Cinema

മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെ പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണ്: ഹരീഷ് പേരടി
മലയാള സിനിമയില്‍ അവസരം കുറവായതു കൊണ്ട് തമിഴില്‍ അഭിനയിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി. ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. തമിഴ് സിനിമയില്‍ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണെന്ന് നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാര്‍ഡുകളൊക്കെ വാങ്ങിയ ഇത്തരം ആര്‍ട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി കഞ്ഞി, അല്ല പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണ്.. എല്ലാ മലയാളികളും അനുഗ്രഹിക്കണം… മലയാളികളുടെ അനുഗ്രഹമില്ലെങ്കില്‍ എനിക്ക് ഉറക്കം കിട്ടുകയില്ല… അതുകൊണ്ടാ.. പ്ലീസ്…' എന്നാണ് ഹരീഷ് കുറച്ചിരിക്കുന്നത്. അതേസമയം, മലയാളത്തില്‍ മമ്മൂട്ടി നായകനാകുന്ന ഭീഷ്മ പര്‍വം, കണ്ണന്‍ താമരക്കുളത്തിന്റെ വരാല്‍ എന്നീ ചിത്രങ്ങളാണ് റിലീസിന്

More »

ആറാട്ടിന് നല്ലൊരു തുക അഡ്വാന്‍സ് നല്‍കണം'; തിയേറ്റര്‍ ഉടമകളോട് അഭ്യര്‍ത്ഥിച്ച് ബി. ഉണ്ണികൃഷ്ണന്‍
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആറാട്ടിന് തിയേറ്ററുകളില്‍ നിന്നും നല്ലൊരു തുക തന്നെ അഡ്വാന്‍സായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. വളരെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ആറാട്ട് കോവിഡ് പ്രതിസന്ധി മൂലം ഏതാണ്ട് ഒന്നര വര്‍ഷമായിട്ടു റിലീസ് ചെയ്യാതെ

More »

'ലാലിന്റെ അഭിനയത്തില്‍ ആത്മാര്‍ത്ഥമായൊരു ശ്രമം കാണാറുണ്ട്, ശരിക്കും ആ സമയത്ത് നായികമാരെ പ്രണയിക്കുമോ?'; മുകേഷിന്റെ ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാല്‍
പ്രണയ രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'എനിക്ക് അറിയണം, അതിലൂടെ നാട്ടുകാര്‍ക്കും അറിയണം. പലപ്പോഴും ഈ ചോദ്യം ചോദിക്കണമെന്ന് ഞാന്‍ കരുതിയതാണ്. പക്ഷെ അപ്പോഴൊക്കെ ചുറ്റിനും ആള്‍ക്കാരായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ചോദിക്കുകയാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം എനിക്കും അങ്ങനെ

More »

പ്രതിഫലത്തില്‍ നിന്നും കോടികള്‍ കുറച്ച് അക്ഷയ് കുമാര്‍
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. ഒരു സിനിമയ്ക്കായി 120 കോടിയോളം പ്രതിഫലം താരം വാങ്ങാറുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ പ്രതിഫലം കുറച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോളിവുഡില്‍ തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ചെയ്ത താരം കൂടിയാണ് അക്ഷയ് കുമാര്‍. ഫര്‍ഹാദ്

More »

ഹരീഷ് ശിവരാമകൃഷ്ണനെതിരെയുള്ള വിനായകന്റെ അസഭ്യ പരാമര്‍ശം വിവാദത്തില്‍
സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള താരമാണ് വിനായകന്‍. ക്യാപ്ഷന്‍ ഒന്നും ഇല്ലാതെ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ വൈറല്‍ ആകാറുമുണ്ട്. ഗായകന്‍ ശിവരാമകൃഷ്ണന് എതിരെയുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കി ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. അസഭ്യമായ ക്യാപ്‌നോടെയാണ്

More »

ഒടുവില്‍ 15 മിനിറ്റ് സൂം മീറ്റില്‍ വരാമെന്ന് എ ആര്‍ റഹ്മാന്‍ സമ്മതിച്ചു ; ആറാട്ട് വിശേഷം പങ്കുവച്ച് ബി ഉണ്ണികൃഷ്ണന്‍
മോഹന്‍ലാല്‍ബി. ഉണ്ണകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാനും വേഷമിടുന്നുണ്ട്. ആറാട്ടിലേക്ക് എ.ആര്‍ റഹ്മാനെ വരുമോ എന്നതില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും സംശയം ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. എ.ആര്‍ റഹ്മാനെ കൊണ്ടു വരിക എന്നത് അസാധ്യമായ

More »

'അമ്മയില്‍ നിന്നും പത്തു പൈസ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും' എന്ന് പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞ് കാവ്യ വിളിച്ച് രാജി വെയ്ക്കുകയാണെന്ന് പറഞ്ഞു: ഇന്നസെന്റ്
സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരുള്ള താരമാണ് കാവ്യ മാധവന്‍. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. കാവ്യ അമ്മ സംഘടനയില്‍ നിന്നും രാജി വയ്ക്കാന്‍ പോയതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകള്‍ എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്. ഇന്നസെന്റിന്റെ വാക്കുകള്‍: അമ്മയുടെ അംഗങ്ങള്‍ക്കായുള്ള

More »

കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി സോനു സൂദ്
കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന്‍ സോനു സൂദ്. ബോധരഹിതനായ യുവാവിനെ സോനു സൂദ് കയ്യിലെടുത്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് സംഭവം നടന്നത്. സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനാണ് സോനു പഞ്ചാബ് സന്ദര്‍ശിച്ചത്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് രണ്ട് കാറുകള്‍

More »

സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത് തന്റെ രണ്ടാമത്തെ വരവിലാണ് ; ശ്വേത മേനോന്‍
സിനിമയെ ഗൗരവമായി കാണാന്‍ തുടങ്ങിയതിനെ കുറിച്ച് ശ്വേത മേനോന്‍. ഇതുവരെ ഒഴുക്കിന് അനുസരിച്ച് സഞ്ചരിക്കുകയായിരുന്നു. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് താന്‍ ജീവിതത്തെ പോലും ഗൗരവമായി കാണാന്‍ തുടങ്ങിയത് എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. ഇനിയും നല്ല സിനിമകള്‍ വരട്ടെ എന്നാണ് ആഗ്രഹം. സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു എന്ന് പറയുമ്പോള്‍ മാത്രമാണ് തനിക്ക് ഓര്‍മ്മ

More »

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ ചവിട്ട് ഇങ്ങോട്ടും വന്നിട്ടുണ്ട്, അതേ ആളുകള്‍ പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്: ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. പുതിയ ചിത്രം 'ഗഗനചാരി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഗോകുല്‍ സംസാരിച്ചത്. തന്നെ ചവിട്ടിയിട്ടുള്ള ആളുകള്‍ തന്നെ പിന്നീട് ചില വേദികളില്‍ വച്ച് കെട്ടിപ്പിടിക്കുകയും

കല്യാണത്തിന് മുമ്പ് ട്രിപ്പ് പോയി, ഒരു യൂട്യൂബര്‍ അത് കണ്ടുപിടിക്കുകയും ചെയ്തു, പക്ഷെ..; പ്രണയത്തെ കുറിച്ച് അപര്‍ണ ദാസും ദീപക് പറമ്പോലും

ഏപ്രിലില്‍ ആയിരുന്നു നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ തങ്ങളുടെ പ്രണയം വളരെ രഹസ്യമാക്കി താരങ്ങള്‍ സൂക്ഷിച്ചിരുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ച് ദീപക്കും അപര്‍ണയും

കിംഗ് ഖാന്റെ വസതിയില്‍ താമസിക്കാം, ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം

നടന്‍ഷാരൂഖിന്റെ കാലിഫോര്‍ണിയയിലെ വീട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ വീട്ടില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ ചിലവഴിക്കേണ്ട തുകയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. രണ്ട് ലക്ഷം രൂപയാണ് ഒരു രാത്രി ഈ മാളികയില്‍ താമസിക്കാന്‍ ചിലവിടേണ്ടത് എന്നാണ് പ്രചാരണം. എന്നാല്‍ ഇതിന്റെ ഔദ്യോഗിക

ഈ വെറുപ്പാണ് എന്നെ കൂടുതല്‍ പ്രാപ്തയാക്കിയത്: പാര്‍വതി തിരുവോത്ത്

മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. സംവിധായിക അഞ്ജലി മേനോന്‍

മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമം ; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രവീണ ടണ്ടന്‍

100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് നടി രവീണ ടണ്ടന്‍. ആള്‍ക്കൂട്ടവുമായി നടന്ന പ്രശ്‌നത്തില്‍ തനിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെയാണ് നടി കേസ് നല്‍കിയിരിക്കുന്നത്. എക്‌സിലൂടെ വീഡിയോ പങ്കുവെച്ച ആള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍

ഉള്ളൊഴുക്ക് കാണാന്‍ കാത്തിരിക്കുകയാണ്..; വൈറലായി സാമന്തയുടെ പോസ്റ്റ്

'ഉള്ളൊഴുക്ക്' സിനിമ കാണാനായി കാത്തിരിക്കുകയാണ് താന്‍ എന്ന് നടി സാമന്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയ്‌ലര്‍ പങ്കുവച്ചു കൊണ്ടാണ് സാമന്തയുടെ