Cinema

പുഷ്പ 2 ജൂലൈയില്‍ ആരംഭിക്കും
അല്ലു ചിത്രം 'പുഷ്പ'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സുകുമാര്‍ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ വായിക്കാന്‍ തുടങ്ങിയെന്നും ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ ആരംഭിക്കുമെന്നുമാണ് വിവരം. ഇതിന് മുന്നോടിയായി അല്ലു അര്‍ജുന്‍ കുടുംബത്തിനൊപ്പം അധികം സമയം ചിലവഴിക്കുന്നതിനുള്ള പദ്ധതികളിലാണ്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പുഷ്പ പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14നും പ്രദര്‍ശനത്തി. എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണം ചിത്രം

More »

രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റേത് മാര്‍ഗത്തിലൂടെയോ പരിഹസിക്കാന്‍ പാടില്ല ; ആരാധകരോട് വിജയ്
തന്റെ പുതിയ ചിത്രമായ ബീസ്റ്റ് റിലീസിന് തയാറെടുത്തിരിക്കെ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ വിജയ്. രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റേത് മാര്‍ഗത്തിലൂടെയോ പരിഹസിക്കാന്‍ പാടില്ലെന്ന് വിജയ് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുളള പോസ്റ്റുകള്‍ക്കെതിരെ വിജയ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വിജയിയുടെ

More »

തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ?'; പ്രതിഷേധം അറിയിച്ച് അഭയ ഹിരണ്‍മയി
വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അധിക്ഷേപം നടി റിമ കല്ലിങ്കലിന് പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരണ്‍മയി. മിനി സ്‌കര്‍ട്ട് ധരിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാര്‍ഢ്യം അറിയിച്ചത്. 'തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ? ഇല്ല അല്ലേ' ചിത്രം പങ്കുവെച്ച് അഭയ ഹിരണ്‍മയി കുറിച്ചു. രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി

More »

ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്' : ആദരാഞ്ജലി പോസ്റ്റുകളോട് ചിരിച്ച് പ്രതികരിച്ച് ശ്രീനിവാസന്‍
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച വ്യാജ വാര്‍ത്തകളെ തള്ളി സംവിധായകന്‍ സജിന്‍ ബാബുവും നിര്‍മാതാവ് മനോജ് രാംസിങ്ങും. ശ്രീനിവാസന് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. അദ്ദേഹം ഉടന്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമെന്നും സജിന്‍ ബാബു പറഞ്ഞു മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ച് ഡയാലിസിസ്

More »

ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലീമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നു ; ബീസ്റ്റിന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്‌ന് മുസ്ലീം ലീഗ്
വിജയ് നായകനായ 'ബീസ്റ്റി'ന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിനു കത്ത് നല്‍കി. ബോംബാക്രമണത്തിനും

More »

ദേവദൂതനില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നില്ല ; വെളിപ്പെടുത്തി നിര്‍മ്മാതാവ്
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കി 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. തിയേറ്ററില്‍ ചിത്രം പരാജയമായിരുന്നെങ്കിലും മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ ചിത്രത്തിന് ഏറെ ജനപ്രതീ കൈവന്നു. ഇപ്പോഴിത ഈ ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ അല്ല എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍. 'രഘുനാഥ്

More »

എല്ലാം എന്റെ തെറ്റ്, നിങ്ങള്‍ ആണ് ശരി ; നോമ്പു കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പ്രതികരിച്ച ഒമര്‍ലുലു സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാപ്പു പറഞ്ഞു
നോമ്പ് കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടര്‍ന്ന് നിരവധി തവണ ഒമര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. നോമ്പിനെതിരെയല്ല പറഞ്ഞതെന്നും കടകള്‍ അടച്ചിടുന്നത് മാത്രമേ ചോദ്യം ചെയ്തുള്ളുവെന്നും ഒമര്‍ വ്യക്തമാക്കിയിരുന്നു.

More »

ശ്രീനിവാസന്‍ ആശുപത്രിയില്‍ ; ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.  മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന്

More »

ഇങ്ങനെ പറയുന്നവരോട് പുച്ഛം മാത്രം; ചിത്രവുമായി രഞ്ജിനി ഹരിദാസ്
 വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ റിമ കല്ലിങ്കലിന് നേരെ അധിക്ഷേപ കമന്റുകള്‍ ഉയര്‍ന്നത് ഏറെ വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ റിമയ്ക്ക് പിന്തുണയറിച്ച രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി റിമയ്ക്ക് പിന്തുണയറിയിച്ചത്. 'എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ പറയാന്‍

More »

സില്‍ക്ക് സ്മിത തന്നെ അടിച്ചതിന് പിന്നിലെ കഥ പറഞ്ഞ് ഷക്കീല

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സില്‍ക് സ്മിത. ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സില്‍ക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സില്‍ക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് നടി ഷക്കീല. ഒരു ഷോട്ടില്‍ അവര്‍ എന്നെ അടിച്ചതിന്റെ ദേഷ്യത്തില്‍

കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ്.. ഹോട്ടല്‍ റൂമുകളില്‍ ഒറ്റയ്ക്കാണെങ്കില്‍ സുരക്ഷിതരല്ല, പല സ്ത്രീകളും തുറന്നുപറഞ്ഞിട്ടുണ്ടെന്ന് നടി സുമലത

മലയാളം സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എംപിയുമായ സുമതല. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്നമുണ്ട്. ഏത് മേഖലയിലും അത്തരം പവര്‍ ഗ്രൂപ്പുകളുണ്ട് എന്നാണ്

ആറ് വര്‍ഷത്തെ പ്രണയം.. ഒടുവില്‍ 'മുടിയന്‍' വിവാഹിതനായി

നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ റിഷി

കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ല, കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം ; സാജു നവോദയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജു നവോദയ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നാല്‍ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുകയെന്ന് നടന്‍ അഭിപ്രായപ്പെട്ടു. സമൂഹം എപ്പോഴും

പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല, കേസ് റദ്ദാക്കണം; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നടന്‍ നിവില്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം എന്നാണ് നിവിന്റെ

ഇന്ദ്രജിത്ത് അനുരാഗ് കശ്യപിനൊപ്പം ബോളിവുഡിലേക്ക്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍