ഒടുവില്‍ പത്തിയമര്‍ന്നു: തോമസ് ചാണ്ടി രാജിവെച്ചു

ഒടുവില്‍ പത്തിയമര്‍ന്നു: തോമസ് ചാണ്ടി രാജിവെച്ചു
കായല്‍ കയ്യേറി എന്നാരോപണത്തില്‍ വിവാദത്തിലായ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഒടുവില്‍ രാജിവെച്ചു. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് തീരുമാനം. ടിപി പീതാംബരനാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഇതോടെ മന്ത്രിസഭയിലെ എന്‍സിപിക്ക് പ്രാതിനിധ്യം ഇല്ലാതായി. നേരത്തെ എകെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ രാജിവെച്ചിരുന്നു. വെറും ഒന്‍പത് മാസത്തിനിടെയാണ് എന്‍സിപിക്ക് രണ്ട് മന്ത്രിമാരെയും നഷ്ടമായിരിക്കുന്നത്.Other News in this category4malayalees Recommends