Australia

ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് പങ്കാളികളെ കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ ;പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും വഴിവെട്ടുന്ന വിസ; പ്രതിവര്‍ഷം അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍; പാര്‍ട്ണര്‍ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍
 ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ ലഭിക്കുന്നവര്‍ക്ക് ക്രമേണ പെര്‍മനന്റ് പാര്‍ട്ണര്‍ വിസ(സബ്ക്ലാസ് 801) ലഭിക്കുന്നതിന് അവസരമൊരുങ്ങും.   തുടര്‍ന്ന് ഇവര്‍ക്ക് ഓസ്ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിനും വഴിയൊരുങ്ങുന്നതാണ്. ഓരോ വര്‍ഷവും ഓസ്ട്രേലിയ ഏതാണ്ട് അരലക്ഷത്തോളം പാര്‍ട്ണര്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. ഈ വിസ അനുവദിക്കുന്നത് ഒരു സങ്കീര്‍ണമായ പ്രൊസസാണ്. ഇത് ലഭിക്കുന്നതിനായി നിരവധി രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്. ഈ വിസ അംഗീകരിച്ച്

More »

ഓസ്‌ട്രേലിയയില്‍ വിദഗ്ധ പ്രഫഷണലുകളുടെ വന്‍ ക്ഷാമം; 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്‌കില്‍ ഷോര്‍ട്ടേജ് 29 മില്യണിലെത്തും; മേയില്‍ ജോലി ഒഴിവുകള്‍ 243,200; ഓട്ടോമോട്ടീവ് ട്രേഡ്‌സ്, എന്‍ജിനീയര്‍മാര്‍, ടീച്ചേര്‍സ്, നഴ്‌സുമാര്‍ എന്നിവരുടെ ഒഴിവുകളേറെ
ഓസ്‌ട്രേലിയ വിദഗ്ധ പ്രഫഷണലുകളുടെ വന്‍ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രത്യേക സ്‌കില്ലുകളുള്ളവരെ കണ്ടെത്തുന്നതില്‍ ഓസ്‌ട്രേലിയന്‍ എംപ്ലോയര്‍മാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്ന ദുരവസ്ഥയാണുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്‌കില്‍ ഷോര്‍ട്ടേജ് 29 മില്യണായിത്തീരുമെന്നാണ്

More »

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ മാറ ഏജന്റിന്റെ സേവനം പ്രയോജനപ്പെടുത്തുക; കുടിയേറ്റ പ്രക്രിയയിലെ സങ്കീര്‍ണതകളൊഴിവാക്കാന്‍ ഉത്തമമാര്‍ഗം; വിസയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ നല്‍കും; അപേക്ഷയിലെ തെറ്റുകളെയുമൊഴിവാക്കാന്‍ സഹായിക്കും
നിങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഒരു മൈഗ്രേഷന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ അഥോറിറ്റി അഥവാ മാറ ഏജന്റിനെ ഹയര്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് വിദഗ്ദര്‍ നിര്‍ദേശിക്കുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ പ്രക്രിയ വളരെ സങ്കീര്‍ണമായതിനാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ഇത്തരം ഏജന്റിന്റെ സേവനം നിങ്ങളെ വളരെയധികം

More »

ഓസ്‌ട്രേലിയയിലെ ടോപ് എക്‌സിക്യുട്ടീവ് റാങ്ക് ജോലികളിലെ ലിംഗസമത്വത്തിനായി 80 വര്‍ഷം കാത്തിരിക്കേണ്ടി വരും; മുന്‍നിര 200 കമ്പനികളിലെ 25 ഉന്നത ചീഫ് എക്‌സിക്യൂട്ടീവുമാരില്‍ 2019ല്‍ വെറും രണ്ട് സ്ത്രീകള്‍; 17 കമ്പനികളില്‍ ഉന്നത സ്ഥാനത്ത് സ്ത്രീകളേയില്ല
 ഓസ്‌ട്രേലിയയിലെ ടോപ് എക്‌സിക്യുട്ടീവ് റാങ്ക് ജോലികളിലെ ലിംഗസമത്വം നടപ്പിലാകാന്‍ 80 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് ഏറ്റവും പുതിയ സര്‍വേ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം  രാജ്യത്തെ മുന്‍നിര 200 കമ്പനികളിലെ 25 ഉന്നത ചീഫ് എക്‌സിക്യൂട്ടീവുമാരില്‍ 2019ല്‍ വെറും രണ്ട് സ്ത്രീകള്‍ മാത്രമാണുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം ഉയര്‍ന്ന തസ്തികളില്‍ സ്ത്രീകളെ

More »

ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ട്രെയിനിംഗ് സംവിധാനം താറുമാറായി; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈമും നരകയാതനകളും; സമ്മര്‍ദത്താല്‍ ആത്മഹത്യ ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരേറെ; ശിക്ഷ ഭയന്ന് പരാതിപ്പെടാന്‍ മിക്കവരും മടിക്കുന്നു
    ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ട്രെയിനിംഗ് സംവിധാനം ആകെ താറുമാറായിരിക്കുന്നുവെന്നും ഇതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഓവര്‍ടൈം ചെയ്ത് നരകിക്കുന്നുവെന്നുമുള്ള ആശങ്ക ശക്തമായി. മൂന്ന് വര്‍ഷം മുമ്പ് പേര് വെളിപ്പെടുത്താതെ ഒരു ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ഡോക്ടര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിശദമായ ഒരു ലേഖനമെഴുതിയത് വൈറലാവുകയും ഈ രംഗത്തെ

More »

ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷന്‍ ഇന്‍ടേക്ക് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്നു; കഴിഞ്ഞ വര്‍ഷം സ്വീകരിച്ചത് വെറും 160,000 പെര്‍മനന്റ് മൈഗ്രന്റുകളെ; വാര്‍ഷിക പരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അടുത്ത നാല് വര്‍ഷങ്ങള്‍ക്കിടെ ഇനിയും ഇടിവുണ്ടാകും
ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷന്‍ ഇന്‍ടേക്ക് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം ഓസ്‌ട്രേലിയ കഴിഞ്ഞ വര്‍ഷം 160,000 പെര്‍മനന്റ് മൈഗ്രന്റുകളെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കുടിയേറ്റക്കാരെ

More »

ബ്രിസ്ബാനില്‍ തീപിടിത്തത്തില്‍ 70കാറുകള്‍ കത്തി നശിച്ചു; അപകടം സംഭവിച്ചത് ബുഷ് ഫയറില്‍ നിന്നും ഓക്ഷന്‍ യാര്‍ഡിലേക്ക് പടര്‍ന്ന് പിടിച്ചതിനാല്‍; അഗ്നിബാധയ്ക്ക് കാരണം മനുഷ്യനെന്ന് സൂചന; വീടുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പോലീസ് അന്വേഷണം തിരുതകൃതി
ബ്രിസ്ബാനില്‍ തീപിടിത്തത്തില്‍ ഏതാണ്ട് 70കാറുകള്‍ കത്തി നശിച്ചുവെന്ന് റിപ്പോര്‍ട്ട്. ചെറിയബുഷ് ഫയര്‍ കടുത്ത കാറ്റിനാല്‍ അനിയന്ത്രിതമായി ഒരു ഓക്ഷന്‍ യാര്‍ഡിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണീ ദുരന്തമുണ്ടായിരിക്കുന്നത്. ഗീബന്‍ഗിലുണ്ടായ തീ ശ്രദ്ധയില്ലായ്മ മൂലം വന്‍ ദുരന്തമായിത്തീരുകയായിരുന്നുവെന്നാണ് തങ്ങള്‍ കരുതുന്നതെന്നാണ് ക്യൂന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ്

More »

പെര്‍ത്തില്‍ ഈ ആഴ്ച സമ്മര്‍ നേരത്തെ അനുഭവപ്പെടും; താപനില സെപ്റ്റംബറിലെ ശരാശരിയേക്കാള്‍ ഉയര്‍ന്ന് 30 ഡിഗ്രിയിലെത്തും; ചൂടേറിയ നോര്‍ത്ത് ഈസ്‌റ്റേര്‍ലി കാറ്റുകള്‍ നാളെ പെര്‍ത്തിനെ ചൂട് പിടിപ്പിക്കും; 2015 സെപ്റ്റംബറിന് ശേഷമുള്ള ഉയര്‍ന്ന താപനില
പെര്‍ത്തില്‍ ഈ ആഴ്ച സമ്മര്‍ കാലാവസ്ഥ അനുഭവിച്ച് തുടങ്ങുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. ഇത് പ്രകാരം പെര്‍ത്തില്‍ നേരത്തെയാണ് സമ്മറെത്തുന്നത്. ഇത് പ്രകാരം തിങ്കളാഴ്ച 30 ഡിഗ്രിയോളം ചൂടനുഭവപ്പെടുമെന്നാണ് കരുതുന്നത്. ഈ സമയത്ത് അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാള്‍ 10 ഡിഗ്രി കൂടുതലാണിത്. ഈ സീസണില്‍ താപനില അസാധാരണായ തോതില്‍ ഉയരുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ

More »

ഓസ്‌ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് പുനരവലോകനം ചെയ്യുന്നു; ലക്ഷ്യം ഏതൊക്കെ ജോലികളാണ് വിദേശ തൊഴിലാളികളാല്‍ നികത്താനാവുമെന്ന് മനസിലാക്കല്‍; സ്‌കില്‍ഡ് മൈഗ്രേഷന്‍ സിസ്റ്റം അഴിച്ച് പണിയും; നിലവിലെ ലിസ്റ്റില്‍ അപാകതകളേറെയെന്ന് കണ്ടെത്തി
ഓസ്‌ട്രേലിയ അതിന്റെ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് (എസ്ഒഎല്‍) പുനരവലോകനം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഏതൊക്കെ ജോലികളാണ് വിദേശ തൊഴിലാളികളാല്‍ നികത്താനാവുമെന്ന് മനസിലാക്കുന്നതിനാണിത്. ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇവിടുത്തെ സ്‌കില്‍ഡ് മൈഗ്രേഷന്‍ സിസ്റ്റം അഴിച്ച് പണിയാന്‍ ഉദ്ദേശിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ

More »

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജിം ചാമേഴ്‌സ്. നെഗറ്റീവ് ഗിയറിങ്ങുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന്

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ പുതിയ വര്‍ക്ക് വിസ ഒരുങ്ങുന്നു. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും ആയിരം പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ,വ്യാപാര കരാറിലെ വ്യവസ്ഥകള്‍

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ജീവന്‍ രക്ഷാ ചികിത്സയെ സമരം ബാധിക്കില്ലെന്ന് സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ സമരം ശസ്ത്രക്രിയകളെയും മറ്റ്

ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം

ലെബനനില്‍ ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍ , ലെബനനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്

ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കിയതായി ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു