UK News

12 ബില്ല്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ചു; അടുത്ത രണ്ട് വര്‍ഷവും വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി; കൊടുക്കുന്ന പണത്തിന് പണിയെടുപ്പിക്കാനുള്ള സുനാകിന്റെ ശ്രമവും വിജയിച്ചില്ല?
 ഏറെ കാത്തിരിപ്പിനൊടുവില്‍ എന്‍എച്ച്എസ് കോവിഡ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. 12 ബില്ല്യണ്‍ പൗണ്ടിന്റെ രേഖയാണ് ജാവിദ് കോമണ്‍സില്‍ അവതരിപ്പിച്ചത്. കോവിഡ് ബാക്ക്‌ലോഗ് ഒതുക്കി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സിസ്റ്റര്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രണ്ട് വര്‍ഷത്തെ കാത്തിരിപ്പുകള്‍ 2022 ജൂലൈ മാസത്തിനകം അവസാനിപ്പിക്കാനും, 18 മാസം കാത്തിരുന്നവര്‍ക്ക് 2023 ഏപ്രിലിനകം ആശ്വാസം നല്‍കാനും, 65 ആഴ്ചയിലെ കാത്തിരിപ്പ് 2024 മാര്‍ച്ചിലും, 2025 മാര്‍ച്ചോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പും അവസാനിപ്പിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പദ്ധതി വ്യക്തമാക്കുന്നത്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷവും പതിവ് ചികിത്സകള്‍ക്കുള്ള ക്യൂവിന് നീളം വെയ്ക്കുമെന്ന ജാവിദ്

More »

നിങ്ങളുടെ വീടിന് മുന്നില്‍ ഈ സൂചനകളുണ്ടോ? എങ്കില്‍ വീട് കള്ളന്‍മാരുടെ 'നോട്ടപ്പുള്ളി'; മോഷണത്തിന് അനുയോജ്യമായ വീടുകള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നഷ്ടമാകും
 മോഷ്ടാക്കള്‍ ഒരു വീട്ടില്‍ കയറി കവര്‍ച്ച നടത്തുന്നതിന് മുന്‍പ് പലവിധത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ബ്രിട്ടനിലെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ദുരൂഹമായ 'മാര്‍ക്കുകള്‍' കൊള്ളയടിക്കാന്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെയ്ക്കുന്നതിന്റെ സൂചനകളാണെന്ന് മുന്നറിയിപ്പ്.  വീട്ടില്‍ ആളുണ്ടോയെന്ന് കണ്ടെത്താന്‍ രാത്രിയില്‍ വീടിന് മുന്നില്‍

More »

99 കാരിയായ ഡിമെന്‍ഷ്യ രോഗിയെ ബലാത്സംഗത്തിനിരയാക്കിയ കെയര്‍ വര്‍ക്കര്‍ക്ക് ഇനി ജയിലില്‍ കിടക്കാം ; കുടുംബം വച്ച രഹസ്യ ക്യാമറയില്‍ കുടുങ്ങി 48 കാരന്‍ ; ബ്ലാക്ക്പൂളിലെ കെയര്‍ ഹോമില്‍ നടന്നത് ദാരുണ സംഭവം
99 വയസ്സുകാരിയ ഡിമെന്‍ഷ്യ രോഗിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കെയര്‍ വര്‍ക്കര്‍ക്ക് ജീവപര്യന്തം തടവു വിധിച്ച് കോടതി. മുറിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി. ഇവര്‍ നിയമപരമായി നേരിട്ടതോടെയാണ് കെയര്‍വര്‍ക്കര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. ബ്ലാക്ക്പൂളിലെ കെയര്‍ഹോമില്‍ ജോലി ചെയ്യവേ 99 കാരിയെ ഉപദ്രവിച്ചതായി 48 കാരന്‍ കുറ്റസമ്മതം

More »

രാജാവിന്റെ കിരീടം ചൂടിയാല്‍ ചാള്‍സ് രാജകുമാരന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റും; വില്ല്യമും, കെയ്റ്റും കുടുംബത്തോടൊപ്പം വിന്‍ഡ്‌സര്‍ കാസിലിലേക്കും; 775 മുറികളുള്ള കൊട്ടാരത്തിന്റെ പുനരുദ്ധാരണം 2027ല്‍ തീര്‍ക്കും
 ബ്രിട്ടന്റെ രാജാവായി ചാള്‍സ് രാജകുമാരന്‍ അധികാരമേല്‍ക്കുമ്പോള്‍ താമസം ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ മകന്‍ വില്ല്യം ഭാര്യ കെയ്റ്റിനെയും മക്കളെയും കൂട്ടി വിന്‍ഡ്‌സര്‍ കാസിലിലേക്കും താമസം മാറുമെന്നാണ് സൂചന.  രാജകസേര കൈയിലെത്തുന്നതോടെ കൊട്ടാരത്തിലേക്ക് മാറാനാണ് 73-കാരനായ വെയില്‍സ് രാജകുമാരന്റെ ഉദ്ദേശമെന്നാണ് വ്യക്തമാകുന്നത്. രാജാവ്

More »

ഇന്റര്‍നെറ്റ് അശ്ലീലതയ്ക്കും ഇനി ലൈസന്‍സ്! നീലച്ചിത്ര സൈറ്റുകളില്‍ നിന്നും കുട്ടികളെ അകറ്റാന്‍ പ്രായം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കും; ക്രെഡിറ്റ് കാര്‍ഡോ, മറ്റ് ഐഡികളോ നല്‍കിയാല്‍ മാത്രം പ്രവേശനം!
 പ്രായം തികയുന്നതിന് മുന്‍പ് പല വിവരങ്ങളും കുട്ടികളിലേക്ക് എത്തപ്പെടുന്നതിന്റെ വിപത്ത് ഇന്ന് സമൂഹം അനുഭവിച്ച് വരികയാണ്. ഇന്റര്‍നെറ്റ് വിരല്‍തുമ്പില്‍ എത്തിയതോടെ ഏത് വിവരങ്ങളും തങ്ങള്‍ക്കും അറിവുണ്ടെന്ന ചിന്തയിലാണ് യുവത്വം. പ്രായത്തില്‍ കവിഞ്ഞ വിവരങ്ങള്‍ മൂലം കുട്ടികളുടെ 'കുട്ടിത്തം' തന്നെ ഇല്ലാതാകുകയും ചെയ്യുന്നു.  ഇതില്‍ ഏറ്റവും ഉയര്‍ന്ന ഭീഷണിയാണ് നീലച്ചിത്ര

More »

കാരണമില്ലാതെ വാടകക്കാരെ ഇറക്കിവിടാന്‍ ഇനി ലാന്‍ഡ്‌ലോര്‍ഡ്‌സ് വിയര്‍ക്കും; പ്രൈവറ്റ് റെന്റല്‍ ഹൗസിംഗ് മേഖലയില്‍ സമഗ്രമാറ്റങ്ങളുമായി സര്‍ക്കാരിന്റെ ലെവലിംഗ് അപ്പ് ധവളപത്രം; ശരാശരി വാടക 1060 പൗണ്ടായി ഉയര്‍ന്നു
 വാടകക്ക് താമസിക്കുന്നവര്‍ പലപ്പോഴും വിട്ടുടമയുടെ കാരുണ്യത്തില്‍ ജീവിച്ച് പോകുന്ന അവസ്ഥയാണ്. വാടക വീട്ടിലെ സൗകര്യങ്ങള്‍ മോശമായാല്‍ വേണമെങ്കില്‍ മതിയെന്ന അവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കാരണങ്ങളില്ലാതെ വാടകക്കാരെ ഇറക്കിവിടുന്നതിന് തടയിടാന്‍ നിയമമാറ്റവും സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്.  സര്‍ക്കാരിന്റെ

More »

ഏപ്രില്‍ മാസത്തോടെ കൗണ്‍സില്‍ ടാക്‌സ് രണ്ടായിരം പൗണ്ടാകും ; നികുതി വര്‍ദ്ധനവില്‍ ആശങ്കയില്‍ ഒരു വിഭാഗം ; കൗണ്‍സില്‍ ടാക്‌സ് റിഡക്ഷനിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇളവുകള്‍ ലഭിക്കും
കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ് നടപ്പാക്കാനിരിക്കേ ഇളവുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പലരും. ഏപ്രിലോടെ കൗണ്‍സില്‍ ടാക്‌സ് പ്രതിവര്‍ഷം 2000 പൗണ്ടെന്ന നിലയിലേക്കുയരും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് നടത്തിയ ഗവേഷ പ്രകാരം കുടുംബത്തിന് ശരാശരി ടാക്‌സില്‍ 2.8 ശതമാനം വര്‍ദ്ധനവുണ്ടാകും. ഈ പ്രവചനം ശരിയായാല്‍ ഈ വര്‍ഷത്തെ നികുതി 1951 പൗണ്ടായി ഉയരും. പരിമിത

More »

കാര്യം നോക്കാന്‍ കാരിയുണ്ട്! ബോറിസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നത് ഭാര്യ കാരി; പ്രധാനമന്ത്രിയുടെ പേരില്‍ സന്ദേശം അയയ്ക്കുന്നത് ഭാര്യയെന്ന് മനസ്സിലാക്കാന്‍ 'ടെക്‌നിക്ക്' പഠിച്ച് സഹായികള്‍?
 ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ഉത്തരവിറക്കുന്നു. അത് സാക്ഷാല്‍ പ്രധാനമന്ത്രി നേരിട്ട് നല്‍കിയ നിര്‍ദ്ദേശമാണെന്ന ധാരണയില്‍ സഹായികളും, ജീവനക്കാരും ഇത് പാലിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ ബോറിസ് ജോണ്‍സനും, ഭാര്യ കാരി ജോണ്‍സനും ഡൗണിംഗ് സ്ട്രീറ്റില്‍ ഇരിക്കുമ്പോള്‍ സ്ഥിതി ഇതല്ലെന്നാണ് ആരോപണം ഉയരുന്നത്. ബോറിസ് ജോണ്‍സനെന്ന പേരില്‍ ഭാര്യ കാരി ജോണ്‍സണ്‍ സഹായികള്‍ക്ക്

More »

ബ്രിട്ടീഷ് രാജകസേരയില്‍ 70-ാം വര്‍ഷം ആഘോഷിക്കുന്ന രാജ്ഞിയ്ക്ക് അഭിനന്ദനങ്ങളുമായി ചാള്‍സ് രാജകുമാരന്‍; പ്രിയപ്പെട്ട ഭാര്യയെ 'ഭാവി രാജ്ഞിയായി' പ്രഖ്യാപിച്ചതിന്റെ നന്ദിയും പ്രകടമാക്കി; കാമില്ലയ്ക്ക് ലഭിക്കും കോഹിനൂര്‍ കിരീടം
 70 വര്‍ഷക്കാലമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തലപ്പത്ത് വിരാജിക്കുന്ന രാജ്ഞിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ചാള്‍സ് രാജകുമാരന്‍. താന്‍ രാജാവാകുമ്പോള്‍ പ്രിയപ്പെട്ട ഭാര്യ കാമില്ല ക്യൂന്‍ കണ്‍സോര്‍ട്ടായി അറിയപ്പെടുമെന്ന് പ്രഖ്യാപിച്ച രാജ്ഞിയുടെ തീരുമാനത്തിന്റെ സവിശേഷത ആഴത്തില്‍ മനസ്സിലാക്കുന്നതായി ചാള്‍സ് പ്രഖ്യാപിച്ചു.  ചരിത്രപരമായ പ്ലാറ്റിനം ജൂബിലി

More »

സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവം ; മലയാളി യുവതിയ്ക്ക് ലൈസന്‍സോ വാഹനത്തിന്‌ ഇന്‍ഷുറന്‍സോ ഇല്ല ; അറസ്റ്റിലായ യുവതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങള്‍

ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. ടേബ്ലി റോഡില്‍ താമസിക്കുന്ന 42 കാരി സീന ചാക്കോയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ബുള്‍ഡ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടര്‍ന്ന് 62

തിരക്കൊഴിവാക്കാന്‍ ജയിലില്‍ നിന്ന് കുറ്റവാളികളെ പുറത്തുവിട്ടു ; ട്രാക്കിങ് ടാഗിന്റെ കുറവ് മൂലം പലരേയും പുറത്തുവിട്ടത് ട്രാക്കിങ് സംവിധാനമില്ലാതെ ; സുരക്ഷാ ഭീഷണി ഉയര്‍ത്തി കുറ്റവാളികള്‍

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളിലെ തിരക്ക് കുറക്കാന്‍ 1700 തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടപ്പോള്‍ ചിലരെ പുറത്തുവിട്ടത് ട്രാക്കിങ് സംവിധാനം പോലുമില്ലാതെ . ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത തടവുകാരെ വിട്ടയയ്ക്കുമ്പോള്‍ ആവശ്യമെങ്കില്‍ കണ്ടെത്താന്‍ ഇലക്ട്രോണിക് ട്രാക്കിങ്

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായകര്‍ക്ക് ഇന്ന് മലയാളി സമൂഹം വിടയേകും ; സെന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച് ഹാളില്‍ പൊതു ദര്‍ശനം

അപ്രതീക്ഷിതമായിരുന്നു മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്ന പ്രദീപ് നായരുടെ വിയോഗം.ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് നിന്ന് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും.രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച് ഹാളിലാണ്

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്