Association / Spiritual

കൊറോണയേക്കാളും കൊടും തണുപ്പിനേക്കാളും ഭീതിതമായ ഇന്ത്യന്‍ഭരണകൂട ഭീകരതക്കെതിരില്‍ UKയിലും ശക്തമായ പ്രതിഷേധം
ഡല്‍ഹിയിലെ കൊടുംതണുപ്പിനെയും മറ്റു പ്രയാസങ്ങളേയും അവഗണിച്ച് , സര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ പൊരുതുന്ന കര്‍ഷകരുടെ സമരവീര്യത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സമീക്ഷ യുകെയും റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തിയ ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ട്രാക്റ്റര്‍ റാലിക്ക് പിന്തുണയര്‍പ്പിച്ചു ഓണ്‍ ലൈന്‍ പ്രതിഷേധമാണ് യു കെ യിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ UK സംഘടിപ്പിച്ചത്. ഐതിഹാസികമായ റാലിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമീക്ഷയുടെ പ്രവര്‍ത്തകര്‍ യുകെയിലെ വസതികളില്‍ നിന്ന് സാങ്കല്‍പിക കൃഷിയിടങ്ങള്‍ രൂപപ്പെടുത്തി കൃഷിക്കാരുടെ വേഷങ്ങള്‍ ധരിച്ചാണ് ഐക്യദാര്‍ഢ്യജ്വാല ഉയര്‍ത്തിയത്. ഓരോ സമീക്ഷ പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും കുടുംബങ്ങളും സമര പോരാളികളായി മാറുന്ന

More »

മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; രാജി കുര്യന്‍ നയിക്കും
മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യന്‍, സെക്രട്ടറിയായി ബിനു ജോര്‍ജ്, ട്രഷററായി രെഞ്ചു വര്‍ഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്‌സിക്യൂട്ടീവ്

More »

ചരിത്രമെഴുതിയ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെയ്ക്ക് അതിഥിയായെത്തുന്നത് പാര്‍വതി ജയറാം
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച  'ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' വിജയകരമായി 12 ആഴ്ച്ച പൂര്‍ത്തീകരിക്കുന്നു. 12മത് ആഴ്ച്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവുംനര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയംമൂന്നു മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍

More »

വേണു രാജാമണി ഐ.എഫ്.എസ്‌ന്റെ പ്രൗഢസാന്നിധ്യം ആവേശം പകര്‍ന്നു; മുഖ്യപ്രഭാഷകന്‍ സംഗമേശ്വരന്‍ അയ്യര്‍ താരമായി; യുക്മയുടെ നവമാദ്ധ്യമ സുരക്ഷാ സംവാദം ഫേസ്ബുക്ക് പേജില്‍ വന്‍ജനപങ്കാളിത്തത്തോടെ പുതുചരിത്രമെഴുതി.....
വെര്‍ച്വല്‍ ദേശീയ കലാമേള സംഘടിപ്പിച്ച് വെന്നിക്കൊടി പാറിച്ച യുക്മ, പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ സംവാദം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ആനുകാലികമായ വാട്ട്‌സ്ആപ്പ് നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്തെ അപകടകരമായതും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ച് നയം വ്യക്തമാക്കിക്കൊണ്ട് നടന്ന വിജ്ഞാനപ്രദവും

More »

സേവനം യുകെ 2021 ലെ കലണ്ടര്‍ സൗജന്യമായി യു കെ യിലെ ഗുരുവിശ്വാസികളിലേക്ക്
യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ സംഘടനയും ശിവഗിരി മഠത്തിന്റെ പോഷക സംഘടനയുമായ ഗുരുധര്‍മ്മ പ്രചരണസഭയുടെ യുകെയിലെ യൂണിറ്റ് സേവനം യുകെ 2021ലെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു.  യുകെയിലെയും കേരളത്തിലെയും  വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, മലയാള മാസം, രാഹുകാലം  തുടങ്ങിയവ  ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ കലണ്ടര്‍  മള്‍ട്ടി കളറിലാണ് അച്ചടിച്ചിരിക്കുന്നത്. കോവിഡ് 19 എന്ന

More »

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത ചിത്രകാരിയും കവയത്രിയുമായ ഡോ കവിത ബാലകൃഷ്ണന്‍ 'കലയെഴുത്തിന്റെ മലയാളം' എന്ന വിഷയത്തില്‍ ഇന്ന് പ്രഭാഷണം നടത്തുന്നു
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍ സ്ത്രീപക്ഷ എഴുത്തു കാരിയും, കലാകാരിയും  തൃശ്ശൂര്‍ ഗവണ്‍മെന്റ്  കോളജിലെ ആര്‍ട്ട് ഹിസ്റ്ററി ലക്ചററുമായ  ഡോ കവിത ബാലകൃഷ്ണന്‍ ഇന്ന് 5 PM ന് 'കലയെഴുത്തിന്റെ മലയാളം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.  പ്രശസ്ത  ആര്‍ട്ടിസ്റ്റും മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാഗത്ഭ്യമുള്ള എഴുത്തുകയും ആയ  ഡോ

More »

കര്‍ഷകരുടെ സമാന്തര പരേഡിനൊപ്പം സമിക്ഷയുകെയൂം
'ജയ് ജവാന്‍ ജയ് കിസാന്‍ ' കര്‍ഷകദ്രോഹ ബില്‍ പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 26 ഇന്ത്യന്‍ റിപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാര്‍ഢ്യവുമായി UK യിലെ ഇന്ത്യന്‍ വംശജരും സംഘടനകളും അവരുടെ (സാങ്കല്പിക വൈറച്ച്വല്‍ )കൃഷിയിടങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നു   സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറിയിരിക്കുകയാണ്

More »

സുഗതകുമാരി ടീച്ചറിന്റെയും അനില്‍ പനച്ചൂരാന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി.....
കോവിഡ് കാലത്തെ മലയാളത്തിന്റെ നഷ്ട്ട ദുഃഖങ്ങളില്‍ ഏറ്റവും തീവ്രമായിരുന്നു സുഗതകുമാരി ടീച്ചറിന്റെയും അനില്‍ പനച്ചൂരാന്റെയും വേര്‍പാട്. ടീച്ചറിന്റെയും പനച്ചൂരാന്റെയും ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ തൊഴുകൈകളോടെയാണ് ജനുവരി ലക്കം ജ്വാല ഇ  മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിന് ആര്‍ദ്രസാന്ദ്രമായ കവിതകള്‍ നല്‍കി വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിച്ച കവയത്രി

More »

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ യുകെയിലെ പഠന കേന്ദ്രങ്ങളില്‍ 'കണിക്കൊന്ന'സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ന് നടത്തുന്നു; വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 10 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക
പ്രവാസി മലയാളികളുടെ കുട്ടികളുടെ മലയാള ഭാഷാ പഠന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാനായി, കേരള ഗവണ്‍മെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കീഴില്‍ പ്രവത്തിക്കുന്ന മുഴുവന്‍ പഠന കേന്ദ്രങ്ങളിലുമുള്ള കുട്ടികള്‍ക്ക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ 'കണിക്കൊന്ന'യുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ന് നടത്തുന്നു. എല്ലാ

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ