Cinema

'എന്തൊരു ഫ്രോഡ് പണിയാണിത്', ബോക്സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ
രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമായ ഗെയിം ചേഞ്ചറിനെ പരിഹാസിച്ച് രാം ഗോപാല്‍ വര്‍മ്മ. ചിത്രത്തിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോക്സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പാണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ആരോപിക്കുന്നത്. എക്‌സില്‍ ഇട്ട ഒരു പോസ്റ്റിലാണ് ചിത്രത്തിനെതിരെ രാം ഗോപാല്‍ വര്‍മ്മ വിമര്‍ശനം ഉന്നയിച്ചരിക്കുന്നത്. നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും ട്രേഡ് റിപ്പോര്‍ട്ടും തമ്മിലുള്ള വലിയ പൊരുത്തക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ ആരോപണം. എസ്എസ് രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ബോക്‌സോഫീസ് കളക്ഷന്റെ പുതിയ ആകാശത്തേക്കാണ് ഉയര്‍ത്തിയതെന്നും ഇത് ശരിക്കും ബോളിവുഡിനെ ഞെട്ടിക്കുന്നതാണെന്നും രാം ഗോപാല്‍ വര്‍മ്മ കുറിച്ചു. അതേസമയം ഗെയിം ചേഞ്ചറിന്റെ കളക്ഷന്

More »

'അമ്മ'യിലെ ട്രഷറര്‍ സ്ഥാനം രാജി വച്ച് ഉണ്ണി മുകുന്ദന്‍; കാരണം വിശദമാക്കി കുറിപ്പ്
അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരാള്‍ വരുന്നതുവരെ ട്രഷറര്‍ സ്ഥാനത്ത് താന്‍ ഉണ്ടാവുമെന്നും. 'എന്നെ

More »

പങ്കാളിയെ പങ്കുവയ്ക്കുന്ന രീതിയില്‍ താന്‍ ഒക്കെയല്ല ; വിദ്യ ബാലന്‍
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് മലയാളിയായ പാലക്കാട്ടുകാരി വിദ്യ ബാലന്‍. മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരം. മലയാളിയെന്ന് പറയുമ്പോള്‍ തനിക്കിന്നും അഭിമാനമാണെന്നാണ് നടി പറയാറുള്ളത്. ഇപ്പോഴിതാ ഇപ്പോഴിതാ ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെതിരെ വിദ്യ ബാലന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇത്തരം ഓപ്പണ്‍ റിലേഷന്‍ഷിപ്പുകള്‍ തനിക്ക് അംഗീകരിക്കാന്‍

More »

വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതി, പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് നേരിട്ടുവെന്ന് വെളിപ്പെടുത്തി അര്‍ച്ചന കവി
നീലത്താമരയില്‍ പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തില്‍ അര്‍ച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര്‍ച്ചന പറയുന്നു. സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്‌കൂളില്‍ നിന്ന് ഒരു നാടകം

More »

ആറു മണിക്കൂര്‍ വൈകിയെത്തി നയന്‍താര ; വിമര്‍ശിച്ച് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍
നയന്‍താരയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഉയരുന്നു. നടിയുടെ ബ്രാന്‍ഡ് ആയ ഫെമി 9ന്റെ പരിപാടിക്കായി വൈകി എത്തിയതാണ് നടിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. രാവിലെ 9 മണിക്ക് പരിപാടിക്ക് എത്തുമെന്ന് പറഞ്ഞ താരം ഉച്ചയ്ക്ക് 3 മണിക്കാണ് എത്തിയത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഫെമി 9ന്റെ പ്രമോഷന്റെ ഭാഗമായാണ് മീറ്റപ്പ് സംഘടിപ്പിച്ചത്.

More »

'ഈ സൈസ് പോരാ, ഇനിയും വലുതാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്..'; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം
നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്‍ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്ന് താന്‍ നടിയോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്കയില്‍ പ്രധാന വേഷത്തില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ്

More »

'ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ' എന്നായിരുന്നു ആ ഫോട്ടോകളെ കുറിച്ചുള്ള മമ്മൂക്കയുടെ മറുപടി: ആസിഫ് അലി
തനിക്ക് എപ്പോഴും പ്രചോദനം നല്‍കുന്ന താരമാണ് മമ്മൂട്ടി എന്ന് നടന്‍ ആസിഫ് അലി. മമ്മൂട്ടി കുടുംബത്തിന് നല്‍കുന്ന പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് ആസിഫ് അലി സംസാരിച്ചത്. അദ്ദേഹത്തിന്റെ കൂടെയുള്ള ാെരു യാത്രക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. സുല്‍ഫത്തയുടെ ചിത്രങ്ങളായിരുന്നു കൂടുതലും. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയെ കുറിച്ചാണ് ആസിഫ് അലി

More »

400 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ രാംചരണ്‍ ഷങ്കര്‍ ചിത്രം നിരാശപ്പെടുത്തി ?
രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കല്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍. 400 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം പിന്നിടുമ്പോള്‍ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ ആദ്യ കണക്കുകള്‍ അനുസരിച്ച്

More »

മലയാളത്തിന്റെ ഭാവഗായകന് വിട
അന്തരിച്ച പി ജയചന്ദ്രന്റെ സംസ്‌കരം ഇന്ന് പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. രാവിലെ പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് മൃതദേഹം ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടുപോകും. പി ജയചന്ദ്രന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നാണ് പറവൂര്‍ ചേന്ദമംഗലത്തെ

More »

'എന്തൊരു ഫ്രോഡ് പണിയാണിത്', ബോക്സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ

രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമായ ഗെയിം ചേഞ്ചറിനെ പരിഹാസിച്ച് രാം ഗോപാല്‍ വര്‍മ്മ. ചിത്രത്തിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോക്സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പാണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ആരോപിക്കുന്നത്. എക്‌സില്‍ ഇട്ട ഒരു പോസ്റ്റിലാണ് ചിത്രത്തിനെതിരെ രാം

'അമ്മ'യിലെ ട്രഷറര്‍ സ്ഥാനം രാജി വച്ച് ഉണ്ണി മുകുന്ദന്‍; കാരണം വിശദമാക്കി കുറിപ്പ്

അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍

പങ്കാളിയെ പങ്കുവയ്ക്കുന്ന രീതിയില്‍ താന്‍ ഒക്കെയല്ല ; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് മലയാളിയായ പാലക്കാട്ടുകാരി വിദ്യ ബാലന്‍. മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരം. മലയാളിയെന്ന് പറയുമ്പോള്‍ തനിക്കിന്നും അഭിമാനമാണെന്നാണ് നടി പറയാറുള്ളത്. ഇപ്പോഴിതാ ഇപ്പോഴിതാ ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെതിരെ വിദ്യ ബാലന്‍ പറഞ്ഞ

വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതി, പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് നേരിട്ടുവെന്ന് വെളിപ്പെടുത്തി അര്‍ച്ചന കവി

നീലത്താമരയില്‍ പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തില്‍ അര്‍ച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര്‍ച്ചന പറയുന്നു. സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം

ആറു മണിക്കൂര്‍ വൈകിയെത്തി നയന്‍താര ; വിമര്‍ശിച്ച് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍

നയന്‍താരയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഉയരുന്നു. നടിയുടെ ബ്രാന്‍ഡ് ആയ ഫെമി 9ന്റെ പരിപാടിക്കായി വൈകി എത്തിയതാണ് നടിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. രാവിലെ 9 മണിക്ക് പരിപാടിക്ക് എത്തുമെന്ന് പറഞ്ഞ താരം ഉച്ചയ്ക്ക് 3 മണിക്കാണ് എത്തിയത്. ഇതാണ്

'ഈ സൈസ് പോരാ, ഇനിയും വലുതാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്..'; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം

നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്‍ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്ന് താന്‍ നടിയോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. ത്രിനാഥ