Cinema

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം ; ടൊവിനോ
അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ താരസംഘടന അമ്മയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ തോമസ്. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.  'താരസംഘടന അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യമാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യും. ഞാന്‍ എന്റെ അഭിപ്രായം പറയും. അതില്‍ നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. എനിക്കറിയാത്ത വശങ്ങളുണ്ടാവും. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അവിടെ പറയാം. അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം,' ടൊവിനോ പറഞ്ഞു.  അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ്

More »

ആറാട്ടി'നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; അഞ്ച് പേര്‍ക്കെതിരെ കേസ്
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ആറാട്ടി'നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വ്യാജ പ്രചരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെയാണ് മലപ്പുറം കോട്ടക്കല്‍ പൊലീസ് കേസെടുത്തുത്. കോട്ടക്കലിലെ തിയേറ്റര്‍ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംഭവത്തില്‍ പ്രതികരണവുമായി ബി ഉണ്ണികൃഷ്ണന്‍

More »

ബൂത്ത് സന്ദര്‍ശിച്ച നടന്‍ സോനു സൂദിനെ തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബോളിവുഡ് നടന്‍ സോനു സൂദിനെ പഞ്ചാബിലെ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് താരത്തിനെതിരെ നടപടി. മോഗ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇടപ്പെട്ട് സോനുവിനെ തിരിച്ചയച്ചത്. സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ

More »

സാരി അല്ലാതെ മറ്റൊന്നും ധരിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ല ,നിബന്ധനകള്‍ കാരണം ഡിവോഴ്‌സിനെ കുറിച്ച് ചിന്തിച്ചു ; രശ്മി അനില്‍
ഭര്‍ത്താവിന്റെ ദേഷ്യം കാരണം ഡിവോഴ്‌സിനെ കുറിച്ച് ചിന്തിക്കാറുണ്ടെന്ന് നടിയും അവതാരകയുമായ രശ്മി സോമന്‍. താന്‍ സാരി അല്ലാതെ മറ്റൊന്നും ധരിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് നടി പറയുന്നു. നിറവയറിലും സാരി ഉടുക്കണമെന്ന നിര്‍ബന്ധമായിരുന്നു എന്നാണ് രശ്മി പണം തരും പടം എന്ന ഷോയില്‍ പറയുന്നത്. ഭര്‍ത്താവിനൊപ്പമാണ് രശ്മി ഷോയില്‍ എത്തിയത്. 2006ല്‍ ആയിരുന്നു തങ്ങളുടെ കല്യാണം.

More »

മിസ്റ്റര്‍ ഫ്രോഡിനെക്കുറിച്ചുള്ള പല തീരുമാനങ്ങളും തെറ്റായിരുന്നു, എന്റെ കുഴപ്പം കൊണ്ടാണ് പരാജയപ്പെട്ടതെന്നും തോന്നിയിട്ടുണ്ട് : ബി ഉണ്ണിക്കൃഷ്ണന്‍
മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ആറാട്ട്' തിയേറ്ററുകളുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 'മാടമ്പി', 'വില്ലന്‍', 'മിസ്റ്റര്‍ ഫ്രോഡ്' എന്നീ മൂന്ന് സിനിമകളാണ് ആറാട്ടിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഇതില്‍ മിസ്റ്റര്‍ ഫ്രോഡിന് വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ആ സിനിമയുടെ പരാജയകാരണത്തെക്കുറിച്ച്

More »

സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; ചിത്രവുമായി സമീര്‍ ഹംസ
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സ്‌റ്റൈലിഷ് ഫോട്ടോ ആണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ റോള്‍സ് റോയ്‌സ് കാറിലിരിക്കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിസിനസ്സ്മാനും താരത്തിന്റെ അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയാണ്. ചിത്രം കൂടാതെ രസകരമായൊരു വിഡിയോയും സമീര്‍ ഹംസ, മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ആറാട്ട്' സിനിമയിലെ

More »

പിറകിലൊക്കെ മമ്മൂക്ക വന്ന് നില്‍ക്കുമ്പോള്‍ ചുമ്മാ പേടിക്കും ; ഷൈന്‍ ചാക്കോ
മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയെ പരിചയപ്പെട്ട് മനസിലാവുന്നതോടെ നമ്മള്‍ അദ്ദേഹത്തിന്റെ ഫാനാകും എന്നാണ് ഷൈന്‍ പറയുന്നത്.  മമ്മൂക്കയെ പരിചയപ്പെട്ട് അദ്ദേഹം എങ്ങനെയാണെന്ന് മനസിലാവുന്നതോടെ നമ്മള്‍ മമ്മൂക്കയുടെ ഫാനാവും. പക്ഷേ എല്ലാം സാവധാനമേ സംഭവിക്കുകയുള്ളൂ. ചിലര്‍ പക്ഷേ അദ്ദേഹവുമായി പെട്ടെന്ന് അടുക്കും. തന്റെ

More »

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരം നഷ്ടപ്പെട്ടതായി നടി മാലാ പാര്‍വതി
താന്‍ മരിച്ചുവെന്ന പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടതായി നടി മാലാ പാര്‍വതി. രണ്ടു പരസ്യത്തിന്റെ ഓഡിഷന്‍ മിസ് ആയെന്നും ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ മരണത്തിന്റെ കാരണം എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി

More »

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ് ; ഒടുവില്‍ ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്
തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ് . ശനിയാഴ്ച രാവിലെയാണ് നടന്‍ ബൂത്തിലെത്തിയത്. തുടര്‍ന്ന് തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്.

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി