Cinema

ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസ്; ഒരു തവണയും കോടതിയില്‍ ഹാജരായില്ല ; പിഴശിക്ഷ
ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസില്‍ കോടതിയില്‍ നിരന്തരം ഹാജരാകാതിരുന്ന നടന്‍ വിശാലിന് കോടതിയുടെ പിഴശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് 500 രൂപ പിഴ വിശാലിന് ചുമത്തിയത്. 2016ലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ വിശാലിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടിയോളം രൂപ നികുതി അടച്ചിട്ടില്ലെന്നതിന്റെ രേഖകള്‍ കണ്ടെത്തിയത് ജി.എസ്.ടി അടക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകാന്‍ നടന്‍ വിശാലിന് അധികൃതര്‍ 10 തവണ സമന്‍സ് അയച്ചിരുന്നു. ഒരു തവണയും നടന്‍ കോടതിയില്‍ ഹാജരായിട്ടില്ല. തുടര്‍ന്നാണ് ആദായനികുതി വകുപ്പ് ചെന്നൈ എഗ്മോര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പിന്നാലെയാണ് കേസില്‍ ഹാജരാകാതിരുന്ന വിശാലിന് 500 രൂപ പിഴ ചുമത്തി ചെന്നൈ എഗ്മോര്‍ കോടതി ഉത്തരവിട്ടത്. വിശാല്‍ തന്റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായനികുതി

More »

മലയാളം ഡബ്ബിങില്‍ റെക്കോര്‍ഡ് നേട്ടം; കേരളത്തില്‍ നിന്ന് 'പുഷ്പ' വാരിയത് 13 കോടി
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കിടയില്‍ റെക്കോര്‍ഡ് നേട്ടവുമായി 'പുഷ്പ'.ഈ സിനിമയുടെ മലയാളം ഡബ്ബിങ് പതിപ്പ് കേരളത്തില്‍ നിന്നും വാരിയത് 13.8 കോടിയാണ്. പതിനാറ് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടിക്ക് മുകളില്‍ കലക്ട് ചെയ്തത്. അതേസമയം ചിത്രം ജനുവരി ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡിസംബര്‍ 17ന് റിലീസ് ചെയ്ത ചിത്രത്തിന്റെ

More »

വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ല, കൂടുതല്‍ പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഇന്നസെന്റ്
സിനിമ സ്വപ്നം ഉപേക്ഷിച്ച് തീപ്പെട്ടി കമ്പനി തുടങ്ങിയതും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഇന്നസെന്റ്. മര്യാദക്ക് തീപ്പെട്ടി കമ്പനി കൊണ്ടുനടന്നാല്‍ പത്ത് പൈസ കിട്ടില്ല. ഈ തീപ്പെട്ടികള്‍ പലതും ഡ്യൂട്ടി കെട്ടാതെ നമ്മള് വില്‍ക്കാറുണ്ട്. പിടിച്ചാല്‍ പിടിച്ചു. അങ്ങനെ ഒരിക്കല്‍ ഒരു കേസ്, ഓഫീസര്‍ കമ്പനിയില്‍ വന്ന്പിടിച്ചു. ഞാന്‍ കൂടുതല്‍

More »

നമ്മള്‍ എന്തുചെയ്യുന്നുവെന്ന് മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലോ; പ്രണയത്തെക്കുറിച്ച് അനുശ്രീ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ് എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാല്‍ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാന്‍ മറ്റൊരാളെ നമ്മള്‍ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും

More »

അച്ഛന്‍ മരിച്ച് പത്താം ദിവസം ഞാന്‍ ഷൂട്ടിങ്ങിന് പോയി, എന്തു ചെയ്യണമെന്നു മനസിലാകുന്നുണ്ടായിരുന്നില്ല ; നിഖില വിമല്‍
അച്ഛന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് നടി നിഖില വിമല്‍. അച്ഛന്‍ മരിച്ച് പത്താം ദിവസം മധുരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയതിനെ കുറിച്ചാണ് നിഖില പറയുന്നത്. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി എന്ന് നിഖില പറഞ്ഞു. കോവിഡ് ആയിരുന്നു അച്ഛന്. വീട്ടില്‍ ഉള്ളവര്‍ക്കും അച്ഛന്റെ മരണസമയത്ത് കോവിഡ് ആയിരുന്നു. ഐസൊലേഷനില്‍ ആയിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന്

More »

വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞെന്ന തോന്നലുണ്ട്, പരമാവധി സമയം ജോലിയില്‍ തുടരുമെന്ന് നടി സഞ്ജന ഗല്‍റാണി
താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞ് നടി സഞ്ജന ഗല്‍റാണി. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ ജോലിയില്‍ സജീവമായി തുടരാനാണ് താത്പര്യമെന്ന് സഞ്ജന പറയുന്നു. ചോരന്‍ എന്ന മലയാള സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള യാത്രകളിലാണ് താരം ഇപ്പോള്‍. വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞാണ് എന്ന ഒരു തോന്നല്‍ തനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ്

More »

ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാന്‍ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്? രൂക്ഷമായി പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
നാദിര്‍ഷദിലീപ് കൂട്ടുകെട്ടില്‍ എത്തിയ 'കേശു ഈ വീടിന്റെ നാഥന്‍' ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം കുടുബത്തോടൊപ്പം ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കാന്‍ സാധിച്ച ചിത്രം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ചിത്രം 'സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ പോലെ നിലവാരമില്ലാത്തത്' എന്ന പേരില്‍ റിവ്യു വന്നിരുന്നു.   ഇതിനെതിരെ

More »

ആശയക്കുഴപ്പം ഉണ്ടായത് ഇക്കാരണം കൊണ്ട് ; വിക്കി കൗശലിന് എതിരായ പരാതിയില്‍ പൊലീസ് പറയുന്നതിങ്ങനെ
വിക്കി കൗശല്‍ അനധികൃതമായി നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി പൊലീസ്. തന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ അനധികൃതമായി ഉപയോഗിച്ചു എന്ന് ആരോപിച്ചായിരുന്നു ജയ് സിംഗ് യാദവ് എന്നയാള്‍ ഇന്‍ഡോര്‍ പൊലീസില്‍ പാരതി നല്‍കിയത്. വിക്കി കൗശലും സഹതാരമായ സാറ അലി ഖാനും ബൈക്കില്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പരാതി എത്തിയത്.

More »

ആലുവ മണപ്പുറത്തെ സെറ്റ് ആയിരുന്നെങ്കില്‍ ഇതിലും മനോഹരം; അക്രമികള്‍ തകര്‍ത്ത മിന്നല്‍ മുരളി സെറ്റിന്റെ ഓര്‍മ്മയില്‍ അണിയറ പ്രവര്‍ത്തകന്‍
നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായി ലോകമെമ്പാടും തന്നെ ചര്‍ച്ചയായ മിന്നല്‍മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രം മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാവുകയാണ്. ബേസില്‍ ജോസഫും ടോവീനോ തോമസിനുമൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും നാടന്‍ സൂപ്പര്‍ ഹീറോയെ അണിയിച്ചൊരുക്കിയതിന് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ പ്രതിസന്ധികള്‍ പലതും അതിജീവിച്ചാണ് മിന്നല്‍ മുരളി ചിത്രം പൂര്‍ത്തിയായതെന്ന്

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി