UK News

ഹാരി പണി ഇരന്നുവാങ്ങും, മറ്റുള്ളവരെ അപകടത്തിലാക്കും? അഫ്ഗാനില്‍ 25 താലിബാന്‍ പോരാളികളെ കൊന്നുതള്ളിയെന്ന വീമ്പിളക്കല്‍ പാരയാകും; ഇന്‍വിക്ടസ് ഗെയിംസ് ഭീകരാക്രമണ ഭീഷണിയിലെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ സൈനികര്‍
 അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിനിടെ 25 താലിബാന്‍ പോരാളികളെ വധിച്ചതായി അവകാശപ്പെട്ട ഹാരി രാജകുമാരന്റെ വാദം തികച്ചും നിരുത്തരവാദപരമാണെന്ന് പല മുന്‍ സൈനികരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രസ്താവന മൂലം ഇന്‍വിക്ടസ് ഗെയിംസ് ഭീകരാക്രമണ ഭീഷണിയുടെ നിഴലിലായെന്നാണ് മുതിര്‍ന്ന മുന്‍ സൈനികര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  'ഇന്‍വിക്ടസ് ഗെയിംസ് ഒരു പരിധി വരെ ഹാരിയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗെയിംസ് നേരിടുന്ന ഭീഷണി കൂടുതല്‍ വര്‍ദ്ധിക്കും. ഇതിന്റെ പേരില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും. ഈ രാജകുമാരന്‍ തങ്ങളെ ചെസിലെ കരുക്കളായി പരിഗണിച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയെന്നാകും താലിബാന്‍ കണക്കാക്കുക', മുന്‍ നേവി ഹെഡ് അഡ്മിറല്‍ ലോര്‍ഡ് വെസ്റ്റ് സണ്‍ഡേ മിററിനോട് പറഞ്ഞു.  ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള പല ഭീകരവാദ സംഘടനകളിലും

More »

ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ ഇനി ഹാരിയ്ക്ക് ക്ഷണമില്ല! പങ്കെടുത്താല്‍ തന്നെ സര്‍വ്വീസില്‍ ഔദ്യോഗിക റോളുകള്‍ നല്‍കില്ല; സത്യങ്ങള്‍ തുറന്നെഴുതിയ അനുജന്റെ പുസ്തകം പുറത്തുവന്നതോടെ രോഷം കൊണ്ട് 'എരിഞ്ഞ്' വില്ല്യം രാജകുമാരന്‍
 സത്യങ്ങള്‍ തുറന്നെഴുതിയാല്‍ ചിലര്‍ കൈയടിക്കും, പക്ഷെ മറ്റൊരു വിഭാഗത്തിന് ഇവ വേദനയാകും സമ്മാനിക്കുക. അതുവരെ ആരും അറിയില്ലെന്ന് കരുതി സമാധാനിച്ച വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിളമ്പുമ്പോള്‍ നാണക്കേട് താങ്ങാന്‍ കഴിയാതെ ചില കടുപ്പമേറിയ തീരുമാനങ്ങളും വരും. ഹാരിയുടെ പുസ്തകം പുറത്തുവന്നതോടെ കൊട്ടാരത്തില്‍ അത്തരമൊരു തീരുമാനം വന്നുകഴിഞ്ഞു.  ചാള്‍സ് രാജാവിന്റെ

More »

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു ; ആവശ്യപ്പെടുന്നത് 26 ശതമാനം ശമ്പള വര്‍ദ്ധന ; മാര്‍ച്ചില്‍ തുടര്‍ച്ചയായി മൂന്നു ദിവസം സമരം ചെയ്യും
വിവിധ മേഖലകളില്‍ ജീവനക്കാര്‍ സമരത്തിലാണ്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ബ്രിട്ടനിലെ ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിന് തയ്യാറെടുക്കുകയാണ്. ശമ്പള വര്‍ദ്ധനവ് 26 ശതമാനം വേണമെന്നാണ് ആവശ്യം. മാര്‍ച്ചില്‍ തുടര്‍ച്ചയായ മൂന്നു ദിവസം സമരം ചെയ്യാനാണ് ഡോക്ടര്‍മാര്‍

More »

ബ്രിട്ടനില്‍ ഭവനവിലയില്‍ കുത്തനെ ഇടിവ്; 2022 അവസാനത്തെ രണ്ട് മാസം കൊണ്ട് ശരാശരി 11,000 പൗണ്ടിലേറെ താഴേക്ക്; 2009ന് ശേഷം ആദ്യമായി ഏറ്റവും കുത്തനെയുള്ള ഇടിവ്
 2022-ലെ അവസാന രണ്ട് മാസങ്ങളില്‍ ഭവനവിലയില്‍ ശരാശരി 11,134 പൗണ്ടിന്റെ ഇടിവ് നേരിട്ടു. ഒരു ദശകത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇതോടെ ഒക്ടോബറില്‍ 292,406 പൗണ്ടില്‍ നിന്ന ശരാശരി ഭവനവില ഡിസംബറില്‍ 281,272 പൗണ്ട് വിലയിലേക്കാണ് കുറഞ്ഞത്.  കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂല്യത്തില്‍ 2.5 ശതമാനത്തിന്റെ താഴ്ചയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ 2009 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും

More »

ഗ്ലാസ്‌ഗോയിലെ സാത്താന്‍ ആരാധന; കുട്ടികളെ ഓവനില്‍ അടച്ചിടും, നിര്‍ബന്ധിച്ച് മൃഗങ്ങളെ കൊല്ലിക്കും, കൂട്ടബലാത്സംഗം ചെയ്യുമ്പോള്‍ സ്വയം വീഡിയോ ചിത്രീകരിപ്പിക്കും; 10 വര്‍ഷക്കാലം നീണ്ട ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോടതിയില്‍
 കുട്ടികളെ പീഡിപ്പിച്ച് സാത്താനെ ആരാധിക്കുന്ന ഒരു സംഘം നടത്തിയ ക്രൂരതകള്‍ കോടതികള്‍ മുന്നില്‍ നിരത്തിയപ്പോള്‍ ഞെട്ടി ബ്രിട്ടന്‍. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, മൃഗീയമായ പീഡനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സംഘത്തിന്റെ ഞെട്ടിക്കുന്ന രീതികളാണ് പുറത്തുവന്നത്.  ഇരകളായ കുട്ടികളെ ഓവനില്‍ അടച്ചിടുകയും, നിര്‍ബന്ധിച്ച് മൃഗങ്ങളെ കൊല്ലിക്കുകയും,

More »

ഹാരി രാജകുമാരന്റെ 'വിര്‍ജിനിറ്റി' കവര്‍ന്നത് ആറ് വയസ്സ് മൂത്ത ഈ മുന്‍ മോഡലോ? കൗമാരക്കാരനായ രാജകുമാരനുമായുള്ള ആവേശോജ്ജ്വല ചുംബനം വായില്‍ നീരുവരുത്തിയെന്ന് വെളിപ്പെടുത്തിയ സ്ത്രീക്ക് പിന്നാലെ മാധ്യമങ്ങള്‍
 കുതിരകളെ പ്രണയിക്കുന്ന, മുന്‍ മോഡല്‍ സൂസന്നാ ഹാര്‍വിയുടെ പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഇതിന് കാരണം ഹാരി രാജകുമാരന്റെ പുസ്തകമായ സ്‌പെയറിലെ വിവരങ്ങളാണ്. 17-ാം വയസ്സില്‍ തന്റെ വിര്‍ജിനിറ്റി പ്രായമുള്ള സ്ത്രീയുമായുള്ള ലൈംഗികബന്ധത്തില്‍ നഷ്ടമായെന്നാണ് ഹാരി വെളിപ്പെടുത്തിയത്.  ഈ സ്ത്രീ സൂസന്നാ ഹാര്‍വിയാണെന്ന സംശയത്തിലാണ് മാധ്യമങ്ങള്‍ ഇവരുടെ പിന്നാലെ

More »

പരിപാലിക്കാനും റോബോട്ടുകളോ ? കെയര്‍ ഹോമുകളില്‍ അന്തേവാസികളെ പരിചരിക്കാന്‍ റോബോട്ടുകളെ നിയമിക്കാനൊരുങ്ങുന്നു ; ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നീക്കം കെയര്‍ ഹോം ജോലി സ്വപ്നം കാണുന്നവര്‍ക്ക് തിരിച്ചടിയായേക്കും
പുതിയ സംവിധാനങ്ങള്‍ വരുന്നത് വികസനത്തിന്റെ ഭാഗമാണ്. എന്നാല്‍ ചില സൗകര്യങ്ങള്‍ ചിലപ്പോള്‍ പലരുടേയും ജോലി നഷ്ടപ്പെടുത്താനും കാരണമാകാറുണ്ട്. തൊഴില്‍ മേഖലകളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പലപ്പോഴും ചിലര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ ആരോഗ്യ രംഗത്തും കൂടുതലായി റോബോട്ടുകളുടെ സേവനം തേടുകയാണ്. കെയര്‍ ഹോമില്‍ താമസിക്കുന്നവരെ പരിചരിക്കാന്‍

More »

കെറ്ററിംഗില്‍ കൊലചെയ്യപ്പെട്ട മലയാളി നേഴ്‌സ് അഞ്ചുവിനും കുട്ടികള്‍ക്കും നാളെ കെറ്ററിംഗിങ് സമൂഹം വിടനല്‍കും
 ഡിസംബര്‍ 15 നു കെറ്ററിങ്ങില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭര്‍ത്താവിന്റെ  ക്രൂരമായ  ആക്രമണത്തില്‍  കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ചുവിന്റെയും   മക്കളായ ജീവ, ജാന്‍വി ,എന്നിവരുടെയും  മൃതദേഹങ്ങള്‍   വരുന്ന ശനിയാഴ്ച (7ാം തിയതി)രാവിലെ  10  മണിമുതല്‍ 12 മണിവരെ കെറ്ററിംഗിലെ സാല്‍വേഷന്‍ ആര്‍മി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നു

More »

പ്രണയത്തിന് വേണ്ടി രാജാധികാരം ഉപേക്ഷിച്ചാല്‍ ഫലം ഭയാനകം! അന്തരിച്ച എഡ്വാര്‍ഡ് എട്ടാമന്റെയും, ഭാര്യ വാലിസ് സിംപ്‌സനെയും മറ്റുള്ളവരില്‍ നിന്നും ദൂരെമാറ്റി അടക്കം ചെയ്തു; മരണത്തിന് ശേഷവും തിരസ്‌കാരം; കാത്തിരിക്കുന്ന ദുരന്തം പ്രവചിച്ച് ഹാരി
 ബ്രിട്ടീഷ് രാജകുടുംബം ഒരു കാലത്ത് ലോകത്തിന്റെ നല്ലൊരു ശതമാനം ഭാഗവും അടക്കിവാണിരുന്നവര്‍ തന്നെയാണ്. മറ്റ് ജനങ്ങളെ അടിച്ചമര്‍ത്തി, അടിമകളാക്കി സ്വന്തം നേട്ടത്തിന് ക്രൂരമായി ഉപയോഗിക്കാന്‍ മടികാണിക്കാത്തവര്‍ പുതിയ കാലത്ത് ജനാധിപത്യം നിലവില്‍ വന്നതോടെ ജനകീയ മുഖം എടുത്തണിഞ്ഞതാണെന്ന് അറിയാത്തവര്‍ കാണില്ല. ഇനി അത് മറന്നവരുണ്ടെങ്കില്‍ ഈ സംഭവം അവരെ ഓര്‍മ്മപ്പെടുത്തും, പകയും,

More »

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അധ്യാപിക ഗര്‍ഭിണിയാകരുതെന്ന് വിദ്യാര്‍ത്ഥി പ്രാര്‍ത്ഥിച്ചു; രാത്രിയില്‍ തനിക്കൊപ്പമായിരുന്നുവെന്ന് അമ്മ കണ്ടുപിടിക്കരുതെന്ന് ആണ്‍കുട്ടിക്ക് 30-കാരി മുന്നറിയിപ്പ് നല്‍കി

കണക്ക് അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു ആണ്‍കുട്ടിയോട് ഇതേക്കുറിച്ച് അമ്മ കണ്ടെത്തരുതെന്ന് അധ്യാപിക മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. രണ്ട് തവണ

തെരഞ്ഞടുപ്പ് പേടിയില്‍ ടോറികള്‍! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്‌സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി; മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന 64-ാമത്തെ എംപി

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി മരിച്ചുവീഴുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. അതിന്റെ സാമ്പിള്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുകയും ചെയ്തു. എന്നാല്‍ ഈ

ഇംഗ്ലണ്ടിലെ മരുന്നുകളുടെ ക്ഷാമം ഗുരുതരം; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍; രോഗികള്‍ മരണത്തിന്റെയും, അപകടത്തിന്റെയും മുനമ്പിലെന്ന് ഓര്‍മ്മപ്പെടുത്തല്‍; നൂറുകണക്കിന് മരുന്നുകള്‍ എത്തിക്കാന്‍ കഴിയുന്നില്ല?

ഇംഗ്ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലേക്ക് ഉയര്‍ന്നതായി മുന്നറിയിപ്പ്. രോഗികള്‍ക്ക് അപകടകരമായ തോതില്‍, മരണത്തില്‍ വരെ കലാശിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഗികളോട് 'കടം പറയേണ്ട'

ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്ന പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് റൂമില്‍ മരിച്ച നിലയില്‍. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ചന്വേഷിക്കുകയാണ്. അവര്‍ നടത്തിയ അന്വേഷണത്തിലാണ്

വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ ഇവരിലൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് കണക്ക് അധ്യാപിക. 30-കാരി റെബേക്ക ജോണ്‍സാണ് 15 വയസ്സുള്ള തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് 354 പൗണ്ടിന്റെ

യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍

രാജ്യത്ത് യാത്രാ ദുരിതം വിതച്ച് യുകെയിലെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ തടസ്സപ്പെട്ട ഇ-ഗേറ്റ് സംവിധാനം പുനഃസ്ഥാപിച്ചതായി ഹോം ഓഫീസ്. സാങ്കേതിക തകരാര്‍ മൂലം അര്‍ദ്ധരാത്രിയില്‍ സ്തംഭിച്ച പ്രവര്‍ത്തനങ്ങളാണ് സാധാരണ നിലയിലായത്. സിസ്റ്റം വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും, സംശയാസ്പദമായ