Australia
ഓസ്‌ട്രേലിയന്‍ പിആറിന് സമര്‍പ്പിച്ച അപേക്ഷ തള്ളിയെങ്കിലും ഒരു ഇന്ത്യന്‍ നഴ്‌സിന് ഓസ്‌ട്രേലിയയില്‍ തങ്ങുന്നതിനുള്ള രണ്ടാമത് അവസരം നല്‍കി ഓസ്ട്രലേലിയ മാതൃക കാണിച്ചു.എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനാണ് ഈ അപൂര്‍വ ഭാഗ്യമുണ്ടായിരിക്കുന്നത്. കൃത്രിമത്വം നിറഞ്ഞ രേഖകള്‍ സഹിതം പിആര്‍ അപേക്ഷ നല്‍കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നഴ്‌സിന്റെ പിആര്‍ അപേക്ഷ തള്ളിയിരുന്നത്. പൊതുജന താല്‍പര്യാര്‍ത്ഥം ഈ നഴ്‌സിന് ഓസ്‌ട്രേലിയയില്‍ തുടരാമെന്നാണ് ഔദ്യോഗിക വിശദീകരണം. 2016 ഫെബ്രുവരിയില്‍ ഈ നഴ്‌സ് പിആര്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു ഇത് തള്ളപ്പെട്ടിരുന്നത്.അജ്ഞാതമായ ഉറവിടങ്ങള്‍ നഴ്‌സിന്റെ അപേക്ഷയിലെ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം
പാസ്‌പോര്‍ട്ടില്ലാതെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനായി ഓസ്‌ട്രേലിയ ന്യൂസിലാന്റുമായി ചേര്‍ന്ന് നീക്കങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.ഇതിനായി ന്യൂസിലാന്റുമായി നിര്‍ണായക നീക്കങ്ങള്‍ നടത്താന്‍ ഓസ്‌ട്രേലിയ തയ്യാറാകുന്നുവെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയായ ജൂലി ബിഷപ്പാണ്.ഇതിലൂടെ
നീതിരഹിതരായി പ്രവര്‍ത്തിക്കുന്ന എഡ്യുക്കേഷന്‍ ഏജന്റുമാര്‍ ഓസ്‌ട്രേലിയയിലെത്തുന്നവരും എത്താന്‍ കൊതിക്കുന്നവരുമായ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇതിനെ തുടര്‍ന്ന് മൈഗ്രേഷന്‍, എഡ്യുക്കേഷന്‍ ഏജന്റുമാരെ നിയന്ത്രിക്കുന്നതിനായി ഓസ്‌ട്രേലിയ പത്ത് മാര്‍നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയെ വികസിത രാജ്യമായിട്ടാണ് കണക്കാക്കുന്നതെങ്കിലും രാജ്യത്തെ നല്ലൊരു ശതമാനം പേര്‍ ഇന്നും പ്രാരബ്ധത്തിലും കഷ്ടപ്പാടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നു. ഏറ്റവും പുതിയ ഇന്‍ഈക്വാലിറ്റി ഡാറ്റകള്‍ പ്രകാരം ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയുമേറെ പുരോഗതി
ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് അധികമായ പോയിന്റുകള്‍ വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയ രംഗത്തെത്തി. പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ഉപദേശമനുസരിച്ചാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പിആര്‍ അപേക്ഷകര്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത്. ഇതനുസരിച്ച് സബ് ക്ലാസ് 491, ജിഎസ്എം വിസകള്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍ വരുത്തുമെന്ന് ഇമിഗ്രേഷന്‍
സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ പ്രോഗ്രാം ഓസ്‌ട്രേലിയ ആരംഭിച്ചു.ഓസ്‌ട്രേലിയയില്‍ നിരവധി സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസമേകുന്ന പ്രോഗ്രാമാണിത്.ലാഭേച്ഛയില്ലാതെ
കുടിയേറ്റം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് 80 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കുമുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌കാന്‍ലോന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍
ഓസ്‌ട്രേലിയയിലെ പഠനത്തിന് ശേഷം ഇവിടെ താല്‍ക്കാലികമായി തൊഴിലെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അവസരങ്ങളേറുന്നു. ഇതിന് ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ. ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഇതിന് രണ്ട് സ്ട്രീമുകളാണുള്ളത്. പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുമാണിത്. യോഗ്യതയും