UK News

കാത്തിരുന്ന മിനി-ബജറ്റ് പ്രഖ്യാപനങ്ങള്‍ കഴിഞ്ഞു; ചിരിച്ചവര്‍ ആരൊക്കെ, കരഞ്ഞവര്‍ ആരെല്ലാം? ഭവനഉടമകള്‍ക്ക് സന്തോഷം, വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ദുഃഖം; കുറഞ്ഞ വരുമാനക്കാര്‍ക്കും ആഘോഷിക്കാന്‍ വകയില്ല
 പുതിയ ഭരണകൂടം അധികാരത്തിലേറ്റ ശേഷം ജനങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം വരുത്താന്‍ ശ്രമം നടത്തുക സ്വാഭാവികമാണ്. സമ്പൂര്‍ണ്ണ ബജറ്റിന് സമയമായിട്ടില്ലെങ്കിലും അടിയന്തര ബജറ്റ് അവതരിപ്പിച്ചാണ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ക്യാബിനറ്റ് ഈ നീക്കങ്ങള്‍ നടത്തിയത്.  ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ മാത്രമല്ല, ധനികര്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാന്‍ അവസരം നല്‍കി വളര്‍ച്ച ത്വരിതപ്പെടുത്താമെന്നും ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് സ്വപ്‌നം കാണുന്നു. നികുതി വെട്ടിച്ചുരുക്കലുകളില്‍ ഏറ്റവും കൂടുതല്‍ ലാഭം ധനികര്‍ക്ക് തന്നെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  ഭവനം വാങ്ങുന്നവര്‍ക്കും, ബാങ്കര്‍മാര്‍ക്കും, നിങ്ങള്‍ മദ്യപിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ 'നിങ്ങളും' ഈ മിനി ബജറ്റിലെ

More »

നികുതികള്‍ക്കെതിരെ 'വാളെടുത്ത്' ചാന്‍സലറുടെ മിനി-ബജറ്റ്; ഇന്‍കംടാക്‌സ് അടിസ്ഥാന നിരക്ക് 19 പെന്‍സാക്കി കുറച്ചു; ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ആശ്വാസം; മദ്യത്തിന്റെ വിലവര്‍ദ്ധനയും നിര്‍ത്തിവെച്ചു; 30 നയങ്ങളുമായി ക്വാസി
 ഇന്‍കംടാക്‌സ് ഉള്‍പ്പെടെ നികുതികള്‍ വെട്ടിക്കുറച്ച് 50 വര്‍ഷത്തിനിടെ കാണാത്ത നടപടികളുമായി ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. ജീവിതച്ചെലവ് പ്രതിസന്ധികളില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് അനുകൂലമായി ഇന്‍കം ടാക്‌സ് കുറയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി, അടുത്ത ഏപ്രില്‍ മുതല്‍ മാറ്റം നടപ്പാക്കാനാണ് ചാന്‍സലറുടെ പ്രഖ്യാപനം.  അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇന്‍കം ടാക്‌സ്

More »

രാജ്ഞി മരിച്ച ദിവസവും മെഗാന്റെ പേരില്‍ വഴക്ക്; മരണക്കിടക്കയിലുള്ള എലിസബത്ത് രാജ്ഞിയുടെ അരികിലെത്താന്‍ മെഗാനെ അനുവദിക്കാത്തത് വിനയായി; രാജാവിനോട് വാക്‌പോര് നടത്തി സമയം കളഞ്ഞു; ഡിന്നറിന് ക്ഷണിച്ചിട്ടും ഹാരി നിരസിച്ചു
 മെഗാന്‍ മാര്‍ക്കിള്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് കാലെടുത്ത് കുത്തിയത് മുതല്‍ പ്രശ്‌നങ്ങളാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. രാജ്ഞി മരിച്ച ദിവസം പോലും ഇക്കാര്യത്തില്‍ വ്യത്യാസം ഉണ്ടായില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  രാജ്ഞിയുടെ മരണക്കിടക്കയ്ക്ക് അരികിലേക്ക് വരുന്നതില്‍ നിന്നും മെഗാന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് പ്രശ്‌നമായി മാറിയത്.

More »

മിനി ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ബ്രിട്ടന്‍ ; നികുതി ഇളവും പണപ്പെരുപ്പ നിയന്ത്രണവും ഉള്‍പ്പെടെ പ്രധാന വിഷയങ്ങളില്‍ പ്രഖ്യാപനമുണ്ടാകും ; വ്യാപാര വാണിജ്യ മേഖലയ്ക്ക് ഉണര്‍വേകാനുള്ള നടപടികളും പ്രഖ്യാപിച്ചേക്കും
കോവിഡ്  പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടെ നികുതിയും പണപ്പെരുപ്പവും ഒക്കെ ചര്‍ച്ചയായി കഴിഞ്ഞു. ഏതായാലും ഇന്ന് മിനി ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. വരുമാന നികുതിയുടെ അടിസ്ഥാന നിരക്കില്‍ ഒരു പെന്‍സിന്റെ കുറവ് വരുത്താന്‍ സാധ്യതയുണ്ട്.സാധാരണക്കാര്‍ക്ക് മേലുള്ള അധിക നികുതി ഭാരം കുറച്ചേക്കും.

More »

രാജ്ഞി ഹാരിയെ കണ്ടത് പ്രതീക്ഷയോടെ, അവസാനശ്വാസം വരെ പ്രശ്‌നങ്ങള്‍ തീരുമെന്ന് പ്രതീക്ഷിച്ചു; രാജകുടുംബവും, സസെക്‌സ് ഡ്യൂക്കും, ഡച്ചസും തമ്മിലുള്ള മുറിവുണങ്ങുമെന്ന് രാജ്ഞി ആഗ്രഹിച്ചു; മരിക്കുമ്പോഴും മോഹഭംഗമെന്ന് റിപ്പോര്‍ട്ട്
 ഹാരി രാജകുമാരനെ അവസാനകാലം വരെ പ്രതീക്ഷയോടെ കണ്ട രാജ്ഞി രാജകുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കുമെന്ന് ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിന്‍ഡ്‌സറും, കാലിഫോര്‍ണിയയും തമ്മിലുള്ള പ്രധാന പാലം രാജ്ഞി തന്നെയായിരുന്നുവെന്നാണ് ക്യൂന്‍ ഓഫ് അവര്‍ ടൈംസ് എഴുത്തുകാരന്‍ റോബര്‍ട്ട് ഹാര്‍ഡ്മാന്റെ നിലപാട്.  അവസാനശ്വാസം വരെ രാജ്ഞിയുടെ ഏറ്റവും വലിയ മോഹമായിരുന്നു

More »

2.5 ശതമാനത്തിലേക്ക് പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ അര പോയിന്റ് നിരക്ക് വര്‍ദ്ധന; നികുതി വെട്ടിക്കുറയ്ക്കുന്ന ബജറ്റുമായി ചാന്‍സലര്‍ ഒരുങ്ങുമ്പോള്‍ ബാങ്കിന്റെ നീക്കങ്ങള്‍ തലവേദനയാകും; വിപണി ഇടിഞ്ഞു
 പലിശ നിരക്കുകള്‍ 14 വര്‍ഷത്തിന് ഇടെയുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പം പിടികിട്ടാതെ ഉയരുമ്പോള്‍ കടിഞ്ഞാണിടാന്‍ മറ്റ് വഴികളില്ലാതെയാണ് ബാങ്കിന്റെ നീക്കം. ഇതോടെ ലണ്ടനിലെയും, യൂറോപ്പിലെയും വിപണികള്‍ ഇടിഞ്ഞു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് നികുതി വെട്ടിക്കുറയ്ക്കാനുള്ള ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ബാങ്കിന്റെ പലിശ

More »

ബര്‍മിംഗ്ഹാമില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ മാസ്‌ക് അണിഞ്ഞ ജനക്കൂട്ടത്തിന്റെ അക്രമം; 200 പേരടങ്ങുന്ന അക്രമിസംഘം പോലീസിന് നേരെ പടക്കമെറിഞ്ഞു, കാറുകള്‍ കേടുവരുത്തി; ലെസ്റ്ററിലെ അക്രമം വ്യാപിക്കുന്നതിന് പിന്നില്‍ വ്യാജ പ്രചരണം?
 ലെസ്റ്ററില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ അവസാനിക്കാതെ തുടരുന്നു. മിഡ്‌ലാന്‍ഡ്‌സില്‍ ഉടനീളം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ ഹിന്ദു ക്ഷേത്രത്തിന് നേരെ 200 പേരടങ്ങുന്ന അക്രമിസംഘം നടത്തിയ അക്രമമാണ് പുതിയ വാര്‍ത്ത.  പോലീസിന് നേരെ പടക്കമെറിഞ്ഞ മാസ്‌ക് അണിഞ്ഞ അക്രമിസംഘം കാറുകള്‍ കേടുവരുത്തുകയും ചെയ്തു. കൈയില്‍ കത്തിയുമായി എത്തിയ ഒരാളെ പോലീസ് പിടികൂടി.

More »

അടിയന്തര സാഹചര്യത്തില്‍ ജിപിയെ ഉടന്‍ കാണാം ; അത്യാവശ്യമല്ലെങ്കില്‍ പോലും രണ്ടാഴ്ചയില്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരില്ല ; ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പു നടത്തുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഹെല്‍ത്ത് സെക്രട്ടറിയുടെ നീക്കം
പല ജീവനുകളും പൊലിയുന്നത് ജിപിയുടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ്. എന്‍എച്ച്എസിലെ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന് രോഗികള്‍ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ തെരേസാ കോഫേ പുതിയ നിര്‍ദ്ദേശവുമായി രംഗത്തുവന്നുകഴിഞ്ഞു. അത്യാവശ്യമുള്ള രോഗികള്‍ക്ക് ജിപിമാരെ അന്നു തന്നെ കാണാന്‍ അവസരം നല്‍കണം. കടുത്ത നടപടികളിലേക്ക് അല്ലെങ്കില്‍ നീങ്ങേണ്ടിവരുമെന്നും അവര്‍

More »

പലിശ നിരക്ക് വര്‍ദ്ധന വീണ്ടും; ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപനം ഇന്നുണ്ടാകും; 0.5 ശതമാനം പോയിന്റ് മുതല്‍ 0.75 ശതമാനം പോയിന്റ് വരെ വര്‍ദ്ധിച്ചേക്കാം; പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ മറ്റ് പോംവഴികളില്ല; ചാന്‍സലറുടെ പദ്ധതികള്‍ തിരിച്ചടിക്കുമോ?
 ബ്രിട്ടന്‍ നേരിട്ട പണപ്പെരുപ്പത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ പാടുപെടുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് മറ്റൊരു പലിശ നിരക്ക് വര്‍ദ്ധന കൂടി പ്രഖ്യാപിച്ചേക്കും. ചുരുങ്ങിയത് 0.5 ശതമാനം പോയിന്റ് മുതല്‍ പരമാവധി 0.75 ശതമാനം പോയിന്റ് വരെ അടിസ്ഥാന നിരക്കില്‍ വര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സര്‍ക്കാരിന് കൂടുതല്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഈ നീക്കം. നാളെ

More »

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി