Cinema

ഭാവനയുടെ മലയാള സിനിമയ്ക്ക് ആശംസകളുമായി പൃഥ്വിരാജ് ; താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കി സിനിമാ ലോകം
 മലയാള സിനിമയിലേക്ക് തിരികെ വരുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ആശംസകള്‍ പങ്കുവെച്ചത്. 'ഭാവനയ്ക്കും ഷറഫുദ്ദീനും ആദില്‍ മയ്മാനാഥ് അഷ്‌റഫിനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ച താരങ്ങളിലൊരാളായിരുന്നു പൃഥ്വിരാജ്. മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ തന്നോട് മടങ്ങി വരണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ഭാവന തന്നെ പറഞ്ഞിട്ടുമുണ്ട്. ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷം നേരിട്ട അനുഭവത്തേക്കുറിച്ച് ഭാവന തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന

More »

തിരുത്തേണ്ടതിന് പകരം കൊടുത്തത് കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്; ഷൈന്‍ ടോം ചാക്കോ
തന്നെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പടച്ചുവിടുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. 'നാട്ടുകാരനെ തള്ളി' എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ 'നാട്ടുകാരനെ തല്ലി' എന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2015 ല്‍ താന്‍ കുറ്റാരോപിതനായ മയക്കുമരുന്ന് കേസിലും മാധ്യമങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ഷൈന്‍ വിമര്‍ശനമുന്നയിച്ചു.  ഞാനെന്റെ ബ്ലഡ്

More »

രാധേശ്യാം' ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ആരാധകന്‍ മരിച്ചു; കുടുംബത്തിന് രണ്ടു ലക്ഷം നല്‍കി പ്രഭാസ്
'രാധേശ്യാം' ചിത്രത്തിന്റെ ആഘോഷത്തിനിടെ നടന്ന അപകടത്തില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കി പ്രഭാസ്. ചിത്രത്തിന്റെ റിലീസ് ആഘോഷങ്ങള്‍ക്കായി തിയേറ്ററില്‍ ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ആരാധകന്‍ മരിച്ചത്. കര്‍ണാടകയിലെ കരംപുടിയിലുള്ള പ്രഭാസിന്റെ കടുത്ത ആരാധകനായ ചല്ലാ കോട്ടേശ്വര റാവുവാണ് അപകടത്തില്‍ മരിച്ചത്. ദരിദ്ര കുടുംബാംഗമായ യുവാവിന്റെ

More »

സര്‍ക്കാര്‍ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ 'നോ' പറയാന്‍ പറ്റിയില്ല,ഒരു കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു: സിദ്ധാര്‍ത്ഥ് ഭരതന്‍
അമ്മ കെപിഎസി ലളിതയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവുമായി വന്നപ്പോള്‍ നോ പറയാന്‍ പറ്റിയില്ലെന്ന് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെന്ന് നോക്കുകയായിരുന്നു താന്‍ എന്നാണ് സിദ്ധാര്‍ത്ഥ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോട് പ്രതികരിക്കുന്നത്. കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം നല്‍കാന്‍ തീരുമാനിച്ചതോടെ

More »

ലൂസിഫര്‍ തെലുങ്കില്‍ സല്‍മാന്‍ഖാനും
മോഹന്‍ലാല്‍ പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദറി'ല്‍ ജോയിന്‍ ചെയ്ത് സല്‍മാന്‍ ഖാന്‍. നായകനായ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാകും സല്‍മാന്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കില്‍ അവതരിപ്പിക്കുക.

More »

'കുറുപ്പ്' തിയേറ്ററിലെത്തിച്ച ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ വിമര്‍ശനം ; മറുപടി നല്‍കി ഫിയോക്ക്
കോവിഡ് പ്രതിസന്ധികള്‍ക്കിടെയും 'കുറുപ്പ്' തിയേറ്ററിലെത്തിച്ച ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. കുറുപ്പിന് വേണ്ടി തിയേറ്ററുകളും ഫിയോക്കും കൂടുതല്‍ സഹകരിച്ചിട്ടുണ്ട് എന്നാണ് വിജയകുമാര്‍ പറയുന്നത്. 'കുറുപ്പിന് വേണ്ടി അവര്‍ ഞങ്ങളോട് സഹകരിച്ചതിനേക്കാള്‍ ഫിയോക്ക് അവരുമായും

More »

ആമിര്‍ഖാനെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് സായി
ആമിര്‍ ഖാന്‍ ചിത്രമായ ഗജിനിയിലൂടെയാണ് നടി സായി തംഹാന്‍കര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വന്ന 'ഹണ്ടര്‍' എന്ന ചിത്രത്തിലെ ജ്യോത്സ്‌ന എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ സായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നടന്‍ ആമിര്‍ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പറയുന്നു. ഗജിനിയില്‍

More »

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി; കെപിഎസി ലളിതയെക്കുറിച്ച് നടി ലക്ഷ്മിപ്രിയ
അന്തരിച്ച നടി കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചു നടി ലക്ഷ്മിപ്രിയ പങ്കുവച്ച കുറിപ്പ് വൈറല്‍. കെപിഎസി ലളിതയുമായി ഒന്നിച്ച് ചിലവിട്ട സമയവും ഒരുമിച്ചാഘോഷിച്ച പിറന്നാളും ഓര്‍ത്തെടുക്കുകയാണ് താരം. കഥ തുടരുന്നു എന്ന സിനിമയുടെ സെറ്റില്‍ വച്ചാഘോഷിച്ച പിറന്നാളിന് ലളിതാമ്മ മുണ്ടും നേര്യതും സമ്മാനിച്ചതും അമ്പലത്തില്‍ വഴിപാട് കഴിച്ച് പ്രദക്ഷിണം വച്ചതുമെല്ലാം

More »

തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ', മുഖം മറച്ച ജാക്കറ്റുമായി രാജ് കുന്ദ്ര
പാപ്പരാസികളില്‍ നിന്നും രക്ഷപ്പെടാന്‍ മുഖം മറച്ച ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്ക് ട്രോള്‍പൂരം. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മുഴുവന്‍ മറയുന്ന ജാക്കറ്റ് ധരിച്ചാണ് സിനിമാ തിയേറ്ററില്‍ രാജ് കുന്ദ്ര എത്തിയത്. കുന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈയിലാണ് കുടുംബത്തോടൊപ്പം കുന്ദ്ര സിനിമ കാണാന്‍ എത്തിയത്. ശില്‍പ ഷെട്ടിയുടെ

More »

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.

വാഹനാപകടത്തിന്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ബൈജു; ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം

മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം

എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി, കണ്ടെത്തിയത് സൈക്കോളജിക്കല്‍ ടെസ്റ്റിലൂടെ; ആലിയ ഭട്ട്

ബോളിവുഡിലെ യുവനായിക നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറില്‍ തുടക്കകാലത്ത് നേരിട്ട വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡില്‍ കണ്ടെത്താന്‍ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താന്‍ നേരിടുന്ന രോഗാവസ്ഥയെ