Association / Spiritual

അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ യുകെ '
ക്യാമ്പയിന്‍ നെഞ്ചേറ്റി 10 ദിവസം കൊണ്ടു 10 ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ കര്‍ഷകസമരഭടന്മാര്‍ക്കു നല്‍കാന്‍ സഹായിച്ചു യുകെ ഇന്ത്യന്‍ വംശജര്‍   ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി വന്‍കിടമുതലാളിമാര്‍ക്കു വിടുപണി ചെയ്യുന്ന മോദി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ എല്ലാ ദുര്‍ഘടങ്ങളും അതിജീവിച്ചു കൊണ്ടു സമരം നടത്തുകയാണ് രാജ്യത്തിന്റെ ഉയിരായ കര്‍ഷകര്‍. ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ സഹന സമരഭൂമിയിലേക്ക് ഐക്യദാര്‍ട്യത്തോടൊപ്പം നമ്മളാല്‍ കഴിയുന്ന സഹായം എത്തിക്കുക എന്നത് കര്‍ഷകരെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയന്റയും കര്‍ത്തവ്യമായി കണ്ടാണ് സമീക്ഷ യുകെ എന്ന ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടന ഈ ക്യാമ്പയിന്‍ തുടങ്ങിയത്.   രാജ്യത്തെ ഊട്ടുന്ന ഈ സമര ഭടന്മാര്‍ക്കു ഒരു ടണ്‍ ഭക്ഷണ സാധനങ്ങളെങ്കിലുമെത്തിക്കുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് UKയിലെ

More »

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം..... യു.കെ മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള....നിവേദനങ്ങളുമായി യുക്മ....
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു.കെ മലയാളികള്‍.  രാജ്യത്തിലെ ഇതര

More »

സഹജീവികള്‍ക്ക് മാലാഖയാകേണ്ട വിപിന്‍ ഇന്ന് സഹജീവികളുടെ കരുണതേടുകയാണ്, വോക്കിങ് കാരുണ്യയോട് ചേര്‍ന്ന്, ജീവിതം തളര്‍ന്നു പോയ വിപിന് ഒരു പുതുജീവിതം നല്‍കാം .
കോതമംഗലം: കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ കോട്ടയില്‍ പോളിന്റെ മകന്‍ വിപിന്‍ ജീവിതത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. ജീവിതത്തില്‍ വലിയ സ്വപ്നങ്ങളുമായി ആണ് വിപിന്‍ ഒരു നേഴ്‌സ് ആകാന്‍ തീരുമാനിക്കുന്നത്.  സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെകിലും കഷ്ടപ്പെട്ടു പഠനം പൂര്‍ത്തിയാക്കിയ വിപിന്‍ ജീവിതത്തില്‍ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന

More »

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) വളര്‍ന്നു വരുന്ന തലമുറക്ക് ഉപകാരപ്രദമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) ലിവര്‍പൂളില്‍വളര്‍ന്നു വരുന്ന  തലമുറക്ക്   പഠനങ്ങളും  തൊഴില്‍ അവസരങ്ങളും  തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു.  .ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍  ഹോപ്പ് യൂണിവേഴ്‌സിറ്റി  ഡോക്ടറല്‍ റിസേര്‍ച്ചറുമായ   ലിന്‍സ്  അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് 

More »

യു ഫോര്‍ച്യൂണ്‍ ഭാഗ്യ മത്സരത്തില്‍ എല്ലാമാസവും ഓരോ ഐ പാഡ് ജേതാവിനെ കണ്ടെത്തുവാന്‍ യുക്മ...... ആകര്‍ഷകമായ സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടര്‍ വിതരണം പൂര്‍ത്തിയായി....
യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യു കെ മലയാളികളുടെ

More »

ശശി തരൂരുമായി സംവദിച്ച് ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യുകെ
ലണ്ടന്‍: ശശിതരൂരിന്റെ  നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് തയാറാക്കുന്ന ജനകീയ പ്രകടനപത്രികയിലേക്ക്  പ്രവാസികളുടെ  അഭിപ്രായങ്ങള്‍സ്വരൂപിക്കുന്ന ടോക് ടു തരൂര്‍ എന്ന പരിപാടിയിലാണ്ഇന്ധ്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് യു കെ പ്രെതിനിധികള്‍നേരിട്ട് സംവദിച്ചത് .കേരളത്തിന്റെ സാമ്പത്തിക അടിത്തറയെതാങ്ങി നിര്‍ത്തുന്ന പ്രവാസിക ളുമായി നേരിട്ട് അഭിപ്രായങ്ങള്‍സ്വീകരിച്ച് ലോകോത്തര

More »

വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് M L A പി സി ജോര്‍ജ് കൈമാറി
കോട്ടയം: വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് M  L  A  പി സി ജോര്‍ജ് കൈമാറി തദവസരത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ടോണിയും സന്നിഹിതനായിരുന്നു. സജി ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നതിനാല്‍ പി സി ജോര്‍ജ് ഹോസ്പിറ്റലില്‍ പോയി ചെക്ക് കൈമാറുകയായിരുന്നു. മണിമല പഞ്ചായത്തില്‍ കരിക്കാട്ടൂര്‍  താമസിക്കുന്ന

More »

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി ഓ ഐ സി സി യുകെ യുടെ പ്രതിനിധി യോഗം നടന്നു.റിപ്പോര്‍ട്ട് കെ പി സി സി ക്ക് കൈമാറും
ആസന്നമായ നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓ ഐ സി സി യു കെ വെബ്മിനാര്‍ സങ്കടിപ്പിച്ചു.ഓ ഐ സിസി യുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും വിവിധറീജിയനുകളില്‍ നിന്നുള്ള പ്രതിനിധികളുമാണ് സൂം മീറ്റിങ്വഴി യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ കോവിഡ് കാലത്ത് ഓ ഐ സി സി വിവിധ റീജിയനുകളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കമ്മിറ്റി വിലയിരുത്തി.കേരളത്തില്‍ സര്‍ക്കാര്‍ പിഎസ് സി

More »

സുഗതാഞ്ജലി അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപന മത്സരം 2021 മാര്‍ച്ച് 6 ന്; മലയാളം മിഷന്‍ യുകെ ചാപ്റ്ററിലെ വിദ്യാര്‍ഥികള്‍ ഒന്നാംഘട്ട മത്സരത്തിന് ഫെബ്രുവരി 25ന് മുന്‍പായി വീഡിയോ അയക്കണം
മലയാളം മിഷന്‍ പൂക്കാലം വെബ് മാഗസിന്റെ ആഭിമുഖ്യത്തില്‍, അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരവര്‍പ്പിച്ച് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന 'സുഗതാഞ്ജലി' അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുവാനായി കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ഒന്നാം ഘട്ട മത്സരം

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ