Bahrain
ബഹ്‌റെയ്‌നില്‍ 15 മാസം പ്രായമായ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ച അമ്മ അറസ്റ്റില്‍. കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ച ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് ശിക്ഷിച്ചിരിക്കുന്നത്. ശാരീരികമായി കുട്ടിയെ ഉപദ്രവിച്ചു എന്നാണ് സ്ത്രീയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്. മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ തീരുമാനിച്ചിരുന്നതെങ്കിലും സ്ത്രീയുടെ മൂന്ന് കുട്ടികളുടെ അവസ്ഥ പരിഗണിച്ച് ഇത് ഒരു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു. കുടുംബം തകരാതിരിക്കാനാണ് നടപടി എന്നാണ് കോടതിയുടെ വിശദീകരണം. അപകടം സംഭവിച്ച കുട്ടിയുള്‍പ്പടെ മൂന്നു മക്കളുണ്ട് ഇവര്‍ക്ക്. ഇതില്‍ ഒരു കുട്ടിക്ക് മൂന്ന് വയസും അടുത്ത കുട്ടിക്ക് അഞ്ച് മാസവുമാണ് പ്രായം.
ബഹ്റൈനില്‍ സന്ദര്‍ശനത്തിനെത്തുന്ന റീജനല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ഡോ. കെ.ആര്‍.രാജീവ് സൗജന്യമായി കാന്‍സര്‍ രോഗികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. കേരള കാത്തലിക് അസോസിയേഷന്‍ ഹാളില്‍ 3ന് വൈകിട്ട് 4.30 മുതല്‍ 6:30 വരെ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് കെ.ആര്‍.രാജീവ് പങ്കെടുക്കുകയെന്നു ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി.ചെറിയാന്‍, ജന. സെക്രട്ടറി
കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ രണ്ട് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. Zantac, Apo-Ranitidine എന്നീ ഗുളികകളാണ് മുഴുവന്‍ ഫാര്‍മസികളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. Ranitidine വസ്തു അടങ്ങിയിട്ടുള്ള എല്ലാ ഔഷധങ്ങളും മറ്റൊരു
പുകയില കൃഷിയും പുകയില ഉത്പാദനവും അനുവദിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈനിലെ ഒരുവിഭാഗം എം.പിമാര്‍. വേനലവധിക്ക് ശേഷം പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. പുകയിലയ്‌ക്കൊപ്പം ഇ-സിഗിരറ്റുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഉള്‍പ്പെടെയുള്ളവയുടെ വ്യാവസായിക ഉത്പാദനവും നിയമവിധേയമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ആവശ്യത്തോട്
പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ബഹ്‌റെയ്ന്‍. 2020 ഓടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. പ്രവാസി തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നിയമപ്രകാരം ഇതില്‍ ഉള്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. ഇത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം നിഷേധിച്ച് ബഹ്‌റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടനയായ 'സംസ്‌കൃതി'. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വോയിസ് ക്ലിപ്പുകള്‍ക്കെതിരെ നിയമനടപടികള്‍
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബര്‍ 8 ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എം.പി.രഘുവും അറിയിച്ചു കേരള ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഐ.പി.എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുവാനായി എത്തും.വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും കൂടുതല്‍
ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചു വരുന്ന അസ്വസ്ഥതകളും യുദ്ധാന്തരീക്ഷവും പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മേലുള്ള സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ച് ബഹ്‌റെയ്ന്‍. അടിയന്തിര സാഹചര്യം പരിഗണിച്ചുകൊണ്ട് ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ലോകത്തിലെ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. ബഹറയ്നിലെ സംഘപരിവാര അനുകൂല സംഘടനയായ സംസ്‌കൃതിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ബഹ്റയ്നിലെ സംഘപരിവാര പ്രവര്‍ത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഒരു യുവതി പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശം