Cinema

'മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു, അത്യാഗ്രഹം മൂലം ചെയ്ത സിനിമയെന്ന് പ്രിയങ്ക
ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേരി കോം'. ഇപ്പോഴിതാ 'മേരി കോമി'ല്‍ ഒരിക്കലും താനായിരുന്നില്ല ആ കഥാപാത്രമായി എത്തേണ്ടിയിരുന്നത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.  'മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ, ജീവിച്ചിരിക്കുന്ന പ്രതിഭ കൂടിയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്കിഴക്കന്‍ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. ഞാന്‍ വടക്കു നിന്നും. ഞങ്ങള്‍ തമ്മില്‍ ശാരീരികമായും വ്യത്യാസങ്ങള്‍ ഒരുപാടുണ്ടായിരുന്നു. അവിടെ നിന്നുള്ള ഒരു നടി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ വളരെ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തി കൂടിയാണ് മേരി കോം. സംവിധായകന്‍ എന്നോട് ചെയ്യണമെന്ന്

More »

ബോഡി ഷെയ്മിംഗ് നടത്തിയിട്ടും പ്രതികരിക്കാതിരുന്നപ്പോള്‍ പലരും ഞെട്ടി ; വെളിപ്പെടുത്തി രശ്മി സോമന്‍
ബോഡി ഷെയ്മിംഗിന് എതിരെ പ്രതികരിച്ച് സിനിമാസീരിയല്‍ താരം രശ്മി സോമന്‍. മനുഷ്യരായാല്‍ തടി കൂടുകയും മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. ഇത് കേള്‍ക്കുമ്പോള്‍ ആത്മവിശ്വാസം തകരും. അതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണം എന്നാണ് രശ്മി സോമന്‍ പറയുന്നത്. തന്റെ സുഹൃത്തില്‍ നിന്നും നേരിട്ട ദുരനുഭവും താരം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. രശ്മി സോമന്റെ

More »

'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്'; സൂപ്പര്‍ സ്റ്റാര്‍ ക്ലിക്കിയ ചിത്രം പങ്കുവച്ച് ഭാവന
മലയാളത്തില്‍ നാല് വര്‍ഷമായി സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് ഭാവന. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുഖത്തേക്ക് വെളിച്ചം അരിച്ചിറങ്ങുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്' എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. ജീവിതത്തില്‍ മുന്നോട്ടു

More »

'ഹൃദയ'ത്തെ കുറിച്ച് തെറ്റായ വാര്‍ത്തയാണ് പരക്കുന്നത് ; വിനീത് ശ്രീനിവാസന്‍
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും

More »

'ആര്‍എസ്എസിന്റെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ഭീകരനോട് വെറുപ്പാണ്'; നടനെ അധിക്ഷേപിച്ച് കമന്റ്, മറുപടിയുമായി നാദിര്‍ഷ
ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന് മറുപടി കൊടുത്ത് നാദിര്‍ഷ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ പങ്കുവച്ച പോസ്റ്റിന് താഴെയാണ് നടനെ അധിക്ഷേപിച്ചു കൊണ്ട് കമന്റ് എത്തിയത്. കമന്റ്: ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന

More »

എല്ലാ പത്രങ്ങളിലും വിളിച്ച് പ്രേംനസീറിന്റെ മരണവാര്‍ത്ത പറഞ്ഞു, എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു: ലാല്‍
അന്നും ഇന്നും മലയാളികളുടെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. 1989 ജനുവരി 16ന് ആണ് ഇന്ത്യന്‍ സിനിമാ പ്രേമികളെ തന്നെ ഞെട്ടിച്ചു കൊണ്ട് സൂപ്പര്‍ സ്റ്റാറിന്റെ വിയോഗ വാര്‍ത്ത ലോകം അറിഞ്ഞത്. നസീര്‍ മരിക്കുന്നതിന് മുമ്പ് തന്നെ താരം മരിച്ചുവെന്ന വാര്‍ത്ത പ്രചരിക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് സംവിധായകനും നടനുമായ ലാല്‍അഭിമുഖത്തില്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. ലാലിന്റെ

More »

'മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു ; ബോളിവുഡ് സ്വപ്നമുണ്ടെന്ന് സംവിധായകന്‍ സുകുമാര്‍
സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുഷ്പ തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയപ്പോള്‍ മലയാളി താരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലവനായി എത്തിയത്. പുഷ്പ കുതിപ്പ് തുടരുന്നതിനിടെ തനിക്ക് ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. ഒരു അവസരം

More »

താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചു പറയാതെ , ഒമര്‍ ലുലുവിനോട് നടി രേവതി സമ്പത്ത്
ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ട ഒമര്‍ ലുലുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. പോസ്റ്റിന് താഴെ ഒമര്‍ പങ്കുവച്ച വിവാദമായ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യും എന്നു പറഞ്ഞു കൊണ്ടായിരുന്നു

More »

ഭാഗ്യത്തിന് വളരെ പെട്ടെന്നു തന്നെ താനത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ; സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സാമന്ത
പരസ്പര ബഹുമാനത്തോടെ ആയിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം. 2017ല്‍ വിവാഹിതരായ ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വിവാഹമോചിതരായത്. നാഗചൈതന്യയുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുമ്പ് സാമന്ത നടന്‍ സിദ്ധാര്‍ത്ഥുമായുമായി പ്രണയത്തില്‍ ആയിരുന്നു. സിദ്ധാര്‍ത്ഥിനൊപ്പം ജീവിക്കാനായിരുന്നു സാമന്തയുടെ തീരുമാനമെങ്കിലും ആ ബന്ധം തകരുകയായിരുന്നു. ഒരു

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം