Kerala

ഹിന്ദു വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി
വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരത്തിന് പള്ളി സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച മാത്യു തോമസിന്റെ മൃതദേഹം അടക്കം ചെയ്യാനാണ് പള്ളി സെമിത്തേരി നിഷേധിച്ചത്. മാത്യു സഭാവിശ്വാസിയല്ലെന്നാണ് ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളുടെ നിലപാട്. കൊട്ടാരക്കരയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് കഴിഞ്ഞ ദിവസം മാത്യു മരിച്ചത്.സംസ്‌കാരം നടത്താനായി ബന്ധുക്കള്‍ ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളെ സമീപിച്ചു. എന്നാല്‍, സഭ നേതാക്കള്‍ സംസ്‌കാരത്തിനായി പള്ളി സെമിത്തേരി അനുവദിച്ചില്ലെന്നാണ് പരാതി. വര്‍ഷങ്ങളായി ടി.പി.എം പെന്തക്കോസ്ത് സഭയുടെ വിശ്വാസികളായിരുന്നു മാത്യു തോമസിന്റെ കുടുംബം. ഒപ്പം പഠിച്ച ഹിന്ദുവിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെയാണ് മാത്യുവിനെ സഭ തള്ളികളഞ്ഞു. മാത്യു സഭാ വിശ്വാസിയല്ലെന്നാണ്

More »

നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്ന് മാഡം ഉണ്ടെന്ന് മനസിലായി ; വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. 'പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും

More »

റൂമിന് ഒരു ദിവസം വാടക പതിനായിരം ; ഹെലികോപ്ടറില്‍ യാത്ര ; ലീഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ പി കെ ഫിറോസും മുനവറലി തങ്ങളും നടത്തിയത് ധൂര്‍ത്തെന്ന് വിമര്‍ശനം
മുസ്ലീം യുത്ത്‌ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറി പികെ ഫിറോസും പോയത് ഹെലികോപ്ടറില്‍. ഇരുവരുടെയും ഹെലികോപ്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയരുന്നുണ്ട്. പിരിവെടുത്തും സംഭാവന വാങ്ങിയും സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചതിന് ശേഷം ഇത്രയും

More »

സാങ്കേതിക വിദ്യ പണിമുടക്കി, സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍; ഞങ്ങള്‍ ഇനിയും പെടാപാട്‌പെടും ; മോദിയ്‌ക്കെതിരെ ഹരീഷ് പേരടി
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ സാങ്കേതിക വിദ്യ തടസപ്പെട്ടപ്പോള്‍ വിഷയത്തില്‍ ഒന്നും സംസാരിക്കാനാകാതെ തപ്പിതടയുന്ന മോദിക്ക് വന്‍ തോതില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച്

More »

കൊല്ലത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കൊല്ലം ജില്ലയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മണ്‍ട്രോ തുരുത്തിലാണ് സംഭവം. മണ്‍ട്രോ തുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75)ഭാര്യയെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത് എന്നാണ് നിഗമനം. വീടിന് അകത്ത് മുറിയില്‍ തൂങ്ങി നിന്ന നിലയിലാണ് പുരുഷോത്തമനെ

More »

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച് പിറ്റേന്ന് ആരോഗ്യ പ്രവര്‍ത്തക മരിച്ചു ; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയുള്ള നഴ്‌സിന്റെ മരണം ആരോഗ്യ മേഖലയ്ക്ക് ഞെട്ടല്‍
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സും വര്‍ക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

More »

വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണ മരണം
വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. പാരമ്പര്യവൈദ്യന്‍ ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകന്‍ അഫ്‌നാസാണ് മരിച്ചത്. കാടാമ്പുഴ മാറാക്കരയ്ക്കടുത്ത് കുട്ടാടുമ്മലാണ് സംഭവം. അടുക്കളഭാഗത്ത് വാതിലിനോടുചേര്‍ന്ന് രണ്ട് ഇഴകളായി തൂക്കിയിട്ട ചങ്ങലയില്‍ കഴുത്തിട്ട് പടികള്‍ക്കുമുകളില്‍ കയറിനിന്ന് കളിക്കുന്നതിനിടെ കാല്‍തെറ്റി

More »

ഫേസ്ബുക്കില്‍ ' ചന്തു ; പുരുഷനായി കള്ളംപറഞ്ഞ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍
സാമൂഹികമാധ്യമങ്ങളില്‍ പുരുഷനായി ചമഞ്ഞ് ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യയാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് 27 കാരി പിടിയിലായത്. ഒമ്പത് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പോക്‌സോ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആലപ്പുഴ

More »

19 കാരന്‍ ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് ദാരുണമായി ; മൂന്നു മണിക്കൂര്‍ മര്‍ദ്ദിച്ചു, കണ്ണില്‍ കുത്തി ; ശരീരത്തില്‍ 38 ഓളം അടയാളങ്ങളെന്ന് റിപ്പോര്‍ട്ട്
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. പത്തൊന്‍പതുകാരന്‍ ഷാന്‍ ബാബുവിന്റെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ്. എന്നാല്‍ മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം 

More »

കര്‍ണാടകയില്‍ മണ്ണിടിച്ചില്‍, മണ്ണിനടിയിലായിട്ട് നാലു ദിവസം ; കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് സിദ്ധരാമയ്യ

കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി

എച്ച് 1 എന്‍ 1; എറണാകുളത്ത് നാല് വയസുകാരന്‍ മരിച്ചു

എറണാകുളത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവാണെന്ന് ആശുപത്രി

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നു ; അന്വേഷണം വേണമെന്ന് ആവശ്യം

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നേതൃത്വത്തിന് അതൃപ്തി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷന് എതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച വിവരങ്ങളായിരുന്നു

കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല,പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍. മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല. വയനാട് കെപിപിസിസി എക്‌സിക്യൂട്ടിവില്‍ തൃശൂര്‍ പരാജയം ചര്‍ച്ചയായിട്ടില്ല. ചര്‍ച്ച ചെയ്യാതിരിക്കാനാണ് താന്‍ പങ്കെടുക്കാതിരുന്നത്. വയനാട്

'പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി'; സംഭവം ആലുവയിലെ നിര്‍ദ്ധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന്

ആലുവയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ദ്ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിന്റെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം സംഭവത്തില്‍

കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യം, ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല ; കടുത്ത വിമര്‍ശനം ഉയര്‍ത്തി വി ഡി സതീശന്‍

കെപിസിസി നേതൃ ക്യാമ്പില്‍ അധ്യക്ഷന്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സതീശന്‍ പറഞ്ഞു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല. മണ്ഡലം പുനഃസംഘടനയില്‍ എ ഗ്രൂപ്പും കെ സുധാകരനെതിരെ