Kerala

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ കഴിയാതെ നിക്ഷേപക മരിച്ച സംഭവം ; അന്വേഷണം നടത്തുമെന്ന് മന്ത്രി
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ കഴിയാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണോ അവര്‍ മരിച്ചതെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിരുന്നു. അതുപ്രകാരം നാലരക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന തരത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്‌പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍

More »

കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിനായി ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ് എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യ മരണപ്പെട്ടു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാനയാണ് കുഴഞ്ഞു വീണ് മരിച്ചു. 25 വയസായിരുന്നു. ഒരു മാസം മുമ്പായിരുന്നു സഫാന കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച

More »

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന് ദാരുണാന്ത്യം
പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂര്‍ണമായി

More »

സുന്നി നേതാവ് കുട്ടി ഹസന്‍ ഹാജിയെ ഖത്തറില്‍ ജയിലില്‍ അടപ്പിക്കാന്‍ മാധ്യമം പത്രം നേതൃത്വം നല്‍കി ; വീണ്ടും ആരോപണവുമായി കെ ടി ജലീല്‍
മാധ്യമം ദിനപത്രത്തിന് എതിരെ എംഎല്‍എ കെ ടി ജലീല്‍. 'മാധ്യമം' പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും തുള്ളിയാല്‍ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എനിക്കെതിരെ ചില ചാനല്‍ മുറികളില്‍ സി.പി.എം വിരുദ്ധ നിലയ വിദ്വാന്‍മാര്‍ നടത്തിയ പതിവു വീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത്?

More »

കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതിക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി വീണ്ടും ചോദ്യംചെയ്‌തേക്കും
കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും.ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി. കേസിലെ മറ്റു പ്രതികളായ കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി.പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം

More »

ഈ ഇടങ്ങള്‍ ഭീകര മുഖങ്ങള്‍ മറച്ചുവെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുത് ; വാവ് ബലിക്കെത്തുന്ന ഹൈന്ദവ വിശ്വാസികള്‍ക്ക് എല്ലാ സഹായവുമൊരുക്കണമെന്ന് പി ജയരാജന്റെ ആഹ്വാനം
കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് എത്തുന്ന ഹൈന്ദവ വിശ്വാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാഹ്വാനം ചെയ്ത് സിപിഎം നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി. ജയരാജന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ജയരാജന്‍ ഈ ആഹ്വാനം നടത്തിയത്. ഇത്തരം ഇടങ്ങള്‍ ഭീകര മുഖങ്ങള്‍ മറച്ചുവെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നും അദ്ദേഹം

More »

പ്രസവത്തോടെ ഹര്‍ഷ വിടവാങ്ങി; സഹകരണ ആശുപത്രിയിലെ ചികിത്സാപിഴവെന്ന് ബന്ധുക്കള്‍; ഹൃദയാഘാതം മൂലമെന്ന് ഡോക്ടര്‍മാര്‍
പ്രസവത്തെ തുടര്‍ന്ന് യുവതി അഷ്ടമുടി സഹകരണ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണമായി ബന്ധുക്കള്‍. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്നാണ് പരാതി. പിഞ്ചുകുഞ്ഞിനെ സന്തോഷത്തോടെ ഏറ്റുവാങ്ങാനായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് ഹര്‍ഷയുടെ മരണമായിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയ

More »

സില്‍വര്‍ ലൈനിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കേ അവസരം മുതലാക്കാന്‍ ബിജെപി ; സില്‍വര്‍ ലൈന് ബിജെപി ബദല്‍, കേന്ദ്ര റയില്‍വേ മന്ത്രിയെ കാണാന്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം
സില്‍വര്‍ ലൈനിന്റെ ഭാവി അനിശ്ചിതത്വത്തിലായ അവസരം മുതലാക്കി ബിജെപി. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സില്‍വര്‍ ലൈന്

More »

'രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും': ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകളോട് മാണി സി കാപ്പന്‍
'രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളോട് മറുപടി പറയുകയായിരുന്നു എംഎല്‍എ. യുഡിഎഫില്‍ മാണി സി കാപ്പന്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പറയാന്‍ പറ്റില്ല ഇത് രാഷ്ട്രീയമല്ലെ എന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി. 'രാഷ്ട്രീയമല്ലെ,

More »

റോഡിലെ അഭ്യാസ പ്രകടനം അതിരു കടന്നു ; കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. കായംകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ

സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷം, അറപ്പുളവാക്കുന്നതാണെന്നു ; ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ഗായകന്‍ സന്നിധാനന്ദനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരമാര്‍ശം. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന പ്രൊഫൈലില്‍ നിന്നാണ് സന്നിധാനന്ദന്റെ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ

കാസര്‍കോട് മണ്ഡലം എംപിയും നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ . ഒരു വിവാഹ സല്‍ക്കാരത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കല്യോട്ട്

വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ കണ്ടത് മകള്‍ക്ക് മര്‍ദ്ദനമേറ്റ പാടുകള്‍ ; വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ വേര്‍പിരിഞ്ഞു

വധുവിനെ വരന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ വേര്‍പിരിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വച്ച് താലിമാല മടക്കിനല്‍കിയായിരുന്നു വേര്‍പിരിയല്‍. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ

മകന്‍ വാടക വീട്ടില്‍ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാതെ പെണ്‍മക്കളും, ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ മകന്‍ അജിത് കുമാറിനെ പോലീസ് ചോദ്യം ചെയ്യും. അജിത്തിനെതിരെ പോലീസ് കേസെടുത്തെങ്കിലും കുടുംബവുമായി വേളാങ്കണ്ണിക്ക് പോയതിനാല്‍ ചോദ്യം ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ

ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും ; ലൈംഗികാധിക്ഷേപ പരാമര്‍ശവുമായി ആര്‍എംപി നേതാവ്

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശവുമായി ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്‍. ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകുമെന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം. വടകരയില്‍