Cinema

അള്ളാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ വിശ്രമം ലഭിക്കില്ല, അതിനാല്‍ അഭിനയം വിട്ട് ഹിജാബ് ധരിക്കുന്നു: മുന്‍ ബിഗ് ബോസ് താരം
അഭിനയവും കരിയറും ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബിഗ് ബോസ് താരം മെഹ്ജബി സിദ്ദിഖി. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്. ഇനി മുഴുവന്‍ സമയവും ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു എന്നാണ് മെഹജബി പറയുന്നത്. കരിയര്‍ ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതം സ്വീകരിച്ച നടി സന ഖാനാണ് തന്റെ പ്രചോദനമെന്നും താരം പറയുന്നു. ബിഗ് ബോസ് സീസണ്‍ 11ലെ മത്സരാര്‍ത്ഥിയായിരുന്നു മെഹ്ജബി. ബിഗ് മത്സരാര്‍ത്ഥിയായിരുന്നു സന ഖാനും. 2020ല്‍ ആണ് സന ഖാന്‍ സിനിമ മേഖല വിടുന്നത്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാനാഗ്രഹിക്കരുന്നെന്ന് പറഞ്ഞ് സന മറിയം ഇപ്പോള്‍ ഹിജാബ് ധരിച്ച് മതാചാരങ്ങള്‍ അനുരിച്ചാണ് ജീവിക്കുന്നത്. 'അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യര്‍ക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല. മനുഷ്യരെ

More »

മുന്‍ കാമുകിയോടുള്ള വാശിക്ക് ബലി ആയവള്‍, ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം 'മായ'മാരില്‍ ഒരാള്‍'; ചര്‍ച്ചയായി കുറിപ്പ്
ഹൃദയം സിനിമയില്‍ പ്രണവും കല്യാണിയും ദര്‍ശനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ നിറയുമ്പോള്‍ മായ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഹൃദയത്തെ കൊളുത്തി വലിച്ച ഒരു കഥാപാത്രമാണ് അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അരുണ്‍ എന്ന നായകന് ദര്‍ശന എന്ന് പഴയ കാമുകിയോട് ഉള്ള വാശിയുടെ

More »

കോടികള്‍ നേടി ആറാട്ട്
മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ എത്തിയ 'ആറാട്ട്' ചിത്രത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 17.80 കോടിയാണ്. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിക്ക്

More »

രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു ?
രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. വിജയ്യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ

More »

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്തെന്ന് പേളി മാണി
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്ത് എന്ന് അവതാരകയും നടിയുമായ പേളി മാണി. അജിത്തിന്റെ വലിമൈ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചുമാണ് പേളി ഇപ്പോള്‍ പറയുന്നത്. വലിമൈയില്‍ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാര്‍ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് താന്‍.

More »

സബ ആസാദിനോട് ഹൃത്വികിന് പ്രണയം ; കുടുംബത്തോടൊപ്പം കേരള സദ്യയുണ്ട് താരം
ഹൃത്വിക് റോഷനും നടിയും ഗയികയുമായ സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം. പൊതു സ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഗോസിപ്പുകള്‍ ശക്തമായത്. ഹൃത്വിക്കിനും കുടുംബത്തോടൊപ്പവും അവധി ദിവസം ആഘോഷിക്കുന്ന സബയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹൃത്വികിന്റെ പിതൃ സഹോദരന്‍ രാജേഷ് റോഷനാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

More »

മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികള്‍ ആരേലും ഉണ്ടോ...: അമേയ
സദാചാരവാദികള്‍ക്ക് എതിരെ നടി അമേയ. തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് അമേയ നല്‍കിയ ക്യപ്ഷനാണ് വൈറലാകുന്നത്. പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ഉണ്ടോ എന്നാണ് നടി ചോദിക്കുന്നത്. 'സദാചാരം ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ?!': ഗ്ലാമര്‍

More »

വിനീത് അതിബുദ്ധിമാനായ സംവിധായകന്‍; പ്രശംസിച്ച് ബി ഉണ്ണിക്കൃഷ്ണന്‍
വിനീത് ശ്രീനിവാസനെ പ്രശംസിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. വിനീതിന്റെ പടങ്ങള്‍ ഇഷ്ടമാണെന്നും അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  'അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹൃദയം. വിനീതിനെ ഭയങ്കര ഇഷ്ടമാണ്. അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം. ആളുകളോട് കൃത്യമായി കണക്ട് ചെയ്യാനറിയാം. ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ്

More »

അതിജീവിത മുഖ്യധാരയിലേക്ക് വരണം, നീതിലഭിക്കാന്‍ വൈകുന്നതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം: ആഷിഖ് അബു
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി വൈകുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍ നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു പറഞ്ഞു.  'നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നത് വൈകുന്നുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി