Cinema

അമ്മയെ പോലെ അവര്‍ എനിക്കു വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു ; ഭാഗ്യലക്ഷ്മിയെ കുറിച്ച് ഭാവന
താന്‍ ഇരയല്ല അതിജീവിതയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് നടി ഭാവന. അഞ്ചു വര്‍ഷത്തെ നിശബ്ദതയ്ക്ക് ഒടുവിലാണ് ഭാവന താന്‍ ആക്രണത്തിന് ഇരയായതിനെ കുറിച്ചും പിന്നീടുള്ള തന്റെ ജീവിതത്തെ കുറിച്ചും മനസു തുറന്നത്. തനിക്ക് പിന്തുണയുമായി തന്നോടൊപ്പം നിന്ന സ്ത്രീകളെ കുറിച്ചാണ് ഭാവന ഇപ്പോള്‍ സംസാരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഭാവന അഭിമുഖത്തില്‍ വ്യക്തമാക്കി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നല്‍കിയ ഒരാളാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ അവര്‍ തനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു എന്നാണ് ഭാവന പറയുന്നത്. ഡബ്ല്യൂസിസിയും താരങ്ങളും നല്‍കിയ പിന്തുണയെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു

More »

നിശബ്ദയായി ഇരിക്കരുത് എന്ന് തന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ താന്‍ ഭയന്നിരുന്നു, ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തന്റെ കേസിന് തടസമാകുമോ എന്ന് അറിയില്ല ; ഭാവന പറയുന്നു
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി ഭാവന രംഗത്തെത്തിയിരുന്നു. വലിയ പിന്തുണയാണ് താരത്തിന് ഇതോടെ ലഭിച്ചന്നത്. ഈ ജനുവരിയിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ നേരിട്ട വെല്ലുവിളികള്‍ ഭാവന പങ്കുവച്ചത്. തുടര്‍ന്ന് ബര്‍ഖ ദത്തിന്റെ മോജോ സ്‌റ്റോറിയിലൂടെ താന്‍ ഇരയല്ല അതിജീവിതയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റും

More »

ക്രിസ്ത്യാനികള്‍ തിന്മകളുടെ പ്രതിരൂപം, എല്ലാ സദ്ഗുണങ്ങളുമായി മുസ്ലിം കഥാപാത്രങ്ങള്‍ മമ്മൂട്ടി സിനിമ ഭീഷ്മ പര്‍വ്വത്തിനെതിരെ നിയമനടപടി വേണമെന്ന് കെ.സി.ബി.സി
അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ'ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ചിത്രത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ അവതരിപ്പിക്കപ്പെടുന്നതെന്നും ക്രൈസ്തവവിരുദ്ധത സിനിമയുടെ പ്രധാന അജണ്ടയാണെന്ന് കാണാനാകുന്നുവെന്നും ജാഗ്രതാ ന്യൂസ് മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍

More »

ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ' വിവാദത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം
തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തില്‍ മൗനം വെടിഞ്ഞ് പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. പട സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു താരം. കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. നാട്ടുകാരില്‍ ഒരാളെ ഷൈന്‍

More »

ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടെന്ന് ഒരു സൂചന വീട്ടുകാര്‍ക്ക് നല്‍കിയിരുന്നു,ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത് : നടി അനഘ
ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ 'പറുദീസ' എന്ന ഗാനം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തിയ ഗാനം വലിയൊരു ഓളം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. ഗാനത്തെ കുറിച്ചും സിനിമയെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അനഘ. താന്‍ ഒത്തിരി എന്‍ജോയ് ചെയ്ത് ചെയ്ത സോംഗ് ആണ് പറുദീസ. ആള്‍ക്കാര്‍ക്ക്

More »

ലാലേട്ടന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും അല്ലാണ്ടായി പോകും ; സുദേവ് നായര്‍
മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ സുദേവ് നായര്‍. മോണ്‍സ്റ്ററിയില്‍ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് പഴയ ലാലേട്ടനെയാണ് എന്നാണ് സുദേവ് പറയുന്നത്.  മോണ്‍സ്റ്റര്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന്‍ പുതിയ ലാലേട്ടന്‍ അങ്ങനെയൊന്നുമില്ല. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം

More »

നിത്യയുടെ വീട്ടുകാര്‍ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കി: സന്തോഷ് വര്‍ക്കി പറയുന്നു
മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നെന്നും വൈറലായ മോഹന്‍ലാല്‍ ആരാധകന്‍ സന്തോഷ് വര്‍ക്കി, നിത്യയുടെ കുടുംബം തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കിയെന്ന ആരോപണവും ഉന്നയിച്ചു. ഇപ്പോഴിതാ, നിത്യാ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ്. നിത്യാ മേനോനെ

More »

നന്ദമുരി ബാലകൃഷ്ണയുടെ നായികയാകുന്നു,എന്നാല്‍ തെലുങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഇതുവരെ കണ്ടിട്ടില്ല: ഹണി റോസ്
നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞ് നടി ഹണി റോസ്. താന്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം പുറത്തു വന്നിട്ടില്ല അതിനാല്‍ ഈ സിനിമ തന്റെ ഭാഗ്യമാണെന്ന് ഹണി റോസ് പറയുന്നു. പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിതെന്നും നടി വ്യക്തമാക്കുന്നുണ്ട്. ആദ്യം അഭിനയിച്ച തെലുങ്ക് സിനിമ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നെ

More »

താന്‍ അഭിനയിക്കുന്നത് പണത്തിന് വേണ്ടിയല്ല ; അക്ഷയ് കുമാര്‍
താന്‍ അഭിനയിക്കുന്നത് പണത്തിന് വേണ്ടിയല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്‍മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. സിനിമയോടുള്ള തന്റെ അഭിനിവേശം കൊണ്ടാണ് താന്‍ രാപ്പകലില്ലാതെ അഭിനയിക്കുന്നത് എന്നാണ് അക്ഷയ് പറയുന്നത്. ഒരു വര്‍ഷത്തില്‍ ഇത്രയധികം സിനിമകള്‍ എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്ന്

More »

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.

വാഹനാപകടത്തിന്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ബൈജു; ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം

മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം

എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി, കണ്ടെത്തിയത് സൈക്കോളജിക്കല്‍ ടെസ്റ്റിലൂടെ; ആലിയ ഭട്ട്

ബോളിവുഡിലെ യുവനായിക നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറില്‍ തുടക്കകാലത്ത് നേരിട്ട വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡില്‍ കണ്ടെത്താന്‍ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താന്‍ നേരിടുന്ന രോഗാവസ്ഥയെ