UK News

വില്ല്യം, കെയ്റ്റ്, ഹാരി, മെഗാന്‍ എന്നിവര്‍ ഒരുമിച്ചു, രാജ്ഞിയ്ക്കായി! പൊതുജനങ്ങളെ കാണാനും, വിടവാങ്ങിയ രാജ്ഞിക്കായി അര്‍പ്പിച്ച പൂക്കള്‍ നോക്കാനും അവരെത്തി; ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ആഘോഷം
 ഭിന്നിച്ച് നില്‍ക്കുന്ന സഹോദരങ്ങളായ വില്ല്യം, ഹാരി രാജകുമാരന്‍മാരും, അവരുടെ ഭാര്യമാരായ കെയ്റ്റ്, മെഗാന്‍ എന്നിവരും എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരുമിച്ചെത്തി. പൊതുജനങ്ങളെ കാണാനും, അവര്‍ അര്‍പ്പിച്ച പൂക്കളും കാണാനാണ് സഹോദരങ്ങളും, ഭാര്യമാരും ഒരുമിച്ചെത്തിയത്.  വ്യാഴാഴ്ച 96-ാം വയസ്സില്‍ വിടവാങ്ങിയ രാജ്ഞിക്കായി വിന്‍ഡ്‌സര്‍ കാസിലിന് മുന്നില്‍ പൂക്കളുടെ കടലാണ് ജനങ്ങള്‍ ഒരുക്കിയത്. ദുഃഖത്തില്‍ പങ്കുചേര്‍ന്ന ജനങ്ങള്‍ക്കൊപ്പമാണ് രണ്ട് ദമ്പതികളും രംഗത്തെത്തിയത്.  'ഫാബുലസ് 4' എന്നുവിളിപ്പേര് നേടിയവരാണ് വില്ല്യമും, ഹാരിയും, കെയ്റ്റും, മെഗാനും. യുവതലമുറയിലേക്കും രാജകുടുംബത്തിന്റെ ആവേശം പടര്‍ത്താന്‍ ഇവര്‍ക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഹാരി മെഗാനെ വിവാഹം ചെയ്യുകയും, ഇതിന് ശേഷം ഈ ദമ്പതികള്‍ സീനിയര്‍ റോയല്‍സ്

More »

രാജ്ഞിയുടെ ശവപേടകം ലണ്ടനിലേക്ക് യാത്ര തുടങ്ങി; ബാല്‍മൊറാലില്‍ നിന്നും ആദ്യ യാത്ര എഡിന്‍ബര്‍ഗിലേക്ക്; ആദരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വഴിയരികില്‍; പൊതുജനങ്ങള്‍ക്ക് അവസാനമായി കാണാന്‍ തിങ്കളാഴ്ച മുതല്‍ അവസരം
 രാജ്ഞിയുടെ ശവപേടകം ബാല്‍മൊറാലില്‍ നിന്നും എഡിന്‍ബര്‍ഗിലേക്ക് കൊണ്ടുപോകുമ്പോള്‍ സ്‌കോട്ട്‌ലണ്ടിലെ തെരുവുകളില്‍ ആയിരങ്ങള്‍ കാത്തുനില്‍ക്കും. ഓക് ശവപേടകം ആറ് ഗെയിംകീപ്പേഴ്‌സ് ചേര്‍ന്നാണ് ഉയര്‍ത്തുക. ഈ യാത്ര ഏകദേശം ആറ് മണിക്കൂര്‍ എടുക്കുമെന്നാണ് കരുതുന്നത്.  എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസിലാണ് രാജ്ഞിയുടെ ഭൗതീകശരീരം വിശ്രമിക്കുക. രാജ്ഞിയുടെ ഔദ്യോഗിക സ്‌കോട്ടിഷ്

More »

എലിസബത്ത് രാജ്ഞിയ്ക്ക് വിട നല്‍കാന്‍ രാജ്യം ; 12 ദിവസത്തോളം നീളുന്ന ദുഖാചരണം ; സഭാംഗങ്ങള്‍ അനുശോചന സമ്മേളനം നടത്തി ; നാളെ മൃതദേഹം റോഡ് മാര്‍ഗ്ഗം എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലെത്തിക്കും ;സംസ്‌കാര ചടങ്ങുകള്‍ 19ന്‌
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ രാജ്യം ദുഖാചരണത്തിലാണ്.12 ദിവസത്തോളം നീളുന്ന ദുഖാചരം നടത്തുകയാണ് രാജ്യത്തിന്. സംസ്‌കാര ചടങ്ങിന് ശേഷം ഏഴു ദിവസം കൂടി രാജകുടുംബത്തിലെ ദുഖാചരണം തുടരും. ഇന്ത്യ ഞായറാഴ്ച ദുഖാചരണം നടത്തും. വിവിധ രാജ്യത്തെ നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തേക്കും. ദുഖാചരണത്തിന്റെ ഭാഗമായി ഇന്നലെ വെസ്റ്റ് മിനിസ്റ്റര്‍ ആബെയിലും സെയിന്റ് പോള്‍ കത്തീഡ്രലിലും

More »

ചരിത്രപരമായ ചടങ്ങില്‍ ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിക്കും; ചടങ്ങ് സെന്റ് ജെയിംസ് കൊട്ടാരത്തില്‍; ആക്‌സഷന്‍ കൗണ്‍സിലില്‍ പ്രഖ്യാപനമെത്തും; ആദ്യമായി ടെലിവിഷനില്‍
 സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടക്കുന്ന ചരിത്രപരമായ ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിക്കപ്പെടും. രാജ്ഞി മരിച്ചതിന്റെ ഭാഗമായി പാതി താഴ്ത്തിയ പതാകകള്‍ ആക്‌സഷന്‍ കൗണ്‍സിലിന് ശേഷം പൂര്‍ണ്ണമായി ഉയര്‍ത്തും.  ആക്‌സഷന്‍ കൗണ്‍സില്‍ ആദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും. ഞായറാഴ്ച വരെ വിവിധ പ്രഖ്യാപനങ്ങള്‍ നടക്കും. ഇതിന് ശേഷം പതാക വീണ്ടും

More »

രാജാവായി മാറിയ ചാള്‍സിന്റെ മനസ്സും മാറി! ഹാരിയ്ക്കും, മെഗാനും ആശംസകള്‍ ചേര്‍ന്ന് പുതിയ രാജാവ്; സമാധാനത്തിന്റെ വെള്ളക്കൊടി വീശിയ ചാള്‍സ് സസെക്‌സ് ദമ്പതികളെ രാജകുടുംബത്തിലേക്ക് തിരികെ ക്ഷണിക്കുന്നു
 ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ആദ്യ അഭിസംബോധനയില്‍ പല കാര്യങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മകന്‍ ഹാരിയോടും, ഭാര്യ മെഗാനോടും പുലര്‍ത്തിയ നിലപാടുകളാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴും സസെക്‌സ് ദമ്പതികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ രാജാവ് തയ്യാറായി.  രാജകുടുംബത്തിലെ പുകഞ്ഞ കൊള്ളികളെന്ന്

More »

'അവരെ വളരെയേറെ മിസ് ചെയ്യും'! എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് 'ജെയിംസ് ബോണ്ട് 007'; 2012 ഒളിംപിക്‌സ് വേദിയില്‍ രാജ്ഞിയ്‌ക്കൊപ്പം പറന്നെത്തി ഹെലികോപ്ടറില്‍ നിന്നും 'ചാടിയ' രാജ്ഞി; രസങ്ങളില്‍ ഒപ്പം നിന്ന മഹാറാണി
 96-ാം വയസ്സില്‍ വിടവാങ്ങിയ എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡാനിയല്‍ ക്രെയ്ഗ്. രാജ്ഞിയെ വളരെയേറെ മിസ് ചെയ്യുമെന്നാണ് 2012 ഒളിംപിക്‌സ് സ്‌കെച്ചില്‍ രാജ്ഞിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട ബ്രിട്ടീഷ് സ്‌പൈ കഥാപാത്രത്തെ അവതരിപ്പിച്ച 54-കാരന്‍ ഡാനിയല്‍ ക്രെയ്ഗ് വ്യക്തമാക്കിയത്.  'മറ്റ് നിരവധി ആളുകളെ പോലെ ഞാനും ഇന്നത്തെ വാര്‍ത്തയില്‍ അതീവ ദുഃഖിതനാണ്. എന്റെ

More »

എനര്‍ജി ബില്ലുകള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് 2500 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്തും; പുടിന്റെ ഗ്യാസ് തന്ത്രത്തിന് പ്രതിരോധമായി ലിസ് ട്രസിന്റെ 150 ബില്ല്യണ്‍ പൗണ്ട് പദ്ധതി; ബിസിനസ്സുകള്‍ക്ക് ആറ് മാസത്തെ പിന്തുണ; സപ്ലൈ ഉറപ്പാക്കാന്‍ ഫ്രാക്കിംഗ്
 ഒക്ടോബര്‍ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ ശരാശരി 2500 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്താന്‍ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ലിസ് ട്രസ്. രണ്ട് വര്‍ഷത്തേക്കാണ് ഈ തോതില്‍ എനര്‍ജി ബില്ലുകള്‍ മരവിപ്പിക്കുക. 150 ബില്ല്യണ്‍ പൗണ്ട് ഇറക്കിയാണ് പുതിയ പ്രധാനമന്ത്രി ഈ പദ്ധതി നടപ്പാക്കുന്നത്.  അസാധാരണ നടപടികളാണെന്ന് സമ്മതിച്ച ലിസ് ട്രസ് 2024 ഒക്ടോബര്‍ വരെയെങ്കിലും ഭവനങ്ങളുടെ എനര്‍ജി

More »

ജീവിതത്തില്‍ ഒരുമിച്ചു, മരണത്തിലും! രാജ്ഞിയ്ക്ക് ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികിലായി അന്ത്യവിശ്രമം; കിംഗ് ജോര്‍ജ്ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ അന്ത്യയാത്ര നല്‍കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി; ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ്
 വിന്‍ഡ്‌സര്‍ കാസിലില്‍ കിംഗ് ജോര്‍ജ്ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ പ്രിയപ്പെട്ട ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികില്‍ രാജ്ഞിക്ക് അന്ത്യവിശ്രമം ഒരുക്കും. ബ്രിട്ടീഷ് ചരിത്രത്തിലെ ദീര്‍ഘകാലം സിംഹാസനത്തില്‍ ഇരുന്ന രാജ്ഞി വിടവാങ്ങിയതോടെ അന്ത്യയാത്രക്കുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നത്. തന്റെ മാതാപിതാക്കളെയും അടക്കിയ ചെറിയ ചാപ്പലിലാണ് രാജ്ഞിയുടെ

More »

ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തില്‍ ഇരുന്ന രാജ്ഞി വിടവാങ്ങി; ദുഃഖത്തില്‍ മുങ്ങി ബ്രിട്ടന്‍; ആദരാഞ്ജലികള്‍ നേര്‍ന്ന് ലോകം; ആരോഗ്യസ്ഥിതി വഷളായത് അതിവേഗം; അവസാനനിമിഷത്തില്‍ ചാള്‍സും, ആനിയും കൈപിടിച്ച് അരികില്‍
 ഒരു യുഗത്തിന് അവസാനം. 15 പ്രധാനമന്ത്രിമാരെ കണ്ട, ബ്രിട്ടീഷ് രാജവാഴ്ചയില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള യാത്രയില്‍ ഇടനിലക്കാരിയായി നിലകൊണ്ട എലിസബത്ത് രാജ്ഞി വിടവാങ്ങി. ചാള്‍സ് രാജകുമാരനും, ആനി രാജകുമാരിയും അരികില്‍ നില്‍ക്കുമ്പോഴാണ് ബാല്‍മൊറാലില്‍ വെച്ച് രാജ്ഞി സമാധാനപൂര്‍ണ്ണമായി മരണത്തെ പുല്‍കിയത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആദരാഞ്ജലികളുടെ ഒഴുക്കാണ്

More »

കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്

കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ്

ബെനഫിറ്റ് സിസ്റ്റത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ഋഷി സുനാക്; വികലാംഗത്വം ബാധിച്ചവര്‍ക്ക് പ്രതിമാസ പേയ്‌മെന്റിന് പകരം വൗച്ചറുകള്‍ നല്‍കും; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മുറിവേല്‍ക്കുന്നതിന് മുന്‍പ് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും

ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക്

ബ്രിട്ടന്റെ ഉന്നത വിദ്യാഭ്യാസ രംഗം ഇമിഗ്രേഷന്‍ റൂട്ടായി പര്യവസാനിച്ചെന്ന് ആശങ്ക; യുകെയില്‍ താമസിക്കാന്‍ അവസരം തേടിയ കാല്‍ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ആറ് സ്ഥാപനങ്ങളില്‍ പെട്ടവര്‍; മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധന

ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം കുടിയേറ്റത്തിന്റെ പുതിയ വഴിയായി മാറുന്നുവെന്ന് ആശങ്ക ഉയര്‍ത്തി കണക്കുകള്‍. വിദ്യാഭ്യാസത്തിനായി എത്തിയ ശേഷം അഭാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ