Association / Spiritual

മെയ്ഡ്‌സ്റ്റോണില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും മദേഴ്‌സ് ഡേ ആഘോഷവും മാര്‍ച്ച് 13 ന്, ആശംസകളുമായി ഹെലന്‍ ഗ്രാന്റ് എം.പി.
 മെയ്ഡ്‌സ്റ്റോണ്‍: പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്‌സ്റ്റോണ്‍  മലയാളി അസോസിയേഷന്‍. കോവിഡിന്റെ രണ്ടാം വരവില്‍ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്‌സ്റ്റോണില്‍ നിന്നും അതിജീവനത്തിന്റെ പുതുവഴികള്‍ തുറന്നുകൊണ്ട് എംഎംഎ ഈ വര്‍ഷത്തെ  തങ്ങളുടെ കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം, മദേഴ്‌സ് ഡേ എന്നിവ സംയുക്തമായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ചുകൊണ്ടാണ് എംഎംഎ വ്യത്യസ്തമാകുന്നത്.    മാര്‍ച്ച് 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്  നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ യുകെയിലെ പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് സന്ദേശം നല്‍കും.  എംഎംഎ ഈ വര്‍ഷം തുടക്കം കുറിച്ച എംഎംഎ യൂത്ത്

More »

അന്നമൂട്ടുന്നവര്‍ക്കു അന്നവുമായി സമീക്ഷ UK
മരവിക്കുന്ന തണുപ്പത്ത് 150 ല്‍ പരം സമരഭടന്മാര്‍ മരിച്ചു വീണിട്ടും ഗാന്ധിമാര്‍ഗ്ഗത്തില്‍ സമാധാനപരമായി ത്യാഗോജ്വല പോരാട്ടം നയിക്കുന്ന കര്‍ഷകര്‍ക്ക് പത്തു ടണില്‍ കുറയാത്ത ഭക്ഷ്യോത്പന്നങ്ങള്‍ എത്തിച്ചു നല്‍കാനാണ് സമീക്ഷ UK ആഗ്രഹിക്കുന്നത് ഈ ഉദ്യമത്തില്‍ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ആളുകളും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയില്‍ അവകാശങ്ങള്‍ക്കായി പൊരുതുന്ന

More »

ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപം കൊണ്ട ബ്രിസ്‌ക 2021-22 വര്‍ഷത്തിലേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന കമ്മറ്റി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 16 അംഗ കമ്മറ്റിയില്‍ നിന്നും

More »

അന്നമൂട്ടന്നവര്‍ക്ക് അന്നമേകാന്‍ സമീക്ഷ UK....
 മരവിക്കുന്ന തണുപ്പും ഭരണകൂട മുള്ളുവേലികളും മര്‍ദ്ദനങ്ങളും വകവെക്കാതെ അവകാശങ്ങള്‍ക്കായി തെരുവിലിരുന്നു സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീക്ഷ UKഒരു ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളെത്തിക്കുന്നു. .. പങ്കാളികളാവുക നാടിന്റെ നന്മയാവുക... ഇക്കാലമത്രയും ഇന്ത്യയെ ഊട്ടിയ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മാത്രം നേടിയെടുക്കാന്‍ മാസങ്ങളായി തെരുവിലാണ്. 150

More »

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ വൈശാഖന്‍ തമ്പി ' ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തില്‍ ഇന്ന് 4 മണിയ്ക്ക് പ്രഭാഷണം നടത്തുന്നു
ഇന്ന് 07/02/2021 ഞായറാഴ്ച 4 PM ന് ( 9.30 PM IST ) മലയാളം ഡ്രൈവില്‍ 'ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തെപ്പറ്റി സംസാരിക്കാന്‍ മലയാളികള്‍ക്ക് ചിരപരിചിതിനായ ഡോ. വൈശാഖന്‍ തമ്പി എത്തുന്നു. ചുറുചുറുക്കും ഊര്‍ജസ്വലതയും നിറഞ്ഞ ഈ ചെറുപ്പക്കാരന്‍, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍ എന്നിങ്ങനെ കൈവെച്ച  മേഖലകളില്‍ എല്ലാം പൊന്നുവിളയിച്ച വ്യക്തിത്വത്തിനുടമയാണ്   നാഷണല്‍

More »

മലയാളത്തിന്റെ എന്നത്തേയും ഇഷ്ട നായിക പാര്‍വതി ജയറാം മനസ്സ് തുറന്നു..ആവേശോജ്ജ്വലമായ ഗ്രാന്‍ഡ്ഫിനാലയോടെ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്!!!!
 കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ We Shall Overcome കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടര്‍വേവ്‌സ് ലണ്ടന്‍ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവര്‍ന്നപ്രീയ സിനിമ താരം പാര്‍വതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു.   2020 നവംബര്‍ പതിനഞ്ചാം തിയതി പ്രശസ്ത

More »

ഭക്തിസാന്ദ്രമായി എല്ലാ മാസവും ചതയദിന പ്രാര്‍ത്ഥനക്കു സേവനം യുകെ തുടക്കം കുറിക്കുന്നു
ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍  നടന്നു വരുന്ന വിശ്വശാന്തിപ്രാര്‍ത്ഥനായജ്ഞത്തിനൊപ്പം ഗുരുധര്‍മ്മ പ്രചാരണ സഭ സേവനം യുകെ  ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാ മാസവും ചതയദിനത്തില്‍ ഗുരുധര്‍മ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ ഗുരുസ്മരണയോടെ

More »

യുക്മ കലണ്ടര്‍ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.......... പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്‌പൈറല്‍ കലണ്ടര്‍....... അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്......
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു.കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യു.കെ മലയാളികളുടെ

More »

നടനരംഗത്തെ വിസ്മയങ്ങള്‍ അണിനിരക്കുന്ന ഗ്രാന്റ് ഫിനാലെ; പാര്‍വതി ജയറാം മുഖ്യാതിഥി; ജനുവരി 31ന് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് അര്‍ത്ഥപൂര്‍ണ്ണമായ സമാപനം
പ്രവാസി മലയാളികളുടെ കലാലോകത്തിന് നടന വൈവിദ്ധ്യങ്ങളുടെ വര്‍ണ്ണപ്പൊലിമ സമ്മാനിച്ച്, 12 ആഴ്ചകളിലായി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തുന്ന  ഓണ്‍ലൈന്‍ ! നൃത്തോത്സവത്തിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം ഒരുങ്ങുന്നു. 'ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' എന്ന പേരില്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര നൃത്തോത്സവം പ്രവാസി മലയാളികളുടെ!

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ