UK News

യുകെയുടെ പുതിയ കോവിഡ് കേസുകളില്‍ 10% ഇടിവ്; 142,224 പേര്‍ കൂടി പോസിറ്റീവ്; ആശുപത്രി പ്രവേശനങ്ങളും ചുരുങ്ങുമ്പോള്‍ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള പദ്ധതി പ്രഖ്യാപിക്കണമെന്ന് ബിസിനസ്സുകള്‍
 യുകെയില്‍ കോവിഡ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും താഴ്ന്നു. ആശുപത്രി പ്രവേശനങ്ങളും സ്ഥിരത കൈവരിച്ചതോടെ രാജ്യത്തെ വൈറസിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.  142,224 പോസിറ്റീവ് കേസുകള്‍ കൂടിയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകളില്‍ ഉള്‍പ്പെടുത്തിയത്. ആഴ്ച തോറുമുള്ള കണക്കുകളുമായുള്ള താരതമ്യത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകളിലെ ഇടിവ്. ലണ്ടനിലെ ഇന്‍ഫെക്ഷനുകള്‍ ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ തോതിലെത്തി. ഒമിക്രോണിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയ തലസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ള രോഗികളുടെ എണ്ണവും കുറയുന്നുണ്ട്.  77 പേരുടെ കൂടി മരണങ്ങളും ഇതോടൊപ്പം സ്ഥിരീകരിച്ചു. ആശുപത്രി പ്രവേശനങ്ങളില്‍ ഒരാഴ്ച കൊണ്ട് മൂന്ന് ശതമാനം മാത്രമാണ് വര്‍ദ്ധന. മൂന്നാഴ്ചയോളം

More »

ഫ്‌ളൂ കോവിഡിനേക്കാള്‍ 'വലിയ' കൊലയാളി! കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഫ്‌ളൂ ആഞ്ഞടിക്കുന്ന വര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ പകുതി മാത്രം; ഒമിക്രോണ്‍ കെട്ടടങ്ങിയാല്‍ മഹാമാരിയുടെ കഥ കഴിയും?
 കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ചുരുങ്ങിയ തോതിലാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേസുകളുടെ എണ്ണത്തില്‍ ഭയാനകത നിഴലിച്ച് നില്‍ക്കുന്നുണ്ടെങ്കിലും മരണങ്ങള്‍ താഴ്ന്ന് നില്‍ക്കുന്നുവെന്നത് ആശ്വാസത്തിന് വക നല്‍കുന്നു. ഫ്‌ളൂ ആഞ്ഞടിക്കുന്ന വര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ പകുതിയില്‍ താഴെ മാത്രം കോവിഡ് മരണങ്ങളാണ്

More »

ബ്രിട്ടനെ 7 ദിവസം ഐസൊലേഷനിലാക്കിയത് വിദഗ്ധരുടെ മണ്ടത്തരം! മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ചെന്ന് സമ്മതിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി; പ്ലാന്‍ ബി വിലക്കുകള്‍ മാസാവസാനത്തോടെ നിര്‍ത്തലാക്കാന്‍ ബോറിസ്; വര്‍ക്ക് ഫ്രം ഹോം ഫെബ്രുവരിയില്‍ റദ്ദാക്കും
 കോവിഡ് വിലക്കുകള്‍ ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കാനുള്ള നീക്കങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് തുടക്കം കുറിച്ചതായി സൂചന. വൈറസിനൊപ്പം ജീവിക്കാവുന്ന തരത്തിലാണ് ബ്രിട്ടന്‍ മുന്നോട്ട് നീങ്ങുന്നതെന്ന് വിലക്കുകള്‍ നടപ്പാക്കാന്‍ മുന്നില്‍ നിന്ന മൈക്കിള്‍ ഗോവും വ്യക്തമാക്കിയതോടെയാണ് ഒമിക്രോണ്‍ ഭീതിയില്‍ നിന്നും സര്‍ക്കാര്‍ മുക്തമാകുന്നതായി

More »

തുടര്‍ച്ചയായ അഞ്ചാം ദിവസവും യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ ഇടിഞ്ഞു; 97 പേരുടെ മരണവും രേഖപ്പെടുത്തി; ഭയപ്പെടുത്തുന്ന ഒമിക്രോണ്‍ പ്രവചനങ്ങള്‍ തെറ്റിപ്പോയെന്ന് സമ്മതിച്ച് വിദഗ്ധര്‍; ഒന്നര ലക്ഷം കടന്ന് മരണസംഖ്യ
 യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും കുറഞ്ഞു. 97 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. 141,472 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 146,390 കേസുകളാണ് കണക്കുകളില്‍ ഇടംപിടിച്ചത്.  ഇതിനിടെ യുകെയില്‍ കൊറോണാവൈറസ് മരണങ്ങള്‍ 150,000 എന്ന നാഴികക്കല്ല് കടന്നു. അതേസമയം ഒമിക്രോണിനെ നേരിടാന്‍ കര്‍ശനമായ

More »

ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കണം; നഴ്‌സുമാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഈ ഘട്ടത്തില്‍ നഷ്ടമാക്കരുതെന്ന് യൂണിയനുകളുടെ മുന്നറിയിപ്പ്
 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.ഈ നിബന്ധന മൂലമുള്ള ആശങ്കകള്‍ ആരോഗ്യ സേവന മേഖലയിലെ സ്റ്റാഫ് പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാരും

More »

ബ്രിട്ടീഷ് സ്‌കൂളുകളില്‍ കോവിഡ് അങ്കലാപ്പ്! വിദ്യാര്‍ത്ഥികള്‍ ക്ലാസ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നു, ടെസ്റ്റുകളും എടുക്കുന്നില്ല; 95% സ്‌കൂളുകള്‍ക്കും കൊറോണ മൂലം ഓഫെടുത്ത വിദ്യാര്‍ത്ഥികള്‍; പത്തില്‍ ഒരു ടീച്ചര്‍ വീതം ഐസൊലേഷനില്‍
 ബ്രിട്ടനിലെ കാല്‍ശതമാനം സ്‌കൂളുകളില്‍ പത്തിലൊരു അധ്യാപകര്‍ വീതം കോവിഡ് മൂലം ഐസൊലേഷനില്‍. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നതും, ടെസ്റ്റുകള്‍ എടുക്കാത്തതും ആശങ്കയ്ക്ക് ഇടയാക്കുന്നതായി യൂണിയനുകള്‍ വെളിപ്പെടുത്തി.  ഇതുവരെ ജീവനക്കാരുടെ അഭാവം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂളുകള്‍ വിജയിച്ചതായി നാഷണല്‍ അസോസിയേഷന്‍ ഓഫ്

More »

ജനങ്ങള്‍ക്ക് കണ്ണീര്‍, എംപിമാര്‍ക്ക് ലോട്ടറി! നാഷണല്‍ ഇന്‍ഷുറന്‍സും, ഗ്യാസ് ബില്ലും, കൗണ്‍സില്‍ ടാക്‌സും കുതിച്ചുയരുന്ന അതേ ദിവസം ബ്രിട്ടീഷ് എംപിമാര്‍ക്ക് 2000 പൗണ്ട് ശമ്പളവര്‍ദ്ധന; പ്രതിവര്‍ഷം 84,000 പൗണ്ടായി വരുമാനം വര്‍ദ്ധിപ്പിച്ച് എംപിമാര്‍
 ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങള്‍. അങ്ങിനെയാണ് ജനപ്രതിനിധികളെ കുറിച്ചുള്ള വെയ്പ്പ്. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന ശേഷം എംപിമാര്‍ പലപ്പോഴും ജനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം കാര്യം നോക്കുമെന്ന വിമര്‍ശനം ഒരു പതിവ് കാര്യമാണ്. ബ്രിട്ടനിലും ഈ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് 'മുണ്ട് മുറുക്കി' ഉടുത്ത് ജീവിക്കാന്‍ ജനങ്ങള്‍ക്ക്

More »

കോവിഡ് ബൂസ്റ്റര്‍ ഡോസെടുക്കാന്‍ ജനങ്ങള്‍ മടിക്കുന്നു; യോഗ്യരായ 10 മില്ല്യണ്‍ മുതിര്‍ന്നവര്‍ ഇപ്പോഴും മൂന്നാം ഡോസ് സ്വീകരിച്ചിട്ടില്ല; കാല്‍ശതമാനം ആളുകള്‍ മാത്രം ബൂസ്റ്ററെടുത്ത മേഖലകള്‍; ഒമിക്രോണ്‍ 'നിസ്സാരമെന്ന' സന്ദേശം തിരിച്ചടിച്ചോ?
 ഒമിക്രോണ്‍ ഗുരുതരമായ രോഗബാധ സൃഷ്ടിക്കുന്നില്ലെന്നാണ് മന്ത്രിമാരും, വിദഗ്ധരും ആവര്‍ത്തിച്ച് വരുന്നത്. രാജ്യത്ത് കോവിഡ് ആശങ്ക കുറയ്ക്കാന്‍ ഇത് സഹായകമായിട്ടുണ്ട്. എന്നാല്‍ ആശങ്ക കുറഞ്ഞതോടെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണവും കുറയുന്നുവെന്നാണ് ആശങ്ക ഉയരുന്നത്. ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രം മുതിര്‍ന്നവരാണ്

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ നിന്നും പിന്നോട്ടില്ല; പദ്ധതിയിട്ട പോലെ മുന്നോട്ട് പോകുമെന്ന് സ്ഥിരീകരിച്ച് ഋഷി സുനാക്; ജോലിക്കാരുടെ പോക്കറ്റില്‍ നിന്നും പ്രതിവര്‍ഷം 1.25% അധികം പിടിച്ചെടുക്കുന്നത് തടയണമെന്ന ആവശ്യം ചാന്‍സലര്‍ തള്ളി
 ഏപ്രില്‍ മാസത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ചാന്‍സലര്‍ ഋഷി സുനാക്. ക്യാബിനറ്റില്‍ സുപ്രധാന എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ചാന്‍സലര്‍ സ്ഥിരീകരിച്ചു.  ജോലിക്കാരുടെ വേതനങ്ങളെ ലക്ഷ്യമിട്ട് പ്രതിവര്‍ഷം 1.25 ശതമാനം അധികം ഈടാക്കുന്നതിന് പകരം വൈറ്റ്ഹാള്‍ മെഷീന്‍ വലുപ്പം

More »

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ

യൂണിവേഴ്‌സിറ്റികളുടെ നട്ടെല്ലായിരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു ; പിടിച്ചുനില്‍ക്കാന്‍ തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് ഉയര്‍ത്തണം ; യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത പ്രതിസന്ധിയില്‍. നിലനില്‍പ്പിന് ഫീസുയര്‍ത്തുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റീസ് യുകെ കാര്യങ്ങള്‍ പരിതാപകരമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. യൂണിവേഴ്‌സിറ്റികള്‍ നിലനില്‍ക്കാന്‍ പണം ആവശ്യമെന്ന് 141

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 'ജിപിമാര്‍'! അഞ്ചിലൊന്ന് ജിപിമാരും രോഗം മനസ്സിലാക്കാനും, നോട്ടുകള്‍ കുറിയ്ക്കാനും എഐ ഉപയോഗിക്കുന്നു; പിശകുകള്‍ കടന്നുകൂടാന്‍ ഇടയുണ്ടായിട്ടും ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നു; അപകടമെന്ന് വിദഗ്ധര്‍

ജിപിമാര്‍ക്ക് ഒന്നിനും സമയമില്ലെന്നാണ് വെയ്പ്പ്. രോഗികളെ ശുശ്രൂഷിക്കാന്‍ അവര്‍ക്ക് സമയമില്ല. കഴിഞ്ഞ ഒരു ദശകത്തിനിടെ ജിപിമാരുടെ പ്രവര്‍ത്തനസമയത്തില്‍ 10 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ രോഗികളുടെ എണ്ണം കൂടി നില്‍ക്കുമ്പോള്‍ ഏത് വിധത്തിലാണ് ഫാമിലി

എംപോക്‌സ് ഭീതി; 150,000 എംപോക്‌സ് വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്ത് യുകെ; ആഫ്രിക്കയില്‍ പുതിയ സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കയില്‍ എംപോക്‌സ് വൈറസിന്റെ രൂപമാറ്റം വന്ന സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കവുമായി യുകെ. എംപോക്‌സിന് എതിരായ വാക്‌സിനുകളുടെ 150,000 ഡോസിനുള്ള ഓര്‍ഡറാണ് യുകെ ചെയ്തിരിക്കുന്നത്. എംപോക്‌സിന് എതിരായി ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ

വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തി ചിത്രം പ്രചരിപ്പിച്ചു ; ബിബിസി മുന്‍ വാര്‍ത്താ അവതാരകന് രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം അവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ

വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിബിസി മുന്‍ വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡിന് (63) കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരൂ. ഏഴു