UK News

രാജാവിന്റെ കിരീടധാരണത്തില്‍ നാടകീയത പടര്‍ത്താന്‍ 'പുതിയ പുസ്തകം'! എഴുത്ത് ഹാരിയുടെ വകയല്ല; മറിച്ച് ആന്‍ഡ്രൂ രാജകുമാരനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സും ഓര്‍മ്മക്കുറിപ്പ് ഇറക്കുന്നു; സല്‍പ്പേര് നേടാന്‍ ശ്രമിക്കുന്ന രാജകുമാരന് പണി
 ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ പുതിയ പുസ്തകം വരുന്നു. ഇക്കുറി ആന്‍ഡ്രൂ രാജകുമാരന് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സാണ് ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറക്കുന്നത്. ചരിത്രപരമായ ചടങ്ങ് നടക്കുന്നതിന് ഏതാനും ആഴ്ച മുന്‍പ് പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  യുഎസ് നിയമങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത സമയത്ത് യോര്‍ക്ക് ഡ്യൂക്ക് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് വിര്‍ജിനിയ ആരോപിച്ചിരുന്നത്. ഇപ്പോള്‍ ഒരു പുസ്തകം പുറത്തിറക്കാന്‍ മില്ല്യണുകള്‍ മൂല്യമുള്ള കരാറില്‍ ഒപ്പുവെച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്.  ലൈംഗിക പീഡനക്കേസ് ആന്‍ഡ്രൂ മില്ല്യണുകള്‍ ഇറക്കിയാണ് ഒത്തുതീര്‍പ്പാക്കിയത്. സിവില്‍ ലൈംഗിക പീഡന ആരോപണത്തില്‍ നടപ്പാക്കിയ ഒത്തുതീര്‍പ്പ്

More »

സൈന്‍ ബോര്‍ഡു കണ്ടിട്ടും സ്പീഡ് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും ഏഴു മാസം കൊണ്ട് പ്ലീമൗത്തിലെ ഒരു ക്യാമറ പിടികൂടിയത് 15000 ഓളം അമിത വേഗക്കാരെ
വാഹനത്തില്‍ അതിവേഗത്തില്‍ പോകുന്നവര്‍ ഇനി സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധിക്കണം. 20 മൈല്‍ വേഗ നിയന്ത്രണം ആവശ്യപ്പെടുന്ന ഭാഗങ്ങളില്‍ ക്യാമറകള്‍ വ്യാപകമാക്കി. ഏഴു മാസം കൊണ്ട് പിടികൂടിയത് 15000 ഓളം ഓവര്‍ സ്പീഡുകാരെയാണ്. പ്ലിമത്തിലെ ലെറ റോഡില്‍ നിരവധി പേരാണ് കുടുങ്ങുന്നത്. ക്യാമറ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചപ്പോള്‍ തന്നെ 235000 വാഹനങ്ങളെ പിടികൂടിയിരുന്നു. ആദ്യ 24 മണിക്കൂറില്‍ 1100 പേര്‍

More »

ബ്രിട്ടനില്‍ പഠിക്കാനെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് 'പാരയായി' സമരം; 150 യൂണിവേഴ്‌സിറ്റികളിലെ 70,000-ലേറെ ജീവനക്കാര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പണിമുടക്കും; 18 ദിവസം നീളുന്ന സമരങ്ങള്‍ ബ്രിട്ടീഷ് ക്യാംപസുകളെ നിശ്ചലമാക്കും
 ഇന്ത്യയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന പണിമുടക്കും, സമരങ്ങളും, ഹര്‍ത്താലും അവിടെ മാത്രമുള്ള കാര്യമാണെന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാല്‍ കുറച്ച് കൂടി നടപടിക്രമങ്ങള്‍ ഉണ്ടെങ്കിലും ബ്രിട്ടനിലും ഇതൊക്കെ നടക്കുന്ന കാര്യം തന്നെ. ഇതിന്റെ ബുദ്ധിമുട്ട് ഇനി അറിയാന്‍ പോകുന്നത് പണം മുടക്കി വിമാനം കയറി ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തിയ മലയാളികള്‍

More »

കാമുകന്‍ ബലാത്സംഗത്തിന് ഇരയാക്കി; രക്ഷപ്പെടാമെന്ന് കരുതി ഇരിക്കവെ 'കുറ്റസമ്മതം' റെക്കോര്‍ഡ് ചെയ്ത് 25-കാരി; ലൈംഗിക അതിക്രമിയെ സുധൈര്യം നേരിട്ട് യുവതി; രഹസ്യമായി രേഖപ്പെടുത്തിയ മൊഴി 'മുന്‍' കാമുകനെ ജയിലിലാക്കി
 തന്നെ ബലാത്സംഗം ചെയ്തതായി മുന്‍ സുഹൃത്ത് പറയുന്നത് രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ കുറ്റവാളിക്ക് ശിക്ഷ നേടിക്കൊടുത്തു. യുവതി രേഖപ്പെടുത്തിയ സുപ്രധാന തെളിവിന്റെ സഹായത്തോടെയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും, അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തത്.  2017 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഓണ്‍-ഓഫ് കാമുകന്‍

More »

ബ്രിട്ടനില്‍ 'അനാവശ്യ' മരണങ്ങള്‍ കുതിച്ചുയരുന്നു? ആഴ്ചതോറും 3000 പേര്‍ മരിക്കുന്നതിന് പിന്നില്‍ എന്‍എച്ച്എസ് പ്രതിസന്ധിയെന്ന് ആരോപണം; അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യം; കോവിഡ് രണ്ടാം തരംഗത്തിന് ശേഷമുള്ള 'മരണക്കുതിപ്പ്' ആശങ്കയാകുന്നു
 രാജ്യത്ത് ഓരോ ആഴ്ചയും ആയിരങ്ങള്‍ അധികമായി മരിക്കുന്നുവെന്ന് വ്യക്തമായതോടെ ബ്രിട്ടനില്‍ കുതിച്ചുയരുന്ന മരണനിരക്ക് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍. ജനുവരി 13 വരെയുള്ള ഏഴ് ദിവസങ്ങള്‍ക്കിടെ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 17,381 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഷത്തിലെ ഈ സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും 2837 മരണങ്ങള്‍

More »

68 വയസ്സ് വരെ ജോലി ചെയ്താലോ? സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പദ്ധതിയുമായി പുതിയ ഗവണ്‍മെന്റ് പ്ലാനുകള്‍; മാര്‍ച്ച് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകും; വിമര്‍ശനം രൂക്ഷം
 2030-കളുടെ അവസാനത്തോടെ റിട്ടയര്‍മെന്റ് പ്രായം 68 വയസ്സായി ഉയര്‍ത്താന്‍ ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികള്‍. 1970-കള്‍ക്ക് ശേഷം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇതോടെ കൂടുതല്‍ കാലം ജോലി ചെയ്യേണ്ടതായി വരും. മാര്‍ച്ച് ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി ഇത്തരമൊരു മാറ്റം വരുത്തുന്നത് തീക്കളിയാണെന്ന്

More »

മഞ്ഞുവീഴ്ച ശക്തമാകുന്നു ; മൂടല്‍ മഞ്ഞു മൂലം ഹീത്രുവിലെ നൂറോളം വിമാനങ്ങള്‍ റദ്ദാക്കി ; ലണ്ടന്‍ അടക്കമുള്ള നഗരങ്ങളില്‍ തണുപ്പേറുന്നു
അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. സ്‌കോട്‌ലന്‍ഡില്‍ ശൈത്യം കടുപ്പമേറിയതാണ്.തെക്കന്‍ ഇംഗ്ലണ്ടിലും തണുപ്പേറുകയാണ്. ലണ്ടനില്‍ ഹീത്രു വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദ്ദേശ പ്രകാരം 15 ശതമാനം വിമാന സര്‍വീസുകള്‍ ഹീത്രുവില്‍ റദ്ദാക്കി. നിരവധി

More »

ഒന്‍പത് വര്‍ഷം മുന്‍പ് 'മരിച്ച' ഭര്‍ത്താവ് ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോ വീഡിയോയില്‍! വെസ്റ്റ് സസെക്‌സിലെ റെസ്‌റ്റൊറന്റിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കമന്റുകളുടെ പെരുമഴ; ചിത്രീകരണം നടത്തിയത് ഈ മാസമാദ്യം?
 ബ്രിട്ടനില്‍ ഒരു ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോഷണല്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്, ഒപ്പം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നത്. റെസ്‌റ്റൊറന്റിന്റെ വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ കണ്ടതായി ഒരു സ്ത്രീ അവകാശപ്പെട്ടതോടെയാണ് ഇത്- 2014-ല്‍ ഇദ്ദേഹം മരിച്ച് പോയെന്നാണ് ഇവര്‍ വ്യ്തമാക്കുന്നത്.  വെസ്റ്റ് സസെക്‌സിലെ വെസ്റ്റ്‌ബോണ്‍ ഗ്രാമത്തിലുള്ള സ്‌പൈസ്

More »

പ്രിയ സുഹൃത്ത് ആന്‍ഡ്രൂ രാജകുമാരന് 'വക്കാലത്ത്' പറഞ്ഞ് ജയിലില്‍ നിന്നും ജിസെലിന്‍ മാക്‌സ്‌വെല്‍; ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സിന് 'ഓര്‍മ്മപ്പിശക്'; ജെഫ്രി എപ്സ്റ്റീനെ ജയിലില്‍ വകവരുത്തിയതെന്നും ആരോപണം
 ആന്‍ഡ്രൂ രാജകുമാരന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്ന് അവകാശവാദവുമായി ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്‍. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ടോക്ക് ടിവിക്ക് ജയിലില്‍ നിന്ന് നല്‍കിയ അഭിമുഖത്തില്‍ മാക്‌സ്‌വെല്‍ വാദിച്ചു.  കുട്ടികളെ ലൈംഗിക മനുഷ്യക്കടത്തിന് വിധേയമാക്കിയ കേസില്‍ അകത്തായ ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ്

More »

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി