Cinema

മധ്യമ വിചാരണ നടക്കുന്നുവെന്ന പരാതി ; ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം
മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഡിജിപിക്ക് കോടതി നോട്ടീസയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമവിചാരണയാണ് നടക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യവിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യത്തില്‍ ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. വിചാരണക്കോടതി ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ ചാനലിലൂടെയാണ് പുറത്തുവന്നത്.  &n

More »

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു
തമിഴ്താരം ധനുഷും സംവിധായകയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹമോചിതരാകുന്നു. 18 വര്‍ഷത്തെ വൈവാഹിക ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ജനുവരി 17ന് രാത്രിയോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ചേര്‍ന്ന് വഴിപിരിയുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്ത് വിട്ടത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍

More »

വേശ്യയുടെ റോള്‍ ചെയ്തതിനാല്‍ അതാണ് എന്റെ തൊഴിലെന്ന് പറയുന്നു , മലയാളികള്‍ക്ക് ഇത്രയും അശ്ലീലമായി പെരുമാറാന്‍ കഴിയുമോ ? സാധിക വേണുഗോപാല്‍
ചെയ്ത പല കഥാപാത്രങ്ങളുടെയും പേരില്‍ തന്നെ മോശക്കാരിയാണെന്ന് പലരും വിധിക്കാറുണ്ടെന്ന് നടി സാധിക വേണുഗോപാല്‍. പാതിരാത്രി വരെ തനിക്ക് വീഡിയോ കോള്‍ വരാറുണ്ട്. സത്യത്തില്‍ ഇത്രയും അശ്ലീലമായി പെരുമാറാന്‍ മലയാളികള്‍ക്ക് കഴിയുമോ എന്ന് ചിന്തിച്ചു പോയതായി സാധിക പറയുന്നു. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ താന്‍ ഇത്തരക്കാരിയാണെന്ന് പലരും വിധിക്കാറുണ്ട്. ഐറ്റം ഡാന്‍സ് കളിക്കുമോ എന്ന്

More »

ചെഗുവേരയെ കുറിച്ച് വാചാലരായ, നീതി സ്വപ്നം കണ്ട ആ യുവാക്കള്‍ കേരളം വിട്ടു പോയോ?; രേവതിയുടെ കുറിപ്പ്
എണ്‍പതുകളില്‍ വിപ്ലവ ചിന്തകള്‍ മനസിലേറ്റി നീതിയ്ക്കു വേണ്ടി നിലകൊണ്ട ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ എവിടെയാണെന്ന് നടി രേവതി. താരം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു സഖാവാണ്' എന്ന ചെഗുവേരയുടെ വാക്കുകളും ചേര്‍ത്താണ് രേവതിയുടെ കുറിപ്പ്. 

More »

വിവാദങ്ങള്‍ക്കിടെ തൈപ്പൂയ ഉത്സവത്തിനെത്തി ദിലീപ്
വിവാദങ്ങള്‍ക്കിടെ തൈപ്പൂയ ഉത്സവത്തില്‍ കാവടി രഥ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തി നടന്‍ ദിലീപ്. കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ദിലീപ് എത്തിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ക്ഷേത്രത്തില്‍ ദിലീപ് ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രഥ ഘോഷയാത്ര നടത്തിയത്. കുടുംബത്തെ കൂട്ടാതെ ഒറ്റയ്ക്കായിരുന്നു താരം എത്തിയിരുന്നത്. ഏറെ

More »

ഞങ്ങള്‍ ഒരേ സമയം യാത്ര തുടങ്ങി, പക്ഷേ അവന്‍ ഇപ്പോഴും ഗ്രീക്ക് ദേവനെ പോലെയാണ് ഇരിക്കുന്നത് '; ഹൃത്വിക്കിനെ കുറിച്ച് മാധവന്‍
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ബോളിവുഡിലെ മുന്‍നിര താരമാണ് ഹൃത്വിക് റോഷന്‍. താരത്തെ പോലെ തനിക്കും ശരീരം ഫിറ്റാവണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം മാധവന്‍. കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ അവനെപ്പോലെ ഫിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധവന്‍ പറഞ്ഞു. തങ്ങള്‍ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങിയവരാണ്. അവന്‍ ഇപ്പോഴും ഗ്രീക്ക്

More »

സാക്ഷികളെ വീണ്ടും വിസ്തരിക്കാം; നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികളില്‍ നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി്. കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി നല്‍കി. ഒപ്പം ഫോണ്‍ രേഖകള്‍ വിളിച്ചു വരുത്താനും അനുമതി നല്‍കിയ കോടതി 10 ദിവസത്തിനകം പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടു. വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് രണ്ട് ഹര്‍ജികളാണ്

More »

ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂസിസിയില്‍ ചേരാമായിരുന്നു, ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്; ഹരീഷ് പേരടി
വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് ( ഡബ്ല്യൂ.സി.സി) അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. പെണ്‍സൈന്യത്തിന് അഭിവാദ്യങ്ങള്‍ എന്നുപറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടി കുറിപ്പ് ആരംഭിക്കുന്നത്. ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു എന്നും ഹരീഷ് കുറിക്കുന്നു. ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണെന്നും പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ

More »

സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് ; മേപ്പടിയാനില്‍ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദന്‍
മേപ്പടിയാന്‍ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 'മേപ്പടിയാന്‍' തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് എന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. 'ഇവിടെ എല്ലാം

More »

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം

ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് 'ദ ഡേര്‍ട്ടി പിക്ചര്‍'. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല ; ആസിഫ് അലി

ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം

അച്ഛനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല ; ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഉര്‍ഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും

റി റിലീസ് വൈറല്‍ ; യു കെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഗില്ലി

റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി യുടെ യു കെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. യു കെയിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ തമിഴ് സിനിമകളില്‍ ഒന്നാം സ്ഥാനത്താണ് ഗില്ലി കയറിയിരിക്കുന്നത്. ഒരു റീ റിലീസ് ചിത്രം ആദ്യമായാണ് വിദേശത്ത് ഇത്തരത്തില്‍ സ്വാീകരിക്കപ്പെടുന്നത് എന്നതും

ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ'; ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നും നടന്‍ ശ്രീനിവാസന്‍. താന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട്