UAE

മാര്‍പ്പാപ്പയുടെ കുര്‍ബാന ; യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കും ; സൗജന്യ യാത്രാ സൗകര്യവും ഒരുക്കി
ഫെബ്രുവരി 5ന് വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവ് പ്രമാണിച്ച് അബുദബിയില്‍ വന്‍ തയ്യാറെടുപ്പ്. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ 140000 ത്തില്‍ അധികമാളുകള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കും. ഫെബ്രുവരി 3 ന് യുഎഇയില്‍ എത്തുന്ന മാര്‍പ്പാപ്പ അബുദാബി കിരീടാവകാശിയായ എച്ച് എച്ച് ഷൈഖ് മുഹമ്മദ് ബിന്‍ സയെദുമായി കൂടിക്കാഴ്ച നടക്കും. ശേഷം വ്യത്യസ്ഥ മത വിഭാഗങ്ങളുടെ നേതാക്കളെ കാണും. ചൊവ്വാഴ്ച സെന്റ് ജോസഫ് കത്തീഡ്രല്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം സയെദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുക.

More »

മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും ; ആവേശം വിതറി രാഹുല്‍ഗാന്ധി യുഎഇയില്‍
മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യയെന്നും രാഹുല്‍ യുഎഇയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇരച്ചെത്തിയത്. യുഎഇയിലെ 7

More »

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ച സംഭവം ; വീട്ടുജോലിക്കാരിയ്‌ക്കെതിരെ കേസ്
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി കുറ്റക്കാരിയെന്ന് അപ്പീല്‍ കോടതിയുടെ കണ്ടെത്തല്‍. വീട്ടില്‍ എ സി പൊട്ടിത്തെറിച്ച് തീപിടിച്ചതാണ് അപകട കാരണം. മൂന്ന് വയസും ഏഴ് മാസവും പ്രായമുള്ള രണ്ട് കുട്ടികളും വീട്ടുജോലിക്കാരിയും മാത്രമാണ് അപകടം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകള്‍ നിലയിലെ എ സിയാണ് പൊട്ടിത്തെറിച്ചത്. ഏഴ് മാസം

More »

സുഹൃത്തുക്കളെ കളിയാക്കിയാലും ശിക്ഷ ; യുഎഇയില്‍ സുഹൃത്തുക്കളെ പരിഹസിച്ചതിന്റെ പേരില്‍ വിചാരണ !
മോശമായ വാക്കുകള്‍ മാത്രമല്ല തമാശയ്ക്ക് പറയുന്ന ചില പദങ്ങള്‍ പോലും യുഎഇയില്‍ ആളുകളെ ജയിലാക്കും. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാളെ നിസാരണെന്നും (silly) വങ്കനെന്നും (stupid ) വിളിക്കുന്നതും ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ്. കഴിഞ്ഞ മാസം മാത്രം രണ്ടു പേര്‍ സുഹൃത്തുക്കളെ പരിഹസിച്ചതിന് രാജ്യത്ത് വിചാരണ നേരിടുകയാണ് കഴിഞ്ഞ ഒക്ടോബറില്‍ താന്‍

More »

റാസല്‍ഖൈമയില്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിന് പുതിയ സംവിധാനം

ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി റാസല്‍ഖൈമ പൊലീസ്. നടപടികള്‍ ലഘൂകരിച്ചതിനാല്‍ എളുപ്പം ബുക്ക് ചെയ്യാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാന്‍ നൂതന വാഹനങ്ങളും പുറത്തിറക്കി. സേവന നിലവാരം മെച്ചപ്പെടുത്താന്‍ ഇതുവഴി

കള്ളപ്പണം വെളുപ്പിക്കല്‍ ; ബാങ്കിന് 50 ലക്ഷം ദിര്‍ഹം പിഴയിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് സെന്‍ട്രല്‍ ബാങ്ക് 50 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദത്തിനും നിയമ വിരുദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് നടപടി. തീരുമാനം ബാങ്കിന്റെ വിദേശ

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ്

ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം. എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി