Cinema

സൈക്കോ ; വിജയ് ബാബുവിനെ കുറിച്ച് സാന്ദ്രയുടെ ഒറ്റ വാക്കില്‍ മറുപടി
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന ഒരു കമന്റിന് സാന്ദ്ര തോമസിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു വാക്ക് ആവശ്യമില്ലെന്നാണ് താരം നല്‍കുന്ന മറുപടി. ഒരു വാക്കില്‍ തന്നെ മറുപടി നല്‍കാം എന്ന് സാന്ദ്ര തോമസ് എന്ന ഐഡിയില്‍ നിന്നും കമന്റ് ചെയ്യുന്നുണ്ട്. താരം ഒറ്റവാക്കില്‍ വിജയ് ബാബുവിനെ വിശേഷിപ്പിച്ചത് സൈക്കോ എന്നാണ്. സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇതില്‍ ചിലരുടെ കമന്റുകള്‍ താരം ലൈക്ക് ചെയ്തിട്ടുമുണ്ട്. 'ഞാന്‍ ആ വാര്‍ത്ത കണ്ടപ്പോള്‍ സാന്ദ്രയെ ഓര്‍ത്തു, കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ല സാന്ദ്ര. സാന്ദ്ര അയാള്‍ക്ക് മാപ്പ് കൊടുത്തു, അത് താങ്കളുടെ വലിയ മനസ്. പക്ഷെ, കര്‍മ്മ എന്ന് ഒന്നുണ്ടല്ലോ', എന്നൊരാള്‍ കുറിച്ച കമന്റ് സാന്ദ്ര ലൈക്കും ചെയ്തിട്ടുണ്ട്. 'വിജയ്

More »

താടി വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനിയുള്ളത് നല്ല രണ്ട് കൊമ്പ്'; ട്രോളന്മാര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
സിനമാതാരവും എംപിയുമായ സുരേഷ് ഗോപിയുടെ വെള്ളത്താടിയായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ചിലര്‍ താടിയെ പുകഴ്ത്തുമ്പോള്‍ മറ്റ് ചിലര്‍ അത് പരിഹസിക്കാനുള്ള ആയുധമാക്കി. ഇപ്പോഴിതാ ഈ ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ട് സുരേഷ് ഗോപി തന്റെ താടി വടിച്ചിരിക്കുന്നു. എംപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. രാജ്യസഭാഗമായി ആറ് വര്‍ഷം

More »

കുറ്റാരോപിതരെ ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് മാലാ പാര്‍വ്വതി ; വിജയ് ബാബു വിഷയത്തില്‍ പ്രതികരണമിങ്ങനെ
വിജയ് ബാബുവിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളില്‍ പ്രതികരിച്ച് നടി മാലാ പാര്‍വതി. വിജയ് ബാബുവിനെതിരെ രണ്ടാം മീറ്റു ആരോപണത്തില്‍ പരാതി നല്‍കാതിരിക്കുമ്പോള്‍ അത് വെറും ആരോപണമാണ്. അത് ഗൗരവമായി കാണുന്നില്ല. ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മാലാ

More »

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; നിയമോപദേശം തേടി താരസംഘടന
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസില്‍ നിയമോപദേശം തേടി താരസംഘടനയായ അമ്മ. സംഭവത്തില്‍ വിജയ് ബാബുവിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. 'അമ്മ'യുടെ അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ ചേര്‍ന്നേക്കും. 'അമ്മ' എക്‌സിക്യൂട്ടീവ് അംഗം കൂടിയായ വിജയ് ബാബുവിന്റെ വിശദീകരണം യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമോപദേശം തേടിയതിനൊപ്പം സംഘടനയുടെ ഇന്റേണല്‍

More »

ഞാന്‍ അതൊന്നും കാണാറില്ല, ഒരു ബോളിവുഡ് സിനിമ ഇപ്പോള്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചയെല്ലാം മാറിമറിയും '; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെ കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി
തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. വാണിജ്യ സിനിമകളൊന്നും താന്‍ കാണാറില്ല. സിനിമകള്‍ കാണാന്‍ സമയം കിട്ടാറില്ല. അതുകൊണ്ട് ഈ സിനിമകളുടെ അഭിപ്രായം പറയാനില്ലെന്ന് താരം പറഞ്ഞു. 'ഒരു

More »

ഇതിന് എതിരെ നിരന്തരം നിലവിളിക്കുന്നതു കൊണ്ട് എനിക്ക് ഭ്രാന്താണോ എന്ന് ആളുകള്‍ ചോദിച്ചുതുടങ്ങി; സനല്‍കുമാര്‍ ശശിധരന്‍
കേരളത്തിന്റെ ക്രമസമാധാനപാലനം അടിമുടി അട്ടിമറിക്കപ്പെടുകയാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് കൊണ്ട് തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചുതുടങ്ങിയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.   ഫെയ്‌സ്ബുക്ക് കുറിപ്പ്   കേരളത്തിന്റെ ക്രമസമാധാനപാലനം അടിമുടി അട്ടിമറിക്കപ്പെടുകയാണെന്ന് നിരന്തരം

More »

ഒരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യാമേനോന്റെ അമ്മ , പക്ഷേ ഞാന്‍ ഒരു സര്‍ഗാത്മക പ്രതിഭയാണെന്ന് ഡോക്ടര്‍ വരെ പറഞ്ഞിട്ടുണ്ട് : സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗ് കൊണ്ട്, പ്രസിദ്ധിനേടിയ മോഹന്‍ലാല്‍ ആരാധകനാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെപ്പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യയെ കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സന്തോഷ് വര്‍ക്കിക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. പലരും സന്തോഷിനെ സൈക്കോ എന്ന്

More »

അസമയങ്ങളില്‍ അസഭ്യം നിറഞ്ഞ മെസ്സേജുകള്‍ അയക്കുമായിരുന്നു, നടിയുടെ ഭാവിയെ ബാധിച്ചേക്കുമെന്ന് കരുതി പരാതി നല്‍കിയില്ല: വിജയ് ബാബു
ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള വ്യാജമെന്ന് നടന്‍ വിജയ് ബാബു. പരാതിക്കാരി താന്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമാ സെറ്റിലെ പരിചയം മൂലവും താനുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഒരു പുതുമുഖ നടി എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം അവര്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമ സീറ്റിലും പരാതിക്കാരി

More »

പെട്ടെന്ന് അയാള്‍ എന്നെ ചുംബിക്കാന്‍ ചാഞ്ഞു, ഞാന്‍ ചാടി പുറകോട്ടേക്ക് മാറി ; വിജയ് ബാബുവിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍
വിജയ് ബാബുവിനെതിരായ  ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി യുവതി. വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണയുമായി യുവതി രംഗത്തെത്തിയത്. 2021 നവംബറിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. യുവതിയുടെ വാക്കുകള്‍ ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബര്‍ മാസത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി