Cinema

കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം സമീപകാലത്തായി സിനിമ മേഖലയിലെ ചര്‍ച്ചാവിഷയമാണ്. സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2' എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ

Gossips

അനുഷ്‌ക ഷെട്ടിക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും റിപ്പോര്‍ട്ട്

ബാഹുബലി താരങ്ങളായ അനുഷ്‌ക ഷെട്ടിയേയും പ്രഭാസിനെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ എല്ലായ്‌പ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു.

 

  •  
  •  
  •  
  • More »

    location

    ഷൂട്ടിംഗിനിടെ അപകടം, രജിഷ വിജയന് പരിക്ക്;ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു

    ആദ്യത്തെ ചിത്രത്തില്‍ തന്നെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് രജിഷ വിജയന്‍.അരനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു രജിഷക്ക് ഈ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.അതിനുശേഷം നടി കുറച്ചു സിനിമകളിലെ

     

    More »

    കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

    ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം സമീപകാലത്തായി സിനിമ മേഖലയിലെ ചര്‍ച്ചാവിഷയമാണ്. സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2' എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ നിബന്ധനയുടെ പേരിലാണെന്ന റിപ്പോര്‍ട്ടുകളാണ്

    കുഗ്രാമത്തില്‍ നിന്ന് വന്ന് നേടിയെടുത്ത വിജയമാണ് എന്റെ , ഷാരൂഖ് ഖാനെപ്പോലെ കോണ്‍വെന്റിലല്ല പഠിച്ചത്; കങ്കണ

    രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നടിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താന്‍ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് കങ്കണ റണൗട്ട്. ഒരു കുഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഇത്രയും വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും

    കോപ്പി റൈറ്റ് വിവാദം ; ഇളയ രാജയെ പിന്തുണച്ച് എം ജയചന്ദ്രന്‍

    കോപ്പി റൈറ്റ് വിവാദങ്ങളില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ സിനിമകളില്‍ പലപ്പോഴും ഇളയരാജയുടെ പാട്ടുകള്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം

    പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍...ഇന്ദ്രന്‍സ് ചിത്രം 'പ്രൈവറ്റി'നും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

    ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. രാമരാജ്, പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍ തുടങ്ങീ വാക്കുകള്‍ വരുന്ന ആറ്

    ധനുഷിനെ അനുകരിക്കുന്നുവെന്ന ആരോപണം ; മറുപടിയുമായി പ്രദീപ് രംഗനാഥന്‍

    ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോള്‍ പ്രദീപിന്റെ പേരിലുള്ളത്. നവാഗതനായ കീര്‍ത്തിശ്വരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ്

    ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമ അല്ല, ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ വിജയിച്ചേനെ ; നിര്‍മാതാവ് സന്തോഷ് ടി കുരുവിള

    മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. വമ്പന്‍ ഹൈപ്പില്‍ പുറത്തുവന്ന സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ആഷിഖ് അബുവിന്റെയും മമ്മൂട്ടിയുടേയും കരിയറിലെ ഏറ്റവും മോശം സിനിമ ആയിട്ടാണ് ഗ്യാങ്സ്റ്ററിനെ കണക്കാക്കിയിട്ടുള്ളത്.

    പല സൂപ്പര്‍താരങ്ങളും ജോലി ചെയ്യുന്നത് 8 മണിക്കൂര്‍ മാത്രം, എന്നാല്‍ അതൊന്നും വാര്‍ത്തയാകില്ല; വിവാദങ്ങളില്‍ ദീപിക

    പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനത്തില്‍ തെലുങ്കില്‍ വന്‍ വിജയം നേടിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കല്‍ക്കി 2898 എഡി. സിനിമയില്‍ നായികയായത് ദീപിക പദുകോണ്‍ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. കൂടുതല്‍ പ്രതിഫലവും

    ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം, 15 സീനുകളില്‍ മാറ്റങ്ങള്‍ വേണം ; ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

    ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങളും നീക്കണമെന്നും നിര്‍ദേശമുണ്ട്. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍