Cinema

ആ രംഗങ്ങളില്‍ 'അമൃതം ഗമയ'യിലെ മോഹന്‍ലാലിനെ പ്രണവ് ഓര്‍മ്മിപ്പിച്ചു, ഇയാള്‍ അസാമാന്യ കഴിവുകളുള്ള ജീനിയസാണ്: ടി.എന്‍ പ്രതാപന്‍
ഹൃദയം' സിനിമയെയും പ്രണവ് മോഹന്‍ലാലിനെയും അഭിനന്ദിച്ച് ടി.എന്‍ പ്രതാപന്‍ എം.പി. റാഗിംഗ് രംഗങ്ങളില്‍ പ്രണവ് അച്ഛന്‍ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ചു എന്നാണ് ടി.എന്‍ പ്രതാപന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ മലയാള സിനിമക്ക് ലഭിച്ച അസാമാന്യ കഴിവുകളുള്ള ഒരു ജീനിയസാണ് എന്നും എം.പി പറയുന്നു. ടി.എന്‍. പ്രതാപന്റെ കുറിപ്പ്: ഹൃദയഹാരിയായ ഒരു സിനിമാനുഭവമായിരുന്നു വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മെരിലാന്‍ഡ് സിനിമയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിച്ച 'ഹൃദയം.' സിനിമ കാണാത്തവര്‍ വായിക്കരുത്. റിലീസായ ആദ്യ ദിവസം തന്നെ പ്രിയതമ രമയുടെയും മകന്‍ ആഷികിന്റെയും കൂടെ തിയേറ്ററില്‍ പോയി ചിത്രം കണ്ടു. ഒരു പുതിയകാല ഭാവുകത്വമാണ് ഈ സിനിമ എന്നറിയാമായിരുന്നെകിലും വിനീത് ശ്രീനിവാസന്റെ ചിത്രം എന്ന വലിയ പ്രതീക്ഷയാണ്

More »

സന്ദേശം അയച്ച ആ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല ?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ചു സംവിധായകന്‍ ബാലചന്ദ്രകുമാറിനു സന്ദേശം അയച്ചതു മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്കു യാതൊരു അറിവുമില്ലെന്നും മമ്മൂട്ടി പ്രതികരിച്ചതായി അവര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ

More »

പുഷ്പ 2 വിന് ഓഫര്‍ ചെയ്തത് നാനൂറു കോടി ; നിരസിച്ച് നിര്‍മ്മാതാക്കള്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് 'പുഷ്പ'. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 17ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.

More »

ഈ പ്രവണത നല്ലതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ ,മേപ്പടിയാന്റെ വ്യാജപതിപ്പ് പ്രചരണത്തില്‍ ഉണ്ണി മുകുന്ദന്‍
മേപ്പടിയാന്‍ സിനിമയുടെ വ്യാജപ്പതിപ്പ് പ്രചരിക്കുന്നതില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയസ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ 4 വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാന്‍'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും

More »

'അമ്മ ഒന്നേയുള്ളു, ഒമ്പതു മാസം കുഞ്ഞിനെ വയറ്റില്‍ ചുമന്നവള്‍, പ്രിയങ്ക കുഞ്ഞിനെ തട്ടിയെടുത്തവള്‍ ; നടിയെ വിമര്‍ശിച്ച് നിര്‍മ്മാതാവ്
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം പങ്കുവച്ച നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന്‍ നിക്ക് ജൊനാസിനും എതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വിവരം താരങ്ങള്‍ പങ്കുവച്ചത്. പ്രിയങ്കയെ കുറിച്ച് നടനും നിര്‍മ്മാതാവുമായ കമാല്‍ ആര്‍. ഖാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക്

More »

പെട്ടെന്ന് അസഹനീയമായ പനി, തളര്‍ച്ച ശരീരവേദന; തനിച്ചായത് 12 ദിവസം! പലതും പഠിച്ചു ; കോവിഡ് ബാധിച്ചതിനെ കുറിച്ച് റിമി ടോമി
കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ ദിനങ്ങളിലെ അനുഭവം പങ്കുവെച്ച് ഗായികയും നടിയും അവതാരകയും കൂടിയായ റിമി ടോമി. പെട്ടെന്നൊരു ദിവസം പനിയും തളര്‍ച്ചയും തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് ബാധിച്ചത്. ശേഷം 12 ദിവസം തനിച്ചായിരുന്നുവെന്നും ഈ ദിവസങ്ങളില്‍ പലതും പഠിച്ചുവെന്നും താരം പറയുന്നു. സന്തോഷത്തോടെയിരുന്ന് ധൈര്യപൂര്‍വം ഓരോ ദിനവും

More »

മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു പിന്തുണ അറിയിച്ചു ; ബാലചന്ദ്രകുമാര്‍
നടന്‍ ദിലീപിനെതിരെ തന്റെ വെളിപ്പെടുത്തലുകള്‍ക്ക് മലയാളത്തിലെ നിരവധി താരങ്ങളുടെ പിന്തുണ ലഭിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്നും ഇദ്ദേഹം പറഞ്ഞു. 'മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി

More »

എന്താ ഭംഗി, എന്റെ സങ്കല്‍പ്പത്തിനും മുകളില്‍' ഫ്‌ളവേഴ്‌സിലെ കൊച്ചുകുട്ടികള്‍ക്ക് വാങ്ങി കളിക്കാന്‍ കൊടുത്താലോ; പശുകിടാവിന്റെ ഫോട്ടോ പങ്കുവെച്ച് എം.ജി ശ്രീകുമാര്‍
പശുകിടാവിന്റെ ഫോട്ടോയിലൂടെ പങ്കുവെച്ച് ഗായകന്‍ എം.ജി ശ്രീകുമാര്‍. ഭംഗിയേറിയ പശുകിടാവ് ആണെന്നും തന്റെ സങ്കല്‍പ്പത്തിനും മുകളിലാണിതെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് എം.ജി ശ്രീകുമാര്‍ പശുകിടാവിന്റെ ചിത്രം പങ്കുവെച്ചത്. 'എന്താ ഭംഗി. എന്റെ സങ്കല്‍പ്പത്തിനും മുകളില്‍. ദൈവ സൃഷ്ടി, എന്താ അല്ലെ. നമിക്കുന്നു'ഫ്‌ലവര്‍സിലെ കൊച്ചു കുട്ടികള്‍ക്ക് വാങ്ങി കളിയ്ക്കാന്‍

More »

ഓവര്‍ സ്പീഡിന്റെ കാര്യത്തില്‍ മമ്മൂട്ടി മറ്റു താരങ്ങളെ കടത്തിവെട്ടും, ജീവനില്‍ കൊതിയുള്ളവര്‍ കൂടെ പോകില്ല: മുകേഷ്
നടന്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള കമ്പം മലയാളികള്‍ക്ക് സുപരിചിതമാണ്. മെഴ്‌ഡെന്‍സിന്റെ വിവിധ മോഡലുകള്‍ മുതല്‍ മിക്ക ആഡംബര കാറുകളും മമ്മൂട്ടിയുടെ പോര്‍ച്ചിലുണ്ട്. എന്നാല്‍ ഓവര്‍ സ്പീഡില്‍ കാര്‍ ഓടിക്കുന്ന മമ്മൂട്ടിയെ കുറിച്ചാണ് നടന്‍ മുകേഷ് ഇപ്പോള്‍ പറയുന്നത്. മമ്മൂട്ടിക്ക് ഒപ്പം യാത്ര ചെയ്യാന്‍ പേടിയാണെന്നും മുകേഷ് പറയുന്നു. അതു പോലെ തന്നെ നടന്‍ തിലകന്റെ

More »

മോഹന്‍ലാലിന്റെ ലെവല്‍ മകനറിയില്ല ; പ്രണവിനെ കുറിച്ച് ഷാജോണ്‍

നടന്‍ പ്രണവിനെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സിനിമയിലാണ് ഷാജോണും പ്രണവും ഒരുമിച്ച് അഭിനയിച്ചത്. 'നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല, ഇദ്ദേഹത്തിന് ഇപ്പോഴും മോഹന്‍ലാലിന്റെ സ്വീകാര്യത

ഞാന്‍ എഡിഎച്ച്ഡി രോഗബാധിതന്‍, 41ാം വയസിലാണ് ഇത് കണ്ടെത്തുന്നത്; വെളിപ്പെടുത്തി ഫഹദ് ഫാസില്‍

തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസില്‍. തന്റെ 41ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇത് മാറാനുള്ള സാധ്യതയില്ല എന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഫഹദ്

ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

ഹോളിവുഡ് താരം ജോണി വാക്ടര്‍ (37) മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന

വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കുരുത്...അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നിങ്ങനെ കുറേ വിശ്വാസങ്ങള്‍ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം താനും അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി

എന്റെ മൂത്രം കുടിച്ചതിന് ഞാന്‍ തെറി കേള്‍ക്കുകയാണ്, എന്റെ കാന്‍സര്‍ മാറ്റിയത് മൂത്രമാണ്.. ഇത് കുടിച്ചാല്‍ ആശുപത്രിയില്‍ പോകണ്ട: കൊല്ലം തുളസി

അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ പരാമര്‍ശം. താന്‍ കാന്‍സറിനെ അടക്കം അതിജീവിച്ചത് മൂത്രം

അനുവാദമില്ലാതെ കാരവാനില്‍ കയറി അയാള്‍ ഷര്‍ട്ട് അഴിച്ചുമാറ്റി..; വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

കരിയറിന്റെ തുടക്കകാലത്ത് ഒരു ആരാധകന്‍ അനുവാദമില്ലാതെ കാരവാനില്‍കയറി തന്നെ പേടിപ്പിച്ചിട്ടുണ്ടെന്ന് നടി കാജല്‍ അഗര്‍വാള്‍. തന്റെ പുതിയ സിനിമയായ 'സത്യഭാമ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കാജല്‍ ആരാധകരെ കുറിച്ചും സംസാരിച്ചത്. 'അജ്ഞാതനായ ഒരാള്‍ അനുവാദമില്ലാതെ