വിവാഹ ദിവസം കൂട്ടുകാരന്മാര്‍ വരന്റെ പിന്നില്‍ പടക്കം വച്ചു പൊട്ടിച്ചു ..പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

വിവാഹ ദിവസം കൂട്ടുകാരന്മാര്‍ വരന്റെ പിന്നില്‍ പടക്കം വച്ചു പൊട്ടിച്ചു ..പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ചില തമാശകള്‍ക്ക് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടിവരുന്നവരുണ്ട് .അങ്ങനെ ഒരു സംഭവമാണിത്.വിവാഹ ദിവസം തന്നെ ദുരിതം ഏറ്റുവാങ്ങേണ്ടിവന്നു ഈ വരന്.അതും സുഹൃത്തുക്കളില്‍ നിന്ന് .സുഹൃത്തുക്കള്‍ ചെറിയ കുറുമ്പുകള്‍ കാണിക്കുക പതിവാണ്.ഇത്തരം പണികള്‍ ചിലപ്പോഴൊക്കെ കൈവിട്ട് പോകാറുണ്ട് .ഗുവാങ്‌ഴു സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണ് സുഹൃത്തുക്കള്‍ ഇങ്ങനെ പണി കൊടുത്തത് .യുവാവിന്റെ പിന്നില്‍ വച്ച് സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചു.വരന്റെ പിന്നില്‍ കെട്ടിയ പടക്കം പൊട്ടിയതോടെ ശരീരത്തിന് പൊള്ളലേറ്റു.കളി കാര്യമായതോടെ ഉടന്‍ വരനെ ആശുപത്രിയിലെത്തിച്ചു.വിവാഹം നടന്നോ എന്ന കാര്യം വ്യക്തമല്ല.സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ് ഈ ചിത്രങ്ങള്‍.

Other News in this category4malayalees Recommends