അധിനിവേശ സേനയ്ക്ക് നേരെ വെടിപൊട്ടിക്കാന്‍ അതിനൂതന ടാങ്കുകള്‍ നല്‍കാന്‍

More »

പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം രാജ്യത്ത് തുടരുന്ന സമയം കുറയ്ക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ പദ്ധതി ; വിമര്‍ശനം ശക്തം
യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്റെ പദ്ധതിയില്‍ എതിര്‍പ്പുയരുന്നു. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഋഷി സുനക് ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ബ്രാവര്‍മാന്‍

More »

നോറോവൈറസ് മുന്നറിയിപ്പ്; ഛര്‍ദ്ദില്‍ സമ്മാനിക്കുന്ന വൈറസ് കേസുകള്‍ കുതിച്ചുയരുന്നത് പുതിയ ആശങ്ക; വിന്റര്‍ പ്രതിസന്ധി ഒരു ഭാഗത്ത് ഒതുങ്ങുമ്പോള്‍ തലവേദന സമ്മാനിച്ച് വൈറസ്; ദിവസേന 371 ആശുപത്രി ബെഡുകളില്‍ നോറോവൈറസ് രോഗികള്‍
 മഹാമാരിക്ക് ശേഷമുള്ള നോറോവൈറസ് കേസുകളുടെ കുതിച്ചുവരവ് ആശുപത്രി സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് ഭയന്ന് ആരോഗ്യ മേധാവികള്‍. ഛര്‍ദ്ദില്‍ സമ്മാനിക്കുന്ന വിന്റര്‍ വൈറസ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്നാണ് ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയേക്കാള്‍ മൂന്നിരട്ടി അധികമാണിത്.  കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍

More »

വനിതാ ജയിലില്‍ സസുഖം വാഴാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഡബിള്‍ ബലാത്സംഗകയ്ക്ക് 'സ്ഥലംമാറ്റം'; സ്‌കോട്ടിഷ് പ്രിസണ്‍ സര്‍വ്വീസിന്റെ തീരുമാനം വിവാദമായതോടെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ കീഴടങ്ങി; റേപ്പിസ്റ്റിനെ പുരുഷ ജയിലിലേക്ക് മാറ്റി
 ട്രാന്‍സ്‌ജെന്‍ഡര്‍ ബലാത്സംഗക ഇസ്ലാ ബ്രൈസനെ സ്‌കോട്ട്‌ലണ്ടിലെ ഏക വനിതാ ജയിലില്‍ നിന്നും പുരുഷന്‍മാര്‍ക്കുള്ള ജയിലിലേക്ക് മാറ്റി. ഡബിള്‍ ബലാത്സംഗ കേസില്‍ അകത്തായ ട്രാന്‍സ്‌ജെന്‍ഡറിനെ വനിതകള്‍ക്കായുള്ള ജയിലില്‍ പാര്‍പ്പിക്കുന്നതിനെ ന്യായീകരിച്ച് വന്നെങ്കിലും വിമര്‍ശനം അതിരൂക്ഷമായതോടെയാണ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ നിലപാട് തിരുത്തിയത്.  2020

More »

ഡബിള്‍ വാക്‌സിനേഷന്‍ 'സ്‌ട്രോക്ക്' സമ്മാനിക്കും? ഫൈസറിന്റെ കോവിഡ് ബൂസ്റ്ററും, ഫ്‌ളൂ വാക്‌സിനും ഒരേ ദിവസം സ്വീകരിക്കുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് എഫ്ഡിഎ; ബ്രിട്ടനില്‍ വാക്‌സിനെടുത്തവര്‍ക്ക് ഞെട്ടല്‍!
 ഫൈസറിന്റെ കോവിഡ് ബൈവാലന്റ് ബൂസ്റ്ററും, ഫ്‌ളൂ വാക്‌സിനും ഒരേ ദിവസം സ്വീകരിക്കുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍. ഹൃസ്വമായ ഔദ്യോഗിക പരിശോധനയിലാണ് ഡബിള്‍ വാക്‌സിനേഷന്‍ 'ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്ന്' തിരിച്ചറിഞ്ഞിരിക്കുന്നത്.  ഫൈസര്‍ വാക്‌സിന്‍ സംബന്ധിച്ച് വ്യത്യസ്തമായ ആശങ്ക ഉയര്‍ന്നതോടെ വാക്‌സിന്‍ ഇഞ്ചുറി ഡാറ്റാബേസ്

More »

അടുത്ത ആഴ്ചയോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ സുപ്രധാന മാറ്റം; പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസ് ഒന്‍പത് ശതമാനം ഉയരും; ഫീസ് ഉയരുന്നത് വരെ കാത്തിരിക്കണോ? പുതിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ; കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനും ചെലവേറും
 ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നവരെ ബാധിക്കുന്ന സുപ്രധാന മാറ്റം പ്രാബല്യത്തില്‍ വരാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. പാസ്‌പോര്‍ട്ട് റിന്യൂവല്‍ ഫീസ് ഒന്‍പത് ശതമാനം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് അടുത്ത ആഴ്ചയോടെ നിലവില്‍ വരുന്നത്.  ഫെബ്രുവരി 2 മുതല്‍ കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസാണ് കുതിച്ചുയരുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി

More »

രാജാവ് കൊട്ടാരം തൂത്തുവൃത്തിയാക്കുന്നു, കുഴപ്പക്കാരന്‍ സമ്പൂര്‍ണ്ണമായി പുറത്തേക്ക്; ആന്‍ഡ്രൂ രാജകുമാരന്‍ സൂപ്പര്‍ മോഡലിനൊപ്പം രാത്രി പങ്കിട്ട ബക്കിംഗ്ഹാം കൊട്ടാരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കി
 കൊട്ടാരം വെടിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ചാള്‍സ് രാജാവ് സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരനെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും പൂര്‍ണ്ണമായി ചവിട്ടിപ്പുറത്താക്കി. കൊട്ടാരത്തില്‍ തന്റെ പ്രിയപ്പെട്ട ടെഡി ബിയറുകള്‍ക്കൊപ്പം ഉറങ്ങുന്ന ശീലം ഇനി ആന്‍ഡ്രൂവിന് അവസാനിപ്പിക്കാം. ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ മേലില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു

More »

വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനം, ഭാര്യയെ പോലെ പരിഗണിച്ചു! ഒടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍; 'അയാളെന്നെ ബലാത്സംഗം ചെയ്തു, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്യണോ, എന്ത് നീതിയാണിത്'- മകന്‍ ചോദിക്കുന്നു
 വര്‍ഷങ്ങള്‍ നീണ്ട ലൈംഗികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍. മകനെ ബലാത്സംഗം ചെയ്യുകയും, വീട്ടിലിരിക്കുന്ന ഭാര്യയെ പോലെ പരിഗണിക്കുകയും ചെയ്ത അനുഭവങ്ങള്‍ക്കൊടുവിലായിരുന്നു കൊലപാതകം. എന്നാല്‍ കൊലക്കുറ്റത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും, നരഹത്യക്ക് 10 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് മകന് കോടതി വിധിച്ചത്.  കാര്‍

More »

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി