Association / Spiritual

അന്നമൂട്ടുന്നവര്‍ക്കു അന്നവുമായി സമീക്ഷ UK
മരവിക്കുന്ന തണുപ്പത്ത് 150 ല്‍ പരം സമരഭടന്മാര്‍ മരിച്ചു വീണിട്ടും ഗാന്ധിമാര്‍ഗ്ഗത്തില്‍ സമാധാനപരമായി ത്യാഗോജ്വല പോരാട്ടം നയിക്കുന്ന കര്‍ഷകര്‍ക്ക് പത്തു ടണില്‍ കുറയാത്ത ഭക്ഷ്യോത്പന്നങ്ങള്‍ എത്തിച്ചു നല്‍കാനാണ് സമീക്ഷ UK ആഗ്രഹിക്കുന്നത് ഈ ഉദ്യമത്തില്‍ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ആളുകളും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയില്‍ അവകാശങ്ങള്‍ക്കായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഒരു ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ എത്തിക്കുവാനായിരുന്നു സമീക്ഷ UK യുടെ തീരുമാനം. എന്നാല്‍ മുമ്പ് മുഖ്യമന്ത്രിയുടെ CMDRF ലേക്ക് സഹായിക്കണമെന്ന് സമീക്ഷ അഭ്യര്‍ത്ഥിച്ചപ്പോള്‍ 14 ലക്ഷം നല്‍കിയവര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി DYFI TV ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ അതേറ്റെടുത്ത സമീക്ഷയുടെ ആഹ്വാനം സ്വീകരിച്ചു ഏതാണ്ട് 100 നടുത്തു TV വാങ്ങി നല്‍കാന്‍ സഹായിച്ചവര്‍ കൊടും

More »

ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപം കൊണ്ട ബ്രിസ്‌ക 2021-22 വര്‍ഷത്തിലേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന കമ്മറ്റി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 16 അംഗ കമ്മറ്റിയില്‍ നിന്നും

More »

അന്നമൂട്ടന്നവര്‍ക്ക് അന്നമേകാന്‍ സമീക്ഷ UK....
 മരവിക്കുന്ന തണുപ്പും ഭരണകൂട മുള്ളുവേലികളും മര്‍ദ്ദനങ്ങളും വകവെക്കാതെ അവകാശങ്ങള്‍ക്കായി തെരുവിലിരുന്നു സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീക്ഷ UKഒരു ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളെത്തിക്കുന്നു. .. പങ്കാളികളാവുക നാടിന്റെ നന്മയാവുക... ഇക്കാലമത്രയും ഇന്ത്യയെ ഊട്ടിയ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മാത്രം നേടിയെടുക്കാന്‍ മാസങ്ങളായി തെരുവിലാണ്. 150

More »

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ വൈശാഖന്‍ തമ്പി ' ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തില്‍ ഇന്ന് 4 മണിയ്ക്ക് പ്രഭാഷണം നടത്തുന്നു
ഇന്ന് 07/02/2021 ഞായറാഴ്ച 4 PM ന് ( 9.30 PM IST ) മലയാളം ഡ്രൈവില്‍ 'ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തെപ്പറ്റി സംസാരിക്കാന്‍ മലയാളികള്‍ക്ക് ചിരപരിചിതിനായ ഡോ. വൈശാഖന്‍ തമ്പി എത്തുന്നു. ചുറുചുറുക്കും ഊര്‍ജസ്വലതയും നിറഞ്ഞ ഈ ചെറുപ്പക്കാരന്‍, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍ എന്നിങ്ങനെ കൈവെച്ച  മേഖലകളില്‍ എല്ലാം പൊന്നുവിളയിച്ച വ്യക്തിത്വത്തിനുടമയാണ്   നാഷണല്‍

More »

മലയാളത്തിന്റെ എന്നത്തേയും ഇഷ്ട നായിക പാര്‍വതി ജയറാം മനസ്സ് തുറന്നു..ആവേശോജ്ജ്വലമായ ഗ്രാന്‍ഡ്ഫിനാലയോടെ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്!!!!
 കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ We Shall Overcome കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടര്‍വേവ്‌സ് ലണ്ടന്‍ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവര്‍ന്നപ്രീയ സിനിമ താരം പാര്‍വതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു.   2020 നവംബര്‍ പതിനഞ്ചാം തിയതി പ്രശസ്ത

More »

ഭക്തിസാന്ദ്രമായി എല്ലാ മാസവും ചതയദിന പ്രാര്‍ത്ഥനക്കു സേവനം യുകെ തുടക്കം കുറിക്കുന്നു
ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍  നടന്നു വരുന്ന വിശ്വശാന്തിപ്രാര്‍ത്ഥനായജ്ഞത്തിനൊപ്പം ഗുരുധര്‍മ്മ പ്രചാരണ സഭ സേവനം യുകെ  ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാ മാസവും ചതയദിനത്തില്‍ ഗുരുധര്‍മ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ ഗുരുസ്മരണയോടെ

More »

യുക്മ കലണ്ടര്‍ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.......... പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്‌പൈറല്‍ കലണ്ടര്‍....... അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്......
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു.കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യു.കെ മലയാളികളുടെ

More »

നടനരംഗത്തെ വിസ്മയങ്ങള്‍ അണിനിരക്കുന്ന ഗ്രാന്റ് ഫിനാലെ; പാര്‍വതി ജയറാം മുഖ്യാതിഥി; ജനുവരി 31ന് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് അര്‍ത്ഥപൂര്‍ണ്ണമായ സമാപനം
പ്രവാസി മലയാളികളുടെ കലാലോകത്തിന് നടന വൈവിദ്ധ്യങ്ങളുടെ വര്‍ണ്ണപ്പൊലിമ സമ്മാനിച്ച്, 12 ആഴ്ചകളിലായി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തുന്ന  ഓണ്‍ലൈന്‍ ! നൃത്തോത്സവത്തിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം ഒരുങ്ങുന്നു. 'ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' എന്ന പേരില്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര നൃത്തോത്സവം പ്രവാസി മലയാളികളുടെ!

More »

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ ശ്രീ പി.രാധാകൃഷ്ണന്‍ ആലുവീട്ടില്‍ 'ബാലസാഹിത്യത്തില്‍ കടങ്കഥകളുടെ പ്രാധാന്യം' എന്ന വിഷയവുമായി എത്തുന്നു
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍ പാലക്കാട് ജില്ലയില്‍ പ്രധാന അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ ശ്രീ പി രാധാകൃഷ്ണന്‍ ആലുവീട്ടില്‍ ഇന്ന് 4 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30ന്) 'ബാലസാഹിത്യത്തില്‍ കടങ്കഥകളുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ പ്രഭാഷണവും സംവാദവും നടത്തുന്നു. പി.ടി ഭാസ്‌കരപണിക്കര്‍ ബാലസാഹിത്യ അവാര്‍ഡ് ഇദ്ദേഹത്തിന്

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ