UK News

പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം രാജ്യത്ത് തുടരുന്ന സമയം കുറയ്ക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ പദ്ധതി ; വിമര്‍ശനം ശക്തം
യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്റെ പദ്ധതിയില്‍ എതിര്‍പ്പുയരുന്നു. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഋഷി സുനക് ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ബ്രാവര്‍മാന്‍ പദ്ധതിയിട്ടത്. യൂണിവേഴ്‌സിറ്റികളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. പഠന ശേഷമുള്ള താമസ കാലയളവ് കുറയ്ക്കല്‍, ആശ്രിത വിസയ്ക്ക് നിയന്ത്രണം തുടങ്ങിയ നടപടികളാണ് യുകെ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. തുടര്‍ പഠനത്തിന് എത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം കൂടി

More »

നോറോവൈറസ് മുന്നറിയിപ്പ്; ഛര്‍ദ്ദില്‍ സമ്മാനിക്കുന്ന വൈറസ് കേസുകള്‍ കുതിച്ചുയരുന്നത് പുതിയ ആശങ്ക; വിന്റര്‍ പ്രതിസന്ധി ഒരു ഭാഗത്ത് ഒതുങ്ങുമ്പോള്‍ തലവേദന സമ്മാനിച്ച് വൈറസ്; ദിവസേന 371 ആശുപത്രി ബെഡുകളില്‍ നോറോവൈറസ് രോഗികള്‍
 മഹാമാരിക്ക് ശേഷമുള്ള നോറോവൈറസ് കേസുകളുടെ കുതിച്ചുവരവ് ആശുപത്രി സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് ഭയന്ന് ആരോഗ്യ മേധാവികള്‍. ഛര്‍ദ്ദില്‍ സമ്മാനിക്കുന്ന വിന്റര്‍ വൈറസ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്നാണ് ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയേക്കാള്‍ മൂന്നിരട്ടി അധികമാണിത്.  കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍

More »

വനിതാ ജയിലില്‍ സസുഖം വാഴാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഡബിള്‍ ബലാത്സംഗകയ്ക്ക് 'സ്ഥലംമാറ്റം'; സ്‌കോട്ടിഷ് പ്രിസണ്‍ സര്‍വ്വീസിന്റെ തീരുമാനം വിവാദമായതോടെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ കീഴടങ്ങി; റേപ്പിസ്റ്റിനെ പുരുഷ ജയിലിലേക്ക് മാറ്റി
 ട്രാന്‍സ്‌ജെന്‍ഡര്‍ ബലാത്സംഗക ഇസ്ലാ ബ്രൈസനെ സ്‌കോട്ട്‌ലണ്ടിലെ ഏക വനിതാ ജയിലില്‍ നിന്നും പുരുഷന്‍മാര്‍ക്കുള്ള ജയിലിലേക്ക് മാറ്റി. ഡബിള്‍ ബലാത്സംഗ കേസില്‍ അകത്തായ ട്രാന്‍സ്‌ജെന്‍ഡറിനെ വനിതകള്‍ക്കായുള്ള ജയിലില്‍ പാര്‍പ്പിക്കുന്നതിനെ ന്യായീകരിച്ച് വന്നെങ്കിലും വിമര്‍ശനം അതിരൂക്ഷമായതോടെയാണ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ നിലപാട് തിരുത്തിയത്.  2020

More »

ഡബിള്‍ വാക്‌സിനേഷന്‍ 'സ്‌ട്രോക്ക്' സമ്മാനിക്കും? ഫൈസറിന്റെ കോവിഡ് ബൂസ്റ്ററും, ഫ്‌ളൂ വാക്‌സിനും ഒരേ ദിവസം സ്വീകരിക്കുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് എഫ്ഡിഎ; ബ്രിട്ടനില്‍ വാക്‌സിനെടുത്തവര്‍ക്ക് ഞെട്ടല്‍!
 ഫൈസറിന്റെ കോവിഡ് ബൈവാലന്റ് ബൂസ്റ്ററും, ഫ്‌ളൂ വാക്‌സിനും ഒരേ ദിവസം സ്വീകരിക്കുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍. ഹൃസ്വമായ ഔദ്യോഗിക പരിശോധനയിലാണ് ഡബിള്‍ വാക്‌സിനേഷന്‍ 'ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്ന്' തിരിച്ചറിഞ്ഞിരിക്കുന്നത്.  ഫൈസര്‍ വാക്‌സിന്‍ സംബന്ധിച്ച് വ്യത്യസ്തമായ ആശങ്ക ഉയര്‍ന്നതോടെ വാക്‌സിന്‍ ഇഞ്ചുറി ഡാറ്റാബേസ്

More »

അടുത്ത ആഴ്ചയോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ സുപ്രധാന മാറ്റം; പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസ് ഒന്‍പത് ശതമാനം ഉയരും; ഫീസ് ഉയരുന്നത് വരെ കാത്തിരിക്കണോ? പുതിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ; കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനും ചെലവേറും
 ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നവരെ ബാധിക്കുന്ന സുപ്രധാന മാറ്റം പ്രാബല്യത്തില്‍ വരാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. പാസ്‌പോര്‍ട്ട് റിന്യൂവല്‍ ഫീസ് ഒന്‍പത് ശതമാനം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് അടുത്ത ആഴ്ചയോടെ നിലവില്‍ വരുന്നത്.  ഫെബ്രുവരി 2 മുതല്‍ കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസാണ് കുതിച്ചുയരുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി

More »

രാജാവ് കൊട്ടാരം തൂത്തുവൃത്തിയാക്കുന്നു, കുഴപ്പക്കാരന്‍ സമ്പൂര്‍ണ്ണമായി പുറത്തേക്ക്; ആന്‍ഡ്രൂ രാജകുമാരന്‍ സൂപ്പര്‍ മോഡലിനൊപ്പം രാത്രി പങ്കിട്ട ബക്കിംഗ്ഹാം കൊട്ടാരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കി
 കൊട്ടാരം വെടിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ചാള്‍സ് രാജാവ് സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരനെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും പൂര്‍ണ്ണമായി ചവിട്ടിപ്പുറത്താക്കി. കൊട്ടാരത്തില്‍ തന്റെ പ്രിയപ്പെട്ട ടെഡി ബിയറുകള്‍ക്കൊപ്പം ഉറങ്ങുന്ന ശീലം ഇനി ആന്‍ഡ്രൂവിന് അവസാനിപ്പിക്കാം. ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ മേലില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു

More »

വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനം, ഭാര്യയെ പോലെ പരിഗണിച്ചു! ഒടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍; 'അയാളെന്നെ ബലാത്സംഗം ചെയ്തു, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്യണോ, എന്ത് നീതിയാണിത്'- മകന്‍ ചോദിക്കുന്നു
 വര്‍ഷങ്ങള്‍ നീണ്ട ലൈംഗികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍. മകനെ ബലാത്സംഗം ചെയ്യുകയും, വീട്ടിലിരിക്കുന്ന ഭാര്യയെ പോലെ പരിഗണിക്കുകയും ചെയ്ത അനുഭവങ്ങള്‍ക്കൊടുവിലായിരുന്നു കൊലപാതകം. എന്നാല്‍ കൊലക്കുറ്റത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും, നരഹത്യക്ക് 10 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് മകന് കോടതി വിധിച്ചത്.  കാര്‍

More »

രാജാവിന്റെ കിരീടധാരണത്തില്‍ നാടകീയത പടര്‍ത്താന്‍ 'പുതിയ പുസ്തകം'! എഴുത്ത് ഹാരിയുടെ വകയല്ല; മറിച്ച് ആന്‍ഡ്രൂ രാജകുമാരനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സും ഓര്‍മ്മക്കുറിപ്പ് ഇറക്കുന്നു; സല്‍പ്പേര് നേടാന്‍ ശ്രമിക്കുന്ന രാജകുമാരന് പണി
 ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ പുതിയ പുസ്തകം വരുന്നു. ഇക്കുറി ആന്‍ഡ്രൂ രാജകുമാരന് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സാണ് ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറക്കുന്നത്. ചരിത്രപരമായ ചടങ്ങ് നടക്കുന്നതിന് ഏതാനും ആഴ്ച മുന്‍പ് പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  യുഎസ് നിയമങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത

More »

സൈന്‍ ബോര്‍ഡു കണ്ടിട്ടും സ്പീഡ് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും ഏഴു മാസം കൊണ്ട് പ്ലീമൗത്തിലെ ഒരു ക്യാമറ പിടികൂടിയത് 15000 ഓളം അമിത വേഗക്കാരെ
വാഹനത്തില്‍ അതിവേഗത്തില്‍ പോകുന്നവര്‍ ഇനി സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധിക്കണം. 20 മൈല്‍ വേഗ നിയന്ത്രണം ആവശ്യപ്പെടുന്ന ഭാഗങ്ങളില്‍ ക്യാമറകള്‍ വ്യാപകമാക്കി. ഏഴു മാസം കൊണ്ട് പിടികൂടിയത് 15000 ഓളം ഓവര്‍ സ്പീഡുകാരെയാണ്. പ്ലിമത്തിലെ ലെറ റോഡില്‍ നിരവധി പേരാണ് കുടുങ്ങുന്നത്. ക്യാമറ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചപ്പോള്‍ തന്നെ 235000 വാഹനങ്ങളെ പിടികൂടിയിരുന്നു. ആദ്യ 24 മണിക്കൂറില്‍ 1100 പേര്‍

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി