Cinema

സിനിമാപ്രേമികള്‍ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റര്‍ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോഴിതാ സിനിമയുടെ പ്രിവ്യൂ റിവ്യൂസ് ആണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയ സിനിമയുടെ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറയുകയാണ്. ആദ്യ ഫ്രെയിം മുതല്‍ അവസാനം വരെ, ദൃശ്യവിസ്മയങ്ങളാല്‍ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും ആകെമൊത്തത്തില്‍ സിനിമ കത്തിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്‌സ് ആണ് സിനിമയുടേതെന്നും

നടന്‍ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്ലി കടൈ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നില്‍ക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം മികച്ച കളക്ഷന്‍ വാരിക്കൂട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ

പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന കാന്താര ചാപ്റ്റര്‍ 1 ഇന്ന് തിയേറ്ററുകളിലെത്തി. എല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരുവിലെ ഒരു തിയേറ്ററില്‍ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അസാധാരണ പ്രകടനമാണ് കാണുന്നത്. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി ചെയ്യുന്നത് ആണെന്നും അതോ ഇനി ശരിക്കും ഗുളികന്‍ അയാളുടെ അകത്ത്

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് നടി റോഷ്ന ആന്‍ റോയി. 2020 നവംബറിലായിരുന്നു റോഷ്നയുടെ വിവാഹം. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിനെയാണ് റോഷ്ന വിവാഹം ചെയ്തത്. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചിതരായി എന്ന വാര്‍ത്ത പങ്കുവെക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ റോഷ്ന തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി

ബള്‍ട്ടി തിയറ്ററില്‍ മികച്ച അഭിപ്രായം നേടുമ്പോള്‍ തന്റെ ജീവിത രീതികളെ കുറിച്ച് തുറന്നുപറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. 'ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു നിശബ്ദത ഉണ്ട്. ആരോ എന്റെ ഉള്ളില്‍ നിന്ന് എന്നെ നോക്കുന്നുണ്ട് ആ നോക്കുന്ന ആളെ ഞാന്‍ മനഃസാക്ഷി അല്ലെങ്കില്‍ ദൈവമായി കാണുന്നു. ആ മനഃസാക്ഷിയുടെ മുന്‍പില്‍ മാത്രമേ ഞാന്‍ ജീവിക്കുന്നുള്ളൂ കാരണം മനുഷ്യര്‍ക്ക്

തന്നെ കുറിച്ച് ആളുകള്‍ക്കുള്ള ഒരു മിഥ്യ ധാരണയെ കുറിച്ച് ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി. തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള തെറ്റിദ്ധാരണയ്ക്ക് ഉള്ള മറുപടി നടി നല്‍കി. പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ വിട്ടുവീഴ്ച ചെയ്യാറില്ല എന്നും താന്‍ വലിയ പ്രതിഫലം ചോദിക്കും എന്ന കിംവദന്തി സിനിമ ഇന്‍ഡസ്ട്രിയില്‍

മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യര്‍ക്ക് പുതപ്പ് നല്‍കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണര്‍ത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. നടി പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കഴിഞ്ഞ ദിവസം ഞാന്‍ തെരവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും

കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാര്‍ സംവിധാനം ചെയ്ത ഫീല്‍ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകന്‍. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാല്‍ തിയേറ്ററില്‍ അര്‍ഹിച്ച വിജയം നേടാനായില്ല. ചിത്രം താന്‍ തമിഴില്‍ എടുത്തത് തെറ്റായി പോയി എന്ന് നിരവധി പേര്‍ പറഞ്ഞെന്നും ഇതൊരു മലയാളം സിനിമ ആയിരുന്നെങ്കില്‍ തമിഴ് പ്രേക്ഷകര്‍ സിനിമ

മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദാദാ സാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും പങ്കുവെച്ച് നടന്‍ കമല്‍ ഹാസന്‍. തലമുറകളെ പ്രചോദിപ്പിച്ച കലാകാരന്‍ ആണ് മോഹന്‍ലാല്‍ എന്നും തികച്ചും അര്‍ഹമായ അംഗീകാരം ആണ് ഇതെന്നും കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'എന്റെ പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ്