Australia
ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക്
ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന് റിസര്‍വ് ബാങ്ക് സൂചനകള്‍ നല്‍കി. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സിലാണ് ഈ സൂചന
Association
ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ സംഘടിപ്പിച്ചു
ബ്രിസ്‌ബേന്‍ (ഓസ്‌ട്രേലിയ): സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ബ്രിസ്‌ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് D'Nuhro എന്ന പേരില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍
Spiritual
ബ്രിസ്ബനില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു
ബ്രിസ്ബന്‍: ഓസ്‌ടേലിയായിലെ ബ്രിസ്ബന്‍ കേന്ദ്രീകരിച്ച് 2008ല്‍ രൂപീകരിച്ച സെന്റ് ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായ ദേവാലയത്തിന് ജനുവരി 23ാം തീയതി തറക്കല്ലിട്ടു. 2019ല്‍ പള്ളിയുടെ കെട്ടിട

ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക്
ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന് റിസര്‍വ് ബാങ്ക് സൂചനകള്‍ നല്‍കി. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. പണപ്പെരുപ്പം കുറയുമോ എന്നു പഠിച്ച ശേഷം

പ്രധാനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും ഫോണ്‍ നമ്പരുകള്‍ ചോര്‍ന്നു
പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, പ്രതിപക്ഷ നേതാവ് സൂസന്‍ ലേ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു തേര്‍ഡ് പാര്‍ട്ടി

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്വാണ്ടസിന് കനത്ത പിഴയീടാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്വാണ്ടസിന് കനത്ത പിഴയീടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 57 ലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. മോചന ദ്രവ്യം ആവശ്യപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ ക്വാണ്ടസ് അടക്കം ആറ് ആഗോള കമ്പനികളുടെ

16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നടപ്പാക്കാന്‍ പോകുന്ന സോഷ്യല്‍മീഡിയ നിരോധനം എളുപ്പമാകില്ല
16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നടപ്പാക്കാന്‍ പോകുന്ന സോഷ്യല്‍മീഡിയ നിരോധനം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഗൂഗിള്‍. കാന്‍ബെറയില്‍ നടന്ന സെനറ്റ് ഹിയറിങ്ങിലാണ് ഗൂഗിള്‍ നിലപാടറിയിച്ചത്. യൂട്യൂബില്‍ അക്കൗണ്ടില്ലാതെ ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി നിലവില്‍

പാലസ്തീനി വേണ്ടി പാര്‍ലമെന്റ് കത്തിക്കാനും തയ്യാറെന്ന് പലസ്തീന്‍ അനുകൂല റാലിയില്‍ സ്വതന്ത്ര സെനറ്റര്‍ ; വിവാദം
പലസ്തീന്‍ അനുകൂല റാലിയില്‍ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടന്ന റാലിയിലാണ് വേണ്ടിവന്നാല്‍ പാര്‍ലമെന്റ് കത്തിക്കുമെന്ന് ലിഡിയ തോര്‍പ്പ് പ്രസംഗിച്ചത്.. പലസ്തീനിലെ ജനങ്ങളുടെ ദുരവസ്ഥയെ ആദിമ വര്‍ഗ്ഗ

സിഡ്‌നിയില്‍ ദന്ത ഡോക്ടറില്‍ നിന്ന് ചികിത്സ തേടിയവര്‍ക്ക് എച്ച് ഐ വി ? ; പരിശോധിക്കണമെന്ന് നിര്‍ദ്ദേശം
സ്റ്റീവന്‍ ഹാസിക് എന്നറിയപ്പെടുന്ന സിഡ്‌നിയിലെ ദന്ത ഡോക്ടറായ സഫുവാന്‍ ഹാസികില്‍ നിന്ന് ചികിത്സ തേടിയവര്‍ രക്തത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി ഉള്‍പ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ്

ശൈശവ വിവാഹത്തിനെതിരെ അവബോധം വളര്‍ത്താന്‍ ഓസ്‌ട്രേലിയ
ശൈശവ വിവാഹത്തിനെതിരെ അവബോധം വളര്‍ത്താന്‍ ഓസ്‌ട്രേലിയ. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ഗേള്‍ ചൈല്‍ഡ് ദിനത്തിന്റെ പ്രധാന സന്ദേശം ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്നതാണ്. ലോകമെമ്പാടും 18വയസ്സില്‍ താഴെയുള്ള 12 ദശലക്ഷം പെണ്‍കുട്ടികള്‍ എല്ലാ വര്‍ഷവും വിവാഹം

ടാസ്മാനിയയില്‍ കനത്ത കാറ്റില്‍ മരം കടപുഴകി വീണ് രണ്ട് മരണം ; ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യത
ടാസ്മാനിയയില്‍ കനത്ത കാറ്റില്‍ മരം കടപുഴകി വീണ് രണ്ട് മരണം.വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയിലെ ഒരു സ്വകാര്യ പ്രോപ്പര്‍ട്ടിയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് മണിക്കൂറില്‍ നൂറു മുതല്‍ നൂറ്റിപത്ത് കിലോമീറ്റര്‍ വരെ കാറ്റുവീശിയെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തിന്റെ പലഭാഗത്തും അടുത്ത 72
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...