UK News

രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്യൂ നില്‍ക്കാതെ 'ചാടിക്കടന്നു'! പുലിവാല് പിടിച്ച് ടിവി അവതാരകരായ ഹോളി വില്ലോഗ്ബിയും, ഫിലിപ്പ് ഷോഫീല്‍ഡും; ടിവിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ 37000 ഒപ്പുകള്‍
 അല്‍പ്പം പ്രശസ്തിയുണ്ടെങ്കില്‍ കണ്ണുകടിയുള്ളവര്‍ ഏറെ കാണും, ചുറ്റുപാടും. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷിച്ച് ചെയ്യണം, മറിച്ചായാല്‍ കണ്ണും കാതും കൂര്‍പ്പിച്ച് കുറ്റം കണ്ടെത്താന്‍ കാത്തിരിക്കുന്നവര്‍ സംഗതി പിടികൂടി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് വലിയ 'പുക്കാറാക്കും'!  ദിസ് മോണിംഗ് അവതാരകരായ ഹോളി വില്ലോഗ്ബിയ്ക്കും, പോള്‍ ഷോഫീല്‍ഡിനുമാണ് ഇപ്പോള്‍ ഇത്തരമൊരു അനുഭവം നേരിടുന്നത്. ഈ ജാഗ്രത കുറവിന്റെ പേരില്‍ ഇവരെ ടിവിയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പെറ്റീഷനില്‍ 37000 പേരിലേറെ ഒപ്പുവെച്ചു കഴിഞ്ഞു. രാജ്ഞി മരിച്ച് ലൈയിന്‍-ഇന്‍-സ്റ്റേറ്റില്‍ കിടക്കവെ ക്യൂ മറികടന്ന് ഇരുവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെന്നാണ് ആരോപണം.  തിങ്കള്‍ മുതല്‍ വ്യാഴം വരെ അവതരിപ്പിക്കപ്പെടുന്ന പ്രശസ്തമായ മോണിംഗ് ഷോയുടെ അതിപ്രശസ്തരായ

More »

മിനി ബജറ്റില്‍ ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും; സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയുമായി ലിസ് ട്രസ്; വെള്ളിയാഴ്ച ടാക്‌സുകള്‍ വെട്ടാന്‍ കോടാലിയുമായി ചാന്‍സലര്‍; ധനികര്‍ക്ക് അനുകൂലമെന്ന് പ്രധാനമന്ത്രിയുടെ കുറ്റസമ്മതം
 ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താന്‍ കഴിയുന്ന നടപടികള്‍ ആവിഷ്‌കരിക്കാന്‍ ജനപ്രിയമല്ലാത്ത പ്രധാനമന്ത്രിയായി മാറാനും തയ്യാറാണെന്ന് ലിസ് ട്രസ്. തന്റെ നികുതി വെട്ടിക്കുറവുകള്‍ മൂലം ധനികര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്ന് കുറ്റസമ്മതം നടത്തിക്കൊണ്ടാണ് ട്രസിന്റെ പ്രസ്തവാന.  നാഷണല്‍ ഇന്‍ഷുറന്‍സ് പഴയ പടിയാക്കുന്നതിന് പുറമെ കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനവ്

More »

രാജ്ഞി മരിച്ചെന്ന് വിശ്വസിക്കുന്നില്ല,രാജ കുടുംബത്തിനെ അറിയിക്കാനാണ് മൃതദേഹ പേടകത്തിന് അരികിലേക്ക് പോയതെന്ന് പിടിയിലായ 28 കാരന്‍ ; കിഴക്കന്‍ ലണ്ടനിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് മാറ്റാന്‍ ജാമ്യം അനുവദിച്ചു
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ കടുത്ത വേദനയിലാണ് ബ്രിട്ടനിലെ ജനം. പലരും വൈകാരികമായി  പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ സംസ്‌കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് അരികിലേക്ക് ചാടി വീണയാള്‍ റോയല്‍ ഫ്‌ളാഗ് തട്ടിയെടുക്കാന്‍ നോക്കി, രാജ്ഞി മരിച്ചുവെന്ന് ഇയാള്‍ വിശ്വസിക്കുന്നില്ലത്രെ. രാജകൊട്ടാരത്തിലും അതിക്രമിച്ച് കയറാനും മുഹമ്മദ് ഖാന്‍ എന്ന 28 കാരന്‍ പദ്ധതിയിട്ടിരുന്നു.

More »

പല്ല് വേദനയുണ്ടോ, പ്ലയര്‍ ഉപയോഗിച്ച് പല്ല് പറിക്കും, പല്ലൊടിഞ്ഞാല്‍ സൂപ്പര്‍ഗ്ലൂ കൊണ്ട് ഒട്ടിപ്പ്! എന്‍എച്ച്എസ് പ്രതിസന്ധി രൂക്ഷമായതോടെ സ്വന്തം ആരോഗ്യം പരിപാലിച്ച് ജനം; ഡെന്റല്‍ കെയറില്‍ 20% ബ്രിട്ടീഷുകാര്‍ സ്വന്തം കാര്യം നോക്കുന്നു?
 എന്‍എച്ച്എസ് ഡെന്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ വരള്‍ച്ച നേരിടുന്നതിനാല്‍ ജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ദന്തസംരക്ഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് ഞെട്ടിക്കുന്ന സര്‍വ്വെ. അഞ്ചിലൊരാള്‍ ഈ വിധത്തില്‍ സ്വന്തം ചികിത്സ നടത്തുന്നുവെന്നാണ് കണക്ക്.  കേട് വരുന്ന പല്ലുകള്‍ പ്ലയറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് മുതല്‍ വീട്ടില്‍ തയ്യാറാക്കുന്ന

More »

ആഡംബരങ്ങള്‍ അഴിച്ചുവെച്ച് വിശ്രമിക്കുമ്പോള്‍ വീമ്പിളക്കലുകളില്ല! സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ രാജ്ഞിയുടെയും, ഫിലിപ്പ് രാജകുമാരന്റെയും അന്ത്യവിശ്രമ സ്ഥലത്ത് പേരും, തീയതിയും മാത്രം എഴുതിയ മാര്‍ബിള്‍ ശില; പൊതുജനത്തിന് പണം കൊടുത്ത് ആദരാഞ്ജലി അര്‍പ്പിക്കാം
 രാജ്ഞി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ആഘോഷങ്ങളും, ആഡംബരങ്ങളുമില്ലാത്ത ഒരു മാര്‍ബിള്‍ ശില. പ്രിയപ്പെട്ട ഭര്‍ത്താവിനും, മാതാപിതാക്കള്‍ക്കും അരികിലാണ് രാജ്ഞിയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. തിങ്കളാഴ്ച രാത്രിയാണ് വിന്‍ഡ്‌സറിലെ ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ മെമ്മോറിയല്‍ ചാപ്പലില്‍ 96-കാരിയായ രാജ്ഞിയെ അടക്കം ചെയ്തത്.  രാജ്ഞിയുടെ മാതാപിതാക്കളുടെ പേരുകള്‍ ഗോള്‍ഡന്‍

More »

പിണക്കങ്ങള്‍ മറന്ന്, ദുഃഖത്തില്‍ അവര്‍ ഒന്നായി! കണ്ണീര്‍ പൊഴിച്ച് ഹാരി രാജകുമാരനും, മെഗാനും, സോഫി വെസെക്‌സും, ജോര്‍ജ്ജ് രാജകുമാരനും; അവര്‍ക്കൊപ്പം കരഞ്ഞ് ഒരു രാജ്യവും!
 രാജകുടുംബത്തിലുള്ളവര്‍ പരസ്യമായി വികാരപ്രകടനങ്ങള്‍ നടത്തുന്ന പതിവില്ല. തങ്ങള്‍ക്കെതിരെ എന്തെല്ലാം തരത്തിലുള്ള പ്രചരണങ്ങള്‍ നടന്നാലും പൊതുമുഖത്ത് മറുപടി നല്‍കുകയോ, വികാരപ്രകടനം നടത്തുകയോ ചെയ്യാറില്ല. ബ്രിട്ടീഷ് രാജ്ഞി ഇക്കാര്യത്തില്‍ ഏറെ പ്രശസ്തയുമാണ്.  എന്നാല്‍ അതേ രാജ്ഞി വിടവാങ്ങിയപ്പോള്‍ അവരെ സ്‌നേഹിച്ച പലര്‍ക്കും അതിന് സാധിക്കാതെ പോയി. രാജ്ഞിയ്ക്ക്

More »

ബ്രിട്ടന്റെ സര്‍വാധികാരിയായി ചാള്‍സ് മൂന്നാമന്‍ രാജാവ് ; രാജ്ഞിയുടെ വിയോഗത്തോടെ പരസ്പരം ആശ്വസിപ്പിച്ച് കൂടെ നിന്ന രാജകുടുംബാംഗങ്ങള്‍ ഇനി ഐക്യം തുടരുമോ ; രാജ കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കല്‍ വെല്ലുവിളി തന്നെ
എലിസബത്ത് രാജ്ഞിയ്ക്ക് വിട നല്‍കിയതോടെ സര്‍വ്വാധികാരിയായി ചാള്‍സ് മൂന്നാമന്‍ രാജാവെത്തിയിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായെങ്കിലും രാജകുടുംബത്തിലെ ദുഖാചരണം തുടരുകയാണ്. പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിയോഗ സമയം ഏവരും ചേര്‍ന്ന് ഒത്തൊരുമയോടെയാണ് എലിസബത്ത് രാജ്ഞിയ്ക്ക് വിടയേകിയത്. രാജകുടുംബത്തിന്റെ ഐക്യമെന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെ.

More »

'ഗുഡ്‌ബൈ'; ചരിത്രം സാക്ഷിയായ ചടങ്ങുകള്‍ക്കൊടുവില്‍ എലിസബത്ത് രാജ്ഞിക്ക് ഫിലിപ്പ് രാജകുമാരന് അരികില്‍ അന്ത്യവിശ്രമം; ലോകം വീക്ഷിച്ച സംസ്‌കാര ചടങ്ങുകളില്‍ ദുഃഖത്തോടെ ഒത്തുചേര്‍ന്ന് രാജകുടുംബം; ഇനിയില്ല ഇതുപോലൊരു രാജ്ഞിയും, ചടങ്ങും
 എലിസബത്ത് രാജ്ഞിക്ക് അന്ത്യയാത്ര ചൊല്ലി ബ്രിട്ടനും, ലോകവും. മുന്‍പൊരിക്കലും കാണാത്തതും, ഇനിയൊരിക്കലും കാണാന്‍ ഇടയില്ലാത്തതുമായ തരത്തിലായിരുന്നു സംസ്‌കാര കര്‍മ്മങ്ങള്‍. ലണ്ടനില്‍ നിന്നും വിന്‍ഡ്‌സറിലേക്കുള്ള വഴിയില്‍ വികാരം കൊണ്ട് തിങ്ങിയ അന്തരീക്ഷത്തില്‍ ലക്ഷങ്ങള്‍ സാക്ഷികളായി. ടെലിവിഷനില്‍ 4 ബില്ല്യണ്‍ ജനങ്ങള്‍ സംസ്‌കാരം വീക്ഷിച്ചെന്നാണ്

More »

ലെസ്റ്ററില്‍ 'അള്ളാഹു അക്ബര്‍' വിളിച്ച് ഏത് വാതിലിലും മുട്ടാം, അക്രമം ഏത് നിമിഷവും പ്രതീക്ഷിക്കാം; ഹിന്ദു, മുസ്ലീം സംഘര്‍ഷം എന്ന പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നതല്ല സത്യമെന്ന് ദൃക്‌സാക്ഷികള്‍; അറസ്റ്റിലായ 20-കാരന്‍ 10 മാസം ജയില്‍ശിക്ഷ
 ലെസ്റ്ററില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായ യുവാവിന് പത്ത് മാസം ജയില്‍ശിക്ഷ. കഴിഞ്ഞ ഒരാഴ്ചയായി നീളുന്ന സംഘര്‍ഷങ്ങളില്‍ 47 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആഗസ്റ്റ് 28-ന് ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടയിലും മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് പോലീസ് സേനയെ ഇവിടേക്ക്

More »

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി